കൊല്‍ക്കത്ത: കള്ളനെന്നാരോപിച്ച് പശ്ചിമബംഗാളില്‍ ഒരു കൂട്ടംപേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ജില്ലയിലായിരുന്നു സംഭവം. യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയിയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്.വിഡിയോയില്‍ യുവാവിനെ ക്രൂരമായി’ മര്‍ദ്ദിക്കുന്നത് വ്യക്തമായി കാണാം. തന്നെ ഒന്നും ചെയ്യരുതെന്ന് യുവാവ് ജനങ്ങളോട് കൈക്കൂപ്പി അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്
WATCH: Alleged thief tied to a pole and thrashed by locals in Asansol (West Bengal)https://t.co/VdoE5pOftV
— ANI (@ANI) March 20, 2016
Post Your Comments