India
- Mar- 2016 -27 March
പത്താന്‍കോട്ട് ഭീകരാക്രമണം : പാകിസ്ഥാന് സംഘം ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റ ഭാഗമായി പാകിസ്ഥാന് സംഘം ഡല്‍ഹിയിലെത്തി. അഞ്ചംഗ അന്വേഷണ സംഘം പത്താന്‍കോട്ട് സൈനികത്താവളത്തിലെത്തി തെളിവുകള്‍ ശേഖരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഭീകരാക്രമണത്തിന്റെ തെളിവുകള്‍…
Read More » - 27 March
ദേശദ്രോഹ തിരച്ചിലില്‍ ചെന്നെത്തുന്നത് ജെ.എന്‍.യുവിലേക്ക്
ന്യൂഡല്‍ഹി : ദേശദ്രോഹ തിരച്ചിലില്‍ ചെന്നെത്തുന്നത് ജെ.എന്‍.യുവിലേക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിളിന്റെ സംരംഭമായ ഗൂഗിള്‍ മാപ്പിലാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെഎന്‍യു) ദേശ വിരുദ്ധമെന്ന് കാണിച്ചിരിക്കുന്നത്.…
Read More » - 27 March
ബി.ജെപി.യുടെ ദേശസ്നേഹത്തെക്കുറിച്ച് വെങ്കയ്യ നായിഡു
വിജയവാഡ : ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ദേശസ്നേഹമെന്നത് പാവപ്പെട്ടവരുടെ ഉയര്‍ച്ചയ്ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ദാരിദ്ര്യം തുടച്ചുനീക്കുകയും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ്…
Read More » - 27 March
കോഴവാഗ്ദാനത്തില്‍ നാണംകെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി : വീഡിയോ ദൃശ്യങ്ങള്‍ വിമതപക്ഷം പുറത്തു വിട്ടു
ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ വശത്താക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്. വിശ്വാസവോട്ടെടുപ്പില്‍ പിന്തുണയ്ക്കാന്‍ കൂറുമാറിയ ഒന്‍പത്…
Read More » - 27 March
ബ്രിട്ടീഷ് പൗരത്വ വിവാദം-തനിക്ക് പറയാനുള്ളത് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി: മുമ്പ് തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്നുവെന്ന ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ സദാചാര സമിതിക്ക് കത്തു നല്കി. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍…
Read More » - 27 March
ഗ്രനേഡ് ആക്രമണത്തില്‍ ജവാന്ന്മാരുള്പ്പെടെയുള്ളവര്ക്ക് പരിക്ക്
ശ്രീനഗര്‍ : ശ്രീനഗര്‍ അജ്ഞാതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു ജവാന്മാരുള്പ്പെടെ മൂന്നു പേര്‍ക്കു പരിക്ക്. തെക്കന്‍ കാശ്മീരില്‍ അനന്തനാഗില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനുനേരെ അജ്ഞാത സംഘം…
Read More » - 27 March
പത്താന്‍കോട്ട് ഭീകരാക്രമണം : പാകിസ്ഥാന് സംഘം ഇന്ന് ഇന്ത്യയില്‍
ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണെക്കുറിച്ചുള്ള അന്വേഷണത്തിന്റഎ ഭാഗമായി പാകിസ്ഥാന് സംഘം ഇന്ന് ഇന്ത്യയിലെത്തും. അഞ്ചംഗ അന്വേഷണ സംഘം പത്താന്‍കോട്ട് സൈനികത്താവളത്തിലെത്തി തെളിവുകള്‍ ശേഖരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഭീകരാക്രമണത്തിന്റെ തെളിവുകള്‍…
Read More » - 26 March
ലിബിയയിലെ ഇന്ത്യക്കാരോട് സുഷമാ സ്വരാജിന്റെ അഭ്യര്‍ത്ഥന
ന്യൂഡല്‍ഹി: ലിബിയയിലെ പ്രശ്നബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രശ്നബാധിത പ്രദേശത്തുനിന്നു മടങ്ങണമെന്നു നേരത്തെ പലതവണ അറിയിച്ചിരുന്നതാണ്. വീണ്ടും…
Read More » - 26 March
ഭര്‍തൃ മാതാവ് മൊബൈല്‍ പിടിച്ചുവാങ്ങിയതില്‍ പ്രതിഷേധിച്ച് മരുമകള്‍ ആത്മഹത്യ ചെയ്തു
ലക്നൗ: ഭര്‍തൃ മാതാവ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് മരുമകള്‍ ആത്മഹത്യ ചെയ്തു. മകരുമകള്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചാണ് ഇവര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയത്. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ…
Read More » - 26 March
രാജ്യത്തെ വിദേശനാണ്യ ശേഖരത്തിന്റെ കണക്കുകള്‍ പുറത്ത്: റെക്കോര്‍ഡ് ഉയരത്തിലേക്ക്
ന്യൂഡല്‍ഹി : രാജ്യത്തെ വിദേശ നാണ്യ ശേഖരം റെക്കോര്ഡുയരത്തിലെത്തി. റിസര്‍വ് ബാങ്കാണ് ഇതിനെ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 355.9 ബില്യണ്‍ ഡോളറാണ് മാര്‍ച്ച് 18 ന് അവസാനിച്ച…
Read More » - 26 March
പരപുരുഷ ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനും കുട്ടികളോടും യുവതി ചെയ്തത്
മുംബൈ: പരപുരുഷ ബന്ധത്തെ എതിര്‍ത്തതിന് ഭര്‍ത്താവിനും കുട്ടികള്‍ക്കും നേരെ യുവതി തിളച്ച എണ്ണയൊഴിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലാണ് സംഭവം. ശാന്താറാം ഖാലെ, പെണ്മക്കളായ വൈശാലി, സാക്ഷി (ഇരുവരും…
Read More » - 26 March
ദേശീയതയെപ്പറ്റിയുള്ള ആദ്യ ബൌദ്ധിക വെല്ലുവിളിയില്‍ ബിജെപിക്ക് ജയം: അരുണ്‍ ജയ്റ്റ്ലി
ആദ്യം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആളുകള്‍ ഇപ്പോള്‍ “ജയ് ഹിന്ദ്” വിളിക്കുന്നു എന്ന വസ്തുത ശ്രദ്ധിച്ചാല്‍ ദേശീയതയെ സംബന്ധിച്ച ആദ്യ ബൌദ്ധിക വെല്ലുവിളിയില്‍ ബിജെപി വിജയിച്ചതായി മനസ്സിലാക്കാം…
Read More » - 26 March
ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ : ഇസ്രത് ജഹാനെക്കുറിച്ച് വീണ്ടും
മുംബൈ : ഇസ്രത് ജഹാന് ലഷ്കര്‍ ഭീകരവാദിയെന്ന മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്മാന് ഹെഡ്ലി. മുംബൈ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്…
Read More » - 26 March
കാലുമാറിയ എം.എല്‍.എമാരെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി കോണ്‍ഗ്രസിന്റെ കോഴ വാഗ്ദാനം വിവാദമാകുന്നു
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പിന്തുണയ്ക്കായി പണം വാഗ്ദാനം ചെയ്തെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസിന്റെ വിമത എംഎല്‍എമാര്‍ രംഗത്തെത്തി. രണ്ടാഴ്ചയായി…
Read More » - 26 March
പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഒന്‍പതാംക്ലാസുകാരിയെ 19കാരന് വെട്ടി കൊലപ്പെടുത്തി
കൊല്‍ക്കത്ത : പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഒന്‍പതാം ക്ലാസുകാരിയായ വോളിബോള്‍ താരത്തെ 19 വയസുകാരന് വെട്ടിക്കൊന്നു. കൊല്‍ക്കത്തയിലെ ബറാസത്തിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സംഗീത എയ്ച് എന്ന…
Read More » - 26 March
വന്‍ തീപിടുത്തത്തില്‍ വ്യാപക നാശം
കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വന്‍ തീപിടുത്തം. കാണ്‍പൂരിലെ പരേഡ് ബസാറിലാണ് തീ പിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ സമീപത്തുള്ള നൂറിലധികം കടകള്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെയാണ്…
Read More » - 26 March
പാകിസ്ഥാന്റെ നാവായി ഹുറിയത്ത് നേതാവ് സയ്യെദ് അലി ഗീലാനി
തീവ്രവാദത്തെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കി പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുകയും അതുവഴി കാശ്മീരിനു മേലുള്ള പാക് നിലപാട് ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ആണ് ഇന്ത്യ ചെയ്യുന്നതെന്ന തികച്ചും ഇന്ത്യാ വിരുദ്ധമായ…
Read More » - 26 March
പത്താന്‍കോട്ട് ഭീകരാക്രമണം ; പാക് അന്വേഷണസംഘം ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാകിസ്ഥാന് സംഘം നാളെ ഇന്ത്യയിലെത്തും. ഭീകരാക്രമണത്തിലെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പാകിസ്ഥാന് സംഘം…
Read More » - 25 March
ദന്ത ഡോക്ടറുടെ കൊലപാതകം; ഒമ്പതുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദന്ത ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പടെ ഒമ്പതു പേരെ പോലീസ് അറസ്റ് ചെയ്തു. ഗോപാല്‍ സിംഗ്, സനീര്‍ ഖാന്, ആമീര്‍ ഖാന്,…
Read More » - 25 March
തരൂരിന്റെ സ്വഭാവം സ്ത്രീകളെപ്പോലെ- ബി.ജെ.പി നേതാവ്
ഭോപ്പാല്‍ : തിരുവനന്തപുരം എം.പി ശശി തരൂരിന്റെ സ്വഭാവം സ്ത്രീകളുടേതിന് സമാനമാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ…
Read More » - 25 March
ഇന്ത്യന്‍ ചാരനെ അറസ്റ്റ് ചെയ്തെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരനെ അറസ്റ്റ് ചെയ്തെന്ന അവകാശവാദവുമായി പാകിസ്ഥാന് രംഗത്ത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ ഉദ്യോഗസ്ഥന് കുല് യാദവ് ഭൂഷനെ അറസ്റ്റ് ചെയ്തുവെന്നാണ് പാക്കിസ്ഥാന് അറിയിച്ചത്.…
Read More » - 25 March
വിജയ് മല്ല്യയുടെ തകര്‍ച്ച തുടരുന്നു
9000-കോടി രൂപയുടെ ലോണ്‍ വഞ്ചനാക്കേസില്‍ കുടുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യ 33 വര്‍ഷത്തിനു ശേഷം പ്രമുഖ ഫാര്‍മ കമ്പനിയായ സനോഫി ഇന്ത്യയുടെ ചെയര്മാന് പദവിയില്‍ നിന്ന് സ്വയം…
Read More » - 25 March
ശ്രീശാന്ത് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തൃപ്പൂണിത്തുറ സീറ്റ് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ കാണുന്നത്. സീറ്റ് കിട്ടിയില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും…
Read More » - 25 March
ദന്ത ഡോക്ടറെ അക്രമികള്‍ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: ബൈക്ക് തട്ടിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഡല്‍ഹിയിലെ വികാസ്പുരിയില്‍ ദന്തരോഗ വിദഗ്ദനെ ഒരു സംഘം തല്ലിക്കൊന്നു. ഡോ.പങ്കജ് നാരംഗ് (40) ആണ് കൊല്ലപ്പെട്ടത്. വടികളും ഇരുമ്പ് ദണ്ഡുകളും…
Read More » - 25 March
പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരും മാലിന്യമെറിയുന്നവരും ജാഗ്രതൈ
ന്യൂഡെല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുകയോ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ ചെയ്താല്‍ പിഴ ഈടാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മലമൂത്രവിസര്‍ജ്ജനത്തിന് 200 രൂപയും മാലിന്യം വലിച്ചെറിയുന്നതിന് 100 രൂപയും ആയിരിക്കും…
Read More »