India
- May- 2016 -12 May
പുതിയ നേട്ടവുമായി ഡല്‍ഹി
ജനീവ : പുതിയ നേട്ടവുമായി രാജ്യത്തിന്റെ തലസ്ഥാന നഗരി ഡല്‍ഹി. ലോകാരോഗ്യ സംഘടന പുറത്തുവിട്ട അന്തരീക്ഷ ഗുണമേന്മ ഡാറ്റ പ്രകാരം ഡല്‍ഹി ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2014…
Read More » - 12 May
പ്രധാനമന്ത്രിയോടുള്ള ചീഫ്ജസ്റ്റിസിന്റെ അപേക്ഷയ്ക്ക് ഉടനടി പ്രതിവിധി
ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചീഫ്ജസ്റ്റിസ് ഓഫ് ഇന്ത്യ ടി.എസ്.താക്കൂര്‍ വിതുമ്പിക്കൊണ്ട് നടത്തിയ അപേക്ഷയിന്മേല് ത്വരിതനടപടിയെടുത്ത് പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകളുടെ…
Read More » - 12 May
ട്രെയിനില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍
ഉഡുപ്പി : ട്രെയിനില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍. തൃശൂര്‍ കിള്ളിമംഗലം സ്വദേശി അജിതയാണ് മരിച്ചത്. മുംബൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അജിതയെ ട്രെയിനില്‍ നിന്ന്…
Read More » - 12 May
വി.എസിനെ മുന്നില്‍ നിര്‍ത്തി പിണറായിയെ സി.പി.എം മുഖ്യമന്ത്രിയാക്കും; അമിത് ഷാ
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്തുന്ന സി.പി.എം അധികാരത്തിലെത്തിയാല്‍ പിണറായി വിജയനെ പിന്‍വാതിലിലൂടെ മുഖ്യമന്ത്രി ആക്കുമെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 12 May
ഐ.പി.എല്‍ വാതുവായ്പില്‍ കോടികണക്കിന് രൂപ നഷ്ടം;യുവാവ് ആത്മഹത്യ ചെയ്തു
ന്യുഡല്‍ഹി: ഐ.പി.എല്‍ വാതുവായ്പില്‍ കോടികണക്കിന് രൂപ നഷ്ടം വന്നതിന്റെ വിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. പാര്‍ലമെന്റിനു സമീപം ഒരു മരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു…
Read More » - 12 May
ചെന്നൈയില്‍ മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ട കേസ്: മൂന്നുപേര്‍ പിടിയില്‍
ചെന്നൈ: ചെന്നൈയില്‍ മലയാളി ഡോക്ടര്‍ രോഹിണി പ്രേംകുമാര്‍(62) കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര് അറസ്റ്റില്‍. രാജ, ഹരി എന്നിവരേയും ഒരു കൗമാരക്കാരനേയുമാണ് പിടികൂടിയത്. രാജ മുന്‍പും നിരവധി…
Read More » - 12 May
ഒടുവില്‍ ബൃന്ദ കാരാട്ടും മലയാളം പറയുന്നു
മലയാളികളുടെ സാക്ഷരതയില്‍ അഭിമാനിക്കുന്നവര്‍ തല താഴ്ത്തെണ്ടിവരുന്ന നിമിഷം……..ഈ വക്കീല്‍ എല്‍.എല്‍. ബി ബിരുദം നേടി എന്നു പറഞ്ഞാല്‍ ഒന്നു സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയരുതല്ലോ. പരിഭാഷ…
Read More » - 12 May
വീടുകൾതോറും മാപ്പപേക്ഷിച്ച് ത്രിവർണ പതാകയുമേന്തി ഒരു കള്ളൻ
കള്ളന്മാർക്ക് മാനസാന്തരം ഉണ്ടായി നമ്മളോട് വന്ന് മാപ്പ് പറഞ്ഞാൽ എങ്ങനെയിരിക്കും .ഇത്തരം രംഗങ്ങൾ സിനിമകളിൽ മാത്രമേ നടക്കു എന്ന് കരുതണ്ട . കള്ളന്മാരിലും നല്ലവരുണ്ട് .ഷിഗ്ലി ബസ്യായും…
Read More » - 12 May
യുവതിയുടെ മൃതദേഹവുമായി കാറില്‍ കറങ്ങിനടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: യുവതിയുടെ മൃതദേഹവുമായി കാറില്‍ കറങ്ങിനടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവീന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. യുവതിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റുകയായിരുന്ന നവീന്‍ ഡല്‍ഹി…
Read More » - 12 May
ഹാജി അലി ദര്‍ഗയില്‍ തൃപ്തി ദേശായി പ്രവേശിച്ചു; ലിംഗ സമത്വത്തിനായുള്ള പോരാട്ടം ഇനി ശബരിമലയിലേക്ക് എന്ന് പ്രഖ്യാപനം
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെയാണ് അവര്‍ കനത്ത സുരക്ഷാ വലയത്തില്‍ ദര്‍ഗയിലെത്തിയത് . ‘പൊലീസ് ഞങ്ങള്‍ക്കുവേണ്ടി…
Read More » - 12 May
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഒരു കോടി രൂപ ആവശ്യപ്പെട്ട് വക്കീല്‍നോട്ടീസ്
ലക്നൗ: പരീക്ഷയില്‍ താന്‍ എന്തുകൊണ്ട് തോറ്റു എന്ന് ചോദിച്ച വിദ്യാര്‍ത്ഥിക്ക് സ്കൂള്‍ അധികൃതര്‍ ഒരു കോടി രൂപ പിഴ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ്…
Read More » - 12 May
ഗോഡ്സെയെ പിടികൂടിയ രഘു നായകിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ സഹായം
ഭുവനേശ്വര്‍: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പിടികൂടിയ രഘു നായകിന്റെ വിധവയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായവുമായി ഒഡിഷ സര്‍ക്കാര്‍. രഘു നായക് മരിച്ച് 33…
Read More » - 12 May
വ്യാജന്മാരെ സൃഷ്ടിച്ച് നിരപരാധികളുടെ ജീവിതം തകര്‍ക്കുന്ന യൂണിവേഴ്സിറ്റികള്‍
ന്യൂഡല്‍ഹി : 2001 ന് മുമ്പ് തന്നെ ഇന്ത്യയിലെ വ്യാജ സര്‍വ്വകലാശാലകളെ കുറിച്ച് കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു.ജി.സിയുടെ അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവ മൂല്യമില്ലാത്ത സര്‍ട്ടിഫിക്കേറ്റുകള്‍ നല്കി…
Read More » - 12 May
ഇനി അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടും
ഡൽഹി : അധ്യാപകര്‍ക്ക് ഇനി വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടും. അധ്യാപകരുടെ ക്ലാസിലെ പ്രകടനം അളക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കുന്ന തരത്തിലുള്ള പദ്ധതി കൊണ്ടു വരാന്‍ തീരുമാനിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി…
Read More » - 12 May
മാറുന്ന സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ഭീഷണി വിചാരിക്കുന്നതിനേക്കാള്‍ വലിയ ആപത്ത്; രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി സെക്സ് ടൂറിസവും ലൈംഗിക ചൂഷണവുമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കുട്ടികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. രക്ഷിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍,…
Read More » - 12 May
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിയ്ക്കും
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിയ്ക്കും. സമ്മേളനം അവസാനിപ്പിച്ച് ലോക്സഭ ഇന്നലെത്തന്നെ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. രാജ്യസഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് പിരിയും. 3…
Read More » - 11 May
ട്രംപിന്റെ വിജയത്തിനായി ഹിന്ദു ദൈവങ്ങള്‍ക്ക് വിശേഷാല്‍ പൂജ
ന്യൂഡല്‍ഹി ● യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഇന്ത്യയില്‍ ഹിന്ദു ദൈവങ്ങള്‍ക്ക് വിശേഷാല്‍ പൂജ. ഹിന്ദുസേനാ നാഷണലിസ്റ്റ് എന്ന…
Read More » - 11 May
സി.പി.എമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നു – നരേന്ദ്ര മോദി
കൊച്ചി● ഇടതു-വലതു മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തിലെ വിദ്യാസമ്പരായ ജനങ്ങളെയാണ് പറ്റിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയാത്തത് എന്തുകൊണ്ടാണെന്നും മോദി…
Read More » - 11 May
നൂറില്‍ വിളിച്ചു: ജഡ്ജിക്കും മറുപടി ഇല്ല
ന്യൂഡല്‍ഹി: അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പൊതുജനത്തിന് പോലീസ് സഹായം തേടാനുള്ള അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറായ 100 ല്‍ വിളിച്ചിട്ട് ആരും പ്രതികരിച്ചില്ലെന്ന് ജില്ലാ ജഡ്ജിയായ വിപിന്‍ സംഘിയുടെ…
Read More » - 11 May
ഷീനാ ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്
മുംബൈ: വിവാദമായ ഷീനാ ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ മാപ്പുസാക്ഷി മൊഴി. തനിക്ക് ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ താല്പര്യമുണ്ടെന്നും കേസില്‍ മാപ്പുസാക്ഷിയാക്കണമെന്നും…
Read More » - 11 May
ജിഷയെപ്പോലെ ചമ്പയും; കോണ്‍ഗ്രസ് ഭരണത്തില്‍ സ്ത്രീകള്‍ അസുരക്ഷിതരോ?
നിയമവിദ്യാര്‍ത്ഥിനിയായ ജിഷ കേരളത്തില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട അതേദിവസം തന്നെ സമാനമായ ഒരു സംഭവം കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന ആസ്സാമിലും നടന്നു. 20-കാരിയായ ചമ്പ ഛേത്രിയാണ് ആസ്സാമില്‍ കാമവെറിയന്മാര്ക്ക്…
Read More » - 11 May
മോദിയുടെ ബിരുദം: ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ച് ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരന് ചേതന്‍ ഭഗത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നും തിയതിയില്‍ ഉണ്ടായിരിക്കുന്നത് ചെറിയ…
Read More » - 11 May
അരവിന്ദ് കേജ്രിവാള് വ്യാജ ക്വോട്ടയിലാണ് ഐഐടി-യില്‍ അഡ്മിഷന് നേടിയതെന്ന് വെളിപ്പെടുത്തല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രികള്‍ വ്യാജമാണെന്ന ആരോപണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ഐഐടി പ്രവേശനം വ്യാജ ക്വോട്ടയുടെ പിന്‍ബലത്തില്‍ ആയിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഐഐടി-ഖരഗ്പൂരില്‍ കെജ്രിവാള് അഡ്മിഷന്…
Read More » - 11 May
വ്യത്യസ്തവും കൗതുകകരവുമായ ഷാഷന്‍ ഷോ സംഘടിപ്പിച്ച് ഹരിയാന
ചണ്ഡീഗഡ്: ഫാഷന്‍ഷോകള്‍ ധാരാളമാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു ഫാഷന്‍ഷോയാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്നത്. മറ്റാരുടെതുമല്ല പശുക്കളുടെ ഫാഷന്‍ ഷോയാണ് ഇവിടെ നടത്തിയത്.621 പശുക്കളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍…
Read More » - 11 May
ബീഹാര്‍ ജംഗിള്‍ രാജ്: നിതീഷ് കുമാര്‍ മുഖം രക്ഷിക്കല്‍ നടപടികള്‍ തുടങ്ങി
തന്റെ വിലകൂടിയ വാഹനത്തെ മറികടന്നു എന്ന കാരണം പറഞ്ഞ് 19-കാരനായ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ചു കൊന്ന ജനതാദള്‍ യുണൈറ്റഡ് (ജെ.ഡിയു.) എം.എല്‍.എ മനോരമാ ദേവിയുടെ മകന്…
Read More »