India
- Mar- 2016 -25 March
പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരും മാലിന്യമെറിയുന്നവരും ജാഗ്രതൈ
ന്യൂഡെല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുകയോ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ ചെയ്താല്‍ പിഴ ഈടാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മലമൂത്രവിസര്‍ജ്ജനത്തിന് 200 രൂപയും മാലിന്യം വലിച്ചെറിയുന്നതിന് 100 രൂപയും ആയിരിക്കും…
Read More » - 24 March
സോഷ്യല്‍ മീഡിയ്ക്കും ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
സാമൂഹ്യമാധ്യമങ്ങള്‍ക്കും ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകുന്നു. തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സോഷ്യല്‍ മീഡിയയടക്കം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർമാരുടെ മുൻകൂർ അനുമതിയും വാങ്ങേണ്ടി വരും. …
Read More » - 24 March
അവസാന ഓവറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഇന്ത്യന്‍ ആരാധകന് ഹൃദയംപൊട്ടി മരിച്ചു
ഗോരഖ്പൂര്‍: കഴിഞ്ഞദിവസം ബംഗലൂരുവില്‍ നടന്ന ഇന്ത്യയും-ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് 20-20 മത്സരത്തില്‍ അവസാന ഓവറിലെ സമ്മര്‍ദം താങ്ങാനാവാതെ ഇന്ത്യന്‍ ആരാധകരന് ഹൃദയംപൊട്ടി മരിച്ചു.ഗോരഖ്പൂര്‍ സ്വദേശിയായ ഓം പ്രകാശ്…
Read More » - 24 March
രാഹുല്‍ ഈശ്വറും സംവിധായകന് അലി അക്ബറും ബി.ജെ.പി സ്ഥാനാര്‍ഥികള്‍; സുരേഷ് ഗോപി പട്ടികയിലില്ല
കൊച്ചി: സംവിധായകന് അലി അക്ബര്‍ കൊടുവള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. പ്രകാശ് ബാബു ബേപ്പൂരിലും ബി ഗോപാലകൃഷ്ണന് തൃശൂരിലും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടി. ബിജെപിയുടെ രണ്ടാം ഘട്ട…
Read More » - 24 March
ബ്രസല്‍സില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ‘എയര്‍ലിഫ്റ്റ്’ ഓപ്പറേഷനുമായി ജെറ്റ് എയര്‍വേസ്
ന്യൂഡല്‍ഹി: ബ്രസല്‍സില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ‘എയര്‍ലിഫ്റ്റ്’ ന് സമാനമായ ഓപ്പറേഷനുമായി സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ്. ബ്രസല്‍സില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ മൂന്ന് വിമാനങ്ങള്‍ അയക്കുമെന്ന് ജെറ്റ്…
Read More » - 24 March
ബ്രസല്‍സ് സ്ഫോടനത്തില്‍ കാണാതായ ഇന്‍ഫോസിസ് ജീവനക്കാരനായ ഇന്ത്യക്കാരനെ കുറിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ബല്‍ജിയത്തിലെ ബ്രസല്‍സില്‍ ഉണ്ടായ സ്ഫോടനത്തിന് ശേഷം കാണാതായ ഇന്‍ഫോസിസ് ജീവനക്കാരന് മെട്രോയില്‍ യാത്ര ചെയ്തിരുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മെട്രോയില്‍ യാത്ര ചെയ്തപ്പോഴാണ് അവസാനമായി…
Read More » - 24 March
കനയ്യ കുമാറിന് നേരെ ചെരുപ്പേറ്
ഹൈദരാബാദ്: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന് നേരെ ഹൈദരാബാദില്‍ ചെരുപ്പേറ്. വാര്‍ത്ത സമ്മേളനത്തിനിടെയാണ് സംഭവം. മൂന്ന് ഷൂകളാണ് കനയ്യയ്ക്ക് നേരെ എറിഞ്ഞത്. ഇവരില്‍ രണ്ട്…
Read More » - 24 March
അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ച ഇന്ത്യന്‍ പൗരന് അറസ്റ്റില്‍
വാഷിങ്ടണ്‍: ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് വിധേയമാകാതെ അമേരിക്കയില്‍ പ്രവേശിച്ച ഇന്ത്യന്‍ പൗരനെ യു.എസ് ബോഡര്‍ പട്രോള്‍ ഏജന്റുമാര്‍ അറസ്റ്റു ചെയ്തു. ഗുര്‍ജീത്ത് സിംഗ് എന്ന 19 വയസുകാരനാണ്…
Read More » - 24 March
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കാന് പുതിയ മാര്‍ഗം
മുംബൈ : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കാന് ഇനി പുതിയ മാര്‍ഗം. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്നതിനായി വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേനും നേരത്തെ മഹാരാഷ്ട്ര ആന്റി…
Read More » - 24 March
പത്താന്‍കോട്ട് ആയുധധാരികള്‍ തട്ടിയെടുത്ത കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
ചണ്ഡിഗഢ് : പത്താന്‍കോട്ട് ആയുധധാരികള്‍ തട്ടിയെടുത്ത കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലയിലെ സുജന്‍പൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. മൂന്നുപേരാണ് കാര്‍ തട്ടിയെടുത്തത്.…
Read More » - 24 March
ശിവസേന മുന്‍ നേതാവ് ബാല്‍ താക്കറെയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് ഹെഡ്ലി
മുംബൈ: ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയെ വധിക്കാന്‍ ലഷ്കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടിരുന്നതായി മുംബൈ ഭീകരാക്രമണ കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്മാന് ഹെഡ്ലി.പദ്ധതി നടപ്പാക്കും മുന്‍പ് തന്നെ…
Read More » - 24 March
പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; എല്ലാ പരാതികളും 60 ദിവസത്തിനുള്ളില്‍ പരിഹരിച്ചിരിക്കണം
ന്യൂഡല്‍ഹി: പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളിന്മേല് പരമാവധി 60 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന പരാതികളിന്മേല് ഒരു മാസത്തിനകം തീരുമാനമെടുക്കണം.…
Read More » - 24 March
ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടറുടെ പീഡന ശ്രമം ; രക്ഷപ്പെടാന്‍ പെണ്‍കുട്ടി പുറത്തേക്ക് എടുത്തു ചാടി
ന്യൂഡല്‍ഹി : ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി പുറത്തേക്ക് എടുത്തുചാടി. ഗുജറാത്തിലെ പലന്പൂരിലായിരുന്നു സംഭവം. റോഡിലേക്ക് വീണ പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.…
Read More » - 24 March
വീടില്ലാത്ത പാവങ്ങള്‍ക്കു വേണ്ടി 3 വര്‍ഷം കൊണ്ട് 1-കോടി വീടുകള്‍: കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊന്‍തൂവല്‍ കൂടി
ന്യൂഡെല്‍ഹി: ഗ്രാമീണമേഖലയിലെ ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കായി അടുത്ത മൂന്നുകൊല്ലംകൊണ്ട് ഒരു കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. 81,975-കോടി രൂപ ചിലവഴിച്ചാകും കേന്ദ്രം ഈ പദ്ധതി നടപ്പിലാക്കുന്നത്. 60,000-കോടി…
Read More » - 24 March
ഒടുവില്‍ ഇറോംശര്മ്മിളയും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു
ഇംഫാല്‍ : മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിള ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇംഫാല്‍ കോടതിയില്‍…
Read More » - 24 March
ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഹോളിദിനമായ വ്യാഴാഴ്ച ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുന്‍ പാകിസ്താന് പട്ടാളക്കാരന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഭീകരാക്രമണം നടത്താന്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.…
Read More » - 24 March
ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തിയില്‍ മധുരം പങ്കുവെച്ചു
ജമ്മു : ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തിയില്‍ മധുരം പങ്കുവെച്ചു. പാകിസ്ഥാന് ദേശീയ ദിനമായി ആചരിച്ച ഇന്നലെയാണ് ഇന്ത്യയും പാക്കിസ്ഥാനും മധുരം പങ്കുവെച്ചത്. പ്രധാന ദിനങ്ങളില്‍ അതിര്‍ത്തിയില്‍ ഇന്ത്യയും…
Read More » - 23 March
ആറു ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി
ന്യൂഡല്‍ഹി: ആറു ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. പഞ്ചാബിലെ പത്താന്‍കോട്ട് വഴി ഭീകരര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഡല്‍ഹിയിലും പഞ്ചാബിലും ആസാമിലും സുരക്ഷ ശക്തമാക്കി.…
Read More » - 23 March
കേന്ദ്രസര്‍ക്കാര്‍ ക്ഷാമ ബത്ത വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിച്ചു. ആറ് ശതമാനമാണ് വര്‍ധന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ 119 ശതമാനമാണ് ക്ഷാമബത്ത.…
Read More » - 23 March
പ്രവാസികള്‍ വോട്ടര്‍ പട്ടിക പരിശോധിക്കണമെന്ന് കെ.എം.സി.സി
ദുബായ്: പ്രവാസി മലയാളികള്‍ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ദുബായ് കെ.എം.സി.സി. ദീര്‍ഘകാലം സ്ഥലത്തില്ലാത്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കാനിടയുള്ളതിനാല്‍…
Read More » - 23 March
സവര്‍ക്കര്‍ ഒറ്റുകാരന്- കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വി.ഡി.സവര്‍ക്കറിനെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്. ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചെയ്ത ട്വീറ്റുകളിലാണ് ഭഗത് സിംഗിനെ രക്തസാക്ഷിയെന്നും സവര്‍ക്കറെ ഒറ്റുകാരനെന്നും…
Read More » - 23 March
11 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം 5 ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായതിനു പിന്നാലെ 11 ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഭീഷണി. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ചെന്നൈയിലെ കോള്‍ സെന്ററിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.…
Read More » - 23 March
സിന്ധു സൂര്യകുമാറിനെതിരായ പരാമര്‍ശം; നിലപാട് വ്യക്തമാക്കി മേജര്‍ രവി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയാനില്ലെന്ന് ചലച്ചിത്ര സംവിധായകന് മേജര്‍ രവി. സ്ത്രീപീഡനത്തിനാണ് തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അത്തരത്തിലുള്ള വകുപ്പുകള്‍…
Read More » - 23 March
രോഹിത് വെമൂലയുടെ അമ്മ ഭഗത് സിംഗിന്റെ അമ്മയെപ്പോലെ: കനൈയ്യ കുമാര്‍
ഹൈദരാബാദ്: രോഹിത് വെമൂലയുടെ അമ്മ ഭഗത് സിംഗിന്റെ അമ്മയെപ്പോലെയെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനൈയ്യ കുമാര്‍ പറഞ്ഞു. ഹൈദരാബാദിലെത്തിയ കനൈയ്യ രോഹിത് വെമൂലയുടെ മാതാവിനേയും സഹപാഠികളേയും…
Read More » - 23 March
ജമ്മു കാശ്മീരില്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയുടെ തീയതി പിന്നീട് തീരുമാനിക്കും. വ്യാഴാഴ്ച ശ്രീനഗറില്‍ നടക്കുന്ന പി.ഡി.പി –…
Read More »