India
- Mar- 2016 -31 March
വിവാദ വിമാനയാത്ര രാധെ മായ്ക്കെതിരെ കേസ്
മുംബൈ: ത്രിശൂലവുമായി വിമാനത്തില്‍ യാത്രചെയ്തതിന് വിവാദ ആള്‍ദൈവം രാധെ മാ എന്ന സുഖ്വീന്ദര് കൗറിന് എതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുംബൈയില്‍നിന്ന് ഔറംഗാബാദിലേക്കുള്ള…
Read More » - 31 March
ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റത്തെപ്പറ്റി രാജ്നാഥ് സിംഗ്
ദുലിയാജാന്, ആസാം: ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ ആസാമിലെ കോണ്‍ഗ്രസ് ഗവണ്മെന്റ് പരാജയപ്പെട്ടു എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്‍.ഡി.എ. ഗവണ്മെന്റ് ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തി…
Read More » - 30 March
ബിഹാര്‍ എം എല്‍ എമാര്‍ കുടി നിര്‍ത്തുമെന്ന് സത്യം ചെയ്തു
പട്ന: സാധാരണ നിയമസഭകളില്‍ കാണാറുള്ളത് നിയമസഭാ അംഗമായുള്ള സത്യപ്രതിജ്ഞയാണ്. എന്നാല്‍ ബിഹാര്‍ നിയമസഭയില്‍ പതിവിന് വിപരീതമായി ബുധനാഴ്ച ഒരു പ്രതിജ്ഞ ചൊല്ലല്‍ കണ്ടു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ…
Read More » - 30 March
ബി.ജെ.പി എം.എല്‍.എയെ പുറത്താക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: എഎപി വനിതാ എം,എല്‍.എയ്ക്ക് നേരെ യ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി എംഎല്‍എ ഒ.പി. ശര്‍മയെ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ. എഎപി…
Read More » - 30 March
അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം…
Read More » - 30 March
മൗലാന മസൂദ് അസർ വീട്ടുതടങ്കലിലെന്ന് പാകിസ്ഥാൻ സ്ഥിരീകരണം.
ന്യൂഡൽഹി : പഠാൻ കോട്ട് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻ മൗലാനാ മസൂദ് അസർ പാകിസ്ഥാനിൽ കരുതൽ തടങ്കലിലാണെന്ന വിവരം പാകിസ്ഥാൻ അന്വേഷണ സംഘം സ്ഥിരീകരിച്ചതായി സൂചന. എൻ.ഐ.എ…
Read More » - 30 March
ക്ഷേത്രങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കിയാല്‍ തടവുശിക്ഷ വരെ ലഭിക്കാമെന്ന് മുംബൈ ഹൈക്കോടതി
മുംബൈ: സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി. നമ്മുടെ രാജ്യത്ത് ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്ന നിയമമൊന്നും നിലവില്ല. ആറ് മാസം വരെ തടവാണ്…
Read More » - 30 March
ചത്തീസ്ഗഡിൽ കുഴിബോംബ് ആക്രമണത്തിൽ 7 സി.ആര്.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു
ചത്തീസ്ഗഡ്: ദന്ദെവാഡയിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തിൽ 7 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു.
Read More » - 30 March
ശനി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം; ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി
മുംബൈ : മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ശനി ഷിങ്നാപ്പൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി. ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി…
Read More » - 30 March
സ്നാപ്ഡീലില് നിന്നും 17 ഐ ഫോണ്‍ കവര്‍ന്നു-മോഷണം അമ്മയും മകനും ചമഞ്ഞ്
മുംബൈ: ഇകൊമേഴ്സ് വെബ്സൈറ്റായ സ്നാപ്ഡീലിനെ വഞ്ചിച്ച് അമ്മയും മകനും ചമഞ്ഞ് 17 ഐ ഫോണുകള്‍ തട്ടിയെടുത്ത യുവതിയും യുവാവും പിടിയില്‍. മുംബൈയിലെ ഡോംബിവിലി സ്വദേശിനിയായ അനിതാ ഷിരീഷ്…
Read More » - 30 March
നേതാജിയുടെ തിരോധാനം : തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായുള്ള രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു.
ന്യൂഡല്‍ഹി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍പുറത്തു വിട്ടു.നേതാജി രഹസ്യ രേഖകളിലാണ് ഈ വിവരങ്ങളുള്ളത് .ബോസിന്റെ ചിതാഭസ്മം…
Read More » - 30 March
മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ, 5 പി.എച്ച്.ഡി ഉപന്യാസങ്ങള്‍ക്ക് വിഷയമായ ഈ പത്മശ്രീ ജേതാവിനെ അറിയാം
നാമമാത്രമായ സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഈ പടിഞ്ഞാറന്‍ ഒഡീഷക്കാരന്‍ കവിയെക്കുറിച്ച് അഞ്ച് പി,എച്ച്,ഡി ഉപന്യാസങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഹല്‍ദാര്‍ നാഗ് എന്ന ഈ 66-കാരന് കവിക്ക് ഇന്നലെ…
Read More » - 30 March
മുസ്ലീം ലോ പേഴ്സണല്‍ വനിതാ ബോര്‍ഡ് അദ്ധ്യക്ഷ ആര്.എസ്.എസ്. മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി
ലഖ്നൗ: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ആഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ വനിതാ ബോര്‍ഡ് അഖിലേന്ത്യാ അദ്ധ്യക്ഷ ഷൈസ്ത അംബറുമായി കൂടിക്കാഴ്ച്ച നടത്തി. ഭഗവതിന്റെ ദ്വിദിന ലഖ്നൌ…
Read More » - 30 March
ട്രെയിനില്‍ യുവാവിനെ തല കീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചു
ഇറ്റാര്‍സി : അനുവാദമില്ലാതെ കുപ്പിയിലെ വെള്ളം കുടിച്ചതിന് ട്രെയിന്‍ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കി യുവാവിന് മര്‍ദ്ദനം. മാര്‍ച്ച് 25ന് ഇറ്റാര്‍സി-ജബല്‍പ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പാറ്റ്ന-മുംബൈ പാടലിപുത്ര എക്സ്പ്രസില്‍ സുമിത്…
Read More » - 30 March
ഹോളിയെ ചോദ്യം ചെയ്ത് ജെ.എന്‍.യുവില്‍ പോസ്റ്റര്‍
ന്യൂഡല്‍ഹി:.ഉത്തരേന്ത്യ വലിയ ആഘോഷമാക്കാറുള്ള ഹോളി സ്ത്രീവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ ജെ.എന്‍.യു ക്യാമ്പസ്സില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ആഘോഷത്തിന്റെ പേരില്‍ ദലിത് വനിത ലൈംഗീകമായി അക്രമിക്കപ്പെട്ടതാണ് ഹോളിയുടെ ചരിത്രമെന്ന്…
Read More » - 30 March
ബീഹാറില്‍ മദ്യനിരോധനം, ലംഘിച്ചാല്‍ വധശിക്ഷ : ബില്‍ നിയമസഭയില്‍ കൊണ്ടുവരും
പാറ്റ്ന: ബീഹാറില്‍ മദ്യ നിരോധനം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന നിയമം കൊണ്ടുവരാന്‍ ബീഹാര്‍ മന്ത്രി സഭ ആലോചിക്കുന്നു.പുതിയ ബില്‍ അനുസരിച്ച് മദ്യം ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താലും…
Read More » - 30 March
മുഖ്യമന്ത്രിയുടെ ശമ്പളം ഇന്ത്യന്‍ പ്രസിഡന്റിനൊപ്പമല്ല, ‘അതുക്കും മേലെ’
ഹൈദ്രാബാദ്: രാജ്യത്ത് ഏറ്റവും അധികം ശമ്പളം പറ്റുന്ന നിയമസഭാംഗങ്ങള്‍ ഇനി തെലുങ്കാനയില്‍ നിന്നുള്ളവര്‍. മാസം രണ്ടര ലക്ഷം രൂപയാണ് തെലുങ്കാന എം.എല്‍.എ മാരുടെ പുതുക്കിയ മാസശമ്പളം. മുഖ്യമന്ത്രിയുടെ…
Read More » - 30 March
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശക്തമായ കേന്ദ്ര നിയമം വരുന്നു
ന്യൂഡെല്‍ഹി: പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന മാലിന്യങ്ങളും റോഡരികിലും ഓടകളിലും മറ്റും തള്ളുന്നതിന് നിരോധനം. ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു.…
Read More » - 30 March
ആസാമില്‍ ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വ്വെ
ഗുവാഹട്ടി: ആസാം നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെ. എബിപി ന്യൂസ്-നീല്‍സണ്‍ നടത്തിയ അഭിപ്രായ സര്‍വെയിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും 78 സീറ്റുകള്‍ നേടുമെന്ന്…
Read More » - 30 March
1984 സിഖ്-വിരുദ്ധ കലാപത്തിന്റെ നിസ്സാരവത്കരണം: കനയ്യയെ തള്ളിപ്പറഞ്ഞ് സഹപ്രവര്‍ത്തകര്‍
1984-ലെ സിഖ്-വിരുദ്ധ കലാപം കോപാകുലരായ ജനങ്ങളുടെ രോഷപ്രകടനം മാത്രമാണെന്നു പറഞ്ഞ് പ്രസ്തുത കലാപത്തെ നിസ്സാരവത്കരിക്കാനുള്ള ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് കനയ്യ കുമാറിന്റെ ശ്രമം വിവാദമായതോടെ കനയ്യയെ തള്ളിപ്പറഞ്ഞ് സഹപ്രവര്‍ത്തകര്‍…
Read More » - 29 March
പ്രധാന മന്ത്രിയുടെ സ്വച്ഛ ഭാരതിന് പിന്തുണ-പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനിമുതല്‍ വീട്ടില്‍ ടോയ്ലറ്റ് നിര്‍ബന്ധം
നീമഞ്ച്: ഇനി പാസ്പോര്‍ട്ട് ലഭിക്കാന്‍ മധ്യപ്രദേശിലെ വീടുകളില്‍ ടോയ്ലറ്റ് നിര്‍ബന്ധം. ഇത്തരമൊരു തീരുമാനം എടുത്തത് നീമഞ്ച് പോലീസാണ്. പാസ്പോര്‍ട്ട്, ആയുധ ലൈസന്‍സ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കായി…
Read More » - 29 March
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാക ഉപയോഗിക്കുന്നതിനെതിരെ പരാതി
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാക ഒട്ടിയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അത് തടയണമെന്നും ആവശ്യം. സാമൂഹ്യപ്രവര്‍ത്തകനായ പി. ഉല്ലാസാണ് പരാതി നല്‍കിയത്. താരങ്ങള്‍ ഹെല്‍മറ്റില്‍ ദേശീയ പതാകയുടെ…
Read More » - 29 March
എല്ലാവരും “ഭാരത് മാതാ കീ ജയ്” വിളിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്
ലക്നൌ: “ഭാരത് മാതാ കീ ജയ്” വിളിയുടെ ഇനിയും അടങ്ങിയിട്ടില്ലാത്ത വിവാദങ്ങളുടെ ഇടയില്‍ ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് തന്റെ നിലപാട് വ്യക്തമാക്കി. ആരേയും “ഭാരത് മാതാ…
Read More » - 29 March
ബിഹാറില്‍ സര്‍ക്കാര്‍ പരിപാടിയില്‍ അശ്ലീല ഡാന്‍സ് വീഡിയോ കാണാം
സിതാമാര്‍ഹി: ബിഹാറില്‍ സര്‍ക്കാര്‍ പരിപാടിയില്‍ അശ്ലീല ഡാന്‍സ് പരിപാടി. ബിഹാറിലെ സിതാമാര്‍ഹി ജില്ലയില്‍ സംഘടിപ്പിച്ച സര്‍ക്കാര്‍ പരിപാടിയലാണ് അര്‍ധ നഗ്നരായ യുവതികളുടെ ഡാന്‍സ് പരിപാടി സംഘടിപ്പിച്ചത്. സംഭവം…
Read More » - 29 March
പാക് അന്വേഷണസംഘത്തിന് പത്താന്‍കോട്ടില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ല: മനോഹര്‍ പരീഖര്‍
പനാജി: പത്താന്‍കോട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക് അന്വേഷണ സംഘത്തിന് പത്താന്‍കോട് വ്യോമസേനാതാവളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കേണ്ടത് എന്‍.ഐ.എയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍.ആരൊക്കെ അകത്തുകടക്കണം…
Read More »