India
- Aug- 2016 -19 August
ഒരു ദശകം നീണ്ട പീഡനപര്‍വത്തിന്റെ ദുരന്തങ്ങളും പേറി ഒരു പെണ്‍കുട്ടി
ന്യൂഡല്‍ഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ നിന്ന് 12 വയസുള്ളപ്പോള്‍ തട്ടിക്കൊണ്ട് പോയി പീഡനങ്ങള്‍ക്ക് ഇരയായ പെൺകുട്ടി ഒടുവിൽ രക്ഷപെട്ടു. വീട്ടിൽ കൊണ്ട് പോയി വിടാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ട്…
Read More » - 19 August
ഇന്ത്യയുടെ തെക്കുള്ള തന്ത്രപ്രധാന വിമാനത്താവളത്തിലെ സുരക്ഷാപ്പഴുതുകള്‍ അടയ്ക്കാന്‍ അജിത് ഡോവല്‍
തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാപ്പഴുതുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്കി. ഡോവലിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാപഴുതുകൾ കണ്ടെത്താൻ സെക്യൂരിറ്റി ഓഡിറ്റ്…
Read More » - 18 August
കാശ്മീരില്‍ നിന്നും ഒരു നല്ല വാര്‍ത്ത
ശ്രീനഗര്‍ : കശ്മീരില്‍ നിന്നും ഒരു നല്ല വാര്‍ത്ത. ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം തുടരുന്നതിനിടയിലും 308 യുവാക്കള്‍ ചൊവ്വാഴ്ച ശ്രീനഗറില്‍ നടന്ന…
Read More » - 18 August
അമ്മായി അമ്മയെ മരുമകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു
തഞ്ചാവൂര്‍ : അവിഹിത ബന്ധം കണ്ടുപിടിച്ചതിന്റെ വൈരാഗ്യം മൂലം അമ്മായി അമ്മയെ മരുമകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ആണ് സംഭവം. മരുമകളെ പോലീസ്…
Read More » - 18 August
ജവാന്മാരുടെ മൃതദേഹങ്ങളെ അവഹേളിച്ച് മാവോയിസ്റ്റുകള്‍
മദന്‍വാഡ : ജവാന്മാരുടെ മൃതദേഹങ്ങളെ അവഹേളിക്കുന്ന മാവോയിസ്റ്റുകളുടെ ക്രൂരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. സോഷ്യല്‍മീഡിയയിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഛത്തീസ്ഗഡിലുള്ള മാവോയിസ്റ്റ് ക്യാമ്പാണ് ദൃശ്യത്തിലുള്ളതെന്നാണ് സൂചന. ആക്രമണത്തില്‍ കൊല്ലപ്പെട്ട…
Read More » - 18 August
ഹാഫിസ് സയിദിനെ മുസ്ളീം വിരുദ്ധനായി പ്രഖ്യാപിച്ച് ഫത്വ
ബറേലി: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യ ആരോപിക്കുന്ന പാക് ഭീകരന് ഹാഫിസ് സയിദിനെ മുസ്ളീം വിരുദ്ധനായി പ്രഖ്യാപിച്ച് ഫത്വ .ഉത്തര്‍പ്രദേശ് ബറേല്‍വി സെക്ടറിലെ ഇസ്ലാമിക് സെമിനാരിയാണ് സയിദിനെ…
Read More » - 18 August
സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. റാലിക്കിടെ പരിക്കേറ്റ സോണിയയെ ഈ മാസം…
Read More » - 18 August
മഛലി അരങ്ങൊഴിഞ്ഞു; ആദരാഞ്ജലികളുമായി ആരാധകർ
ജയ്പൂര്‍ : ഇന്ത്യയുടെ പ്രശസ്തയായ പെണ്‍കടുവ ചത്തു. 20 വയസുകാരിയായ മഛലി എന്ന പെണ്‍കടുവയാണ് ചത്തത്.പോസ്റ്റല്‍ സ്റ്റാന്പുകളില് ഉള്‍പ്പെടെ മഛലി ഇടം നേടിയിട്ടുള്ള മച്ഛലിയെ കാണാന്‍ ദിവസവും…
Read More » - 18 August
ധോന്ജ ഗ്രാമത്തിന്റെ വികസനം ഇനി സച്ചിന്റെ കൈകളില്‍
മുംബൈ : ധോന്ജ ഗ്രാമത്തിന്റെ വികസനം ഇനി സച്ചിന്റെ കൈകളില്‍. കൊടും വരള്‍ച്ച കാരണം കര്‍ഷക ആത്മഹത്യ പതിവായ ഗ്രാമമാണ് ധോന്ജ ഗ്രാമം. ഗ്രാമവികസനം ലക്ഷ്യമിട്ട് 2014…
Read More » - 18 August
ദീര്‍ഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി 120കാരന്
കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സ്വാമി ശിവാനന്ദ (120) തന്റെ ദീര്‍ഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി.ശിവാനന്ദയുടെ പാസ്പോര്‍ട്ട് പ്രകാരം 1896 ഓഗസ്റ്റ് 8ന് ആണ് അദ്ദേഹത്തിന്റെ ജനനത്തീയതി. ഇത്…
Read More » - 18 August
സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് സൈനികര്‍ക്ക് രാഖി ബന്ധിച്ച് സിയാച്ചിനില്‍ സ്മൃതി ഇറാനി
ന്യൂഡല്‍ഹി:പ്രതികൂല സാഹചര്യത്തിലും രാജ്യം കാക്കുന്ന സൈനികര്‍ക്ക് പിന്തുണയര്‍പ്പിക്കാനും ആത്മവിശ്വാസം പകരാനും ലക്ഷ്യമിട്ടാണ് വ്യത്യസ്തമായ രക്ഷാബന്ധന് ആഘോഷത്തിന് ഇത്തവണ ബിജെപി തീരുമാനിച്ചത്.അതിന്റെ ഭാഗമായി സ്മൃതി ഇറാനി ഇന്ന് ലോകത്തിലെ…
Read More » - 18 August
സിദ്ദു ആം ആദ്മിയിലേക്കില്ല; വാഗ്ദാനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബി.ജെ.പി വിട്ട നവജ്യോത് സിങ് സിദ്ദുവിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച് ആം ആദ്മി. സിദ്ധുവിനു ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കോണ്‍ഗ്രസ് രംഗത്തെത്തി.ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച…
Read More » - 18 August
ബി.ജെ.പിയുടെ ദേശീയത വ്യക്തമാക്കി നരേന്ദ്രമോദി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിജെപി പാര്‍ട്ടിയുടെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടീല്‍ കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. ഭൂമി പൂജയ്ക്ക് ശേഷം പുതിയ ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിടില്‍…
Read More » - 18 August
കോടതിയിലെ മീഡിയ റൂം: നിലപാട് വ്യക്തമാക്കി ജസ്റ്റിസ് വി രാംകുമാർ
കോടതിയിൽ മീഡിയ റൂം തുറക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് വി രാംകുമാർ.മാധ്യമങ്ങളുമായി അടുത്ത ബന്ധമുള്ള ചില ജഡ്ജിമാരുടെ നിർദേശങ്ങൾ കണക്കിലെടുത്തു മീഡിയ റൂം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസിനെ…
Read More » - 18 August
പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
വഡോദര : രാജ്യത്തുടനീളമുള്ള റെയില്‍വേയുടെ സമഗ്രവികസനം ലക്ഷ്യം വച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ബൃഹദ്പദ്ധതിയുടെ ആരംഭമെന്ന നിലയില്‍ പുതിയ നാലു ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. അന്ത്യോദയ, ഉദയ്, തേജസ്, ഹംസഫര്‍…
Read More » - 18 August
ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് പണം തട്ടി; പിജി വിദ്യാർത്ഥിനി അറസ്റ്റിൽ
ജയ്പൂര്‍:യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരി അറസ്റ്റില്‍. ഗുര്‍ഗാവൂണ്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്.ഫെയ്സ്ബുക്ക് വഴിയാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെട്ടത്.ഉഷ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലാവുകയും…
Read More » - 18 August
മോദി സര്‍ക്കാരിന് സിഖുകാരുടെ കൈയ്യടി : സിഖ്കാര്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ ഇന്ദിരാ ഗാന്ധിയുടെ കാലത്തെ നിയമം മോദി പൊളിച്ചെഴുതി
ന്യൂഡല്‍ഹി: 212 പ്രവാസി സിഖ് കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞ 32 വര്‍ഷമായി ഇന്ത്യയില്‍ വരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി മോദി സര്‍ക്കാര്‍ പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സിഖുകാരുടെ കയ്യടി…
Read More » - 18 August
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രനിയമനത്തില് അവ്യക്തത
ദില്ലി: അല്‍ഫോൺസ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററാക്കാനുള്ള തീരുമാനം മരവിപ്പിച്ചു.പഞ്ചാബില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് അകാലിദള്‍ കര്‍ശന നിലപാടെടുത്തതോടെയാണ് അല്‍ഫോൺസ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററാക്കാനുള്ള തീരുമാനം ബിജെപി മരവിപ്പിച്ചത്.…
Read More » - 18 August
കേന്ദ്രമന്ത്രി വി.കെ.സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി കരസേനാ മേധാവി
ന്യൂഡല്‍ഹി; വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായിരുന്ന ജനറല്‍ വി.കെ.സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്.കരസേനാ മേധാവിയായി ദല്‍ബീര്‍ സിങ്ങിനെ നിയമിച്ചതുമായി…
Read More » - 18 August
പ്രധാനമന്ത്രിയുടെ ബലൂചിസ്ഥാന്‍ പരാമര്‍ശം: നിലപാട് വ്യക്തമാക്കി ആര്‍എസ്എസ്
ന്യൂഡൽഹി: ബലൂചിസ്ഥാൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആർഎസ്എസ്സിന്റെ പിന്തുണ. വിഷയം ഉന്നയിച്ച ഇന്ത്യയുടെ നടപടി ശരിയാണെന്നു മുതിർന്ന ആർഎസ്എസ് നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഇന്ദ്രഷ്…
Read More » - 18 August
കശ്മീരില്‍ 60 തീവ്രവാദികള്‍ നുഴഞ്ഞുകയറിയത് കശ്മീര്‍ കലാപം മറയാക്കിയാണെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കശ്മീരില്‍ 60 ഭീകരര്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തേത്തുടര്ന്നുണ്ടായ കലാപം മറയാക്കിയാണ് ഭീകരര്‍ കശ്മീരിലെത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. സായുധരായ ഭീകരവാദികളാണ് രാജ്യത്തേയ്ക്കു…
Read More » - 18 August
രബീന്ദ്ര സ്മരണയില്‍ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ രക്ഷാബന്ധന് ആഘോഷം
ന്യൂഡൽഹി: മുസ്ലിം രാഷ്ട്രീയമഞ്ച് സാഹോദര്യത്തിന്റെ മഹത്വം വിളംബരം ചെയ്ത് രക്ഷാബന്ധൻ ആഘോഷിച്ചു. ഹിന്ദു-മുസ്ലീം മതവിശ്വാസികൾ രബീന്ദ്ര നാഥ ടാഗോറിന്റെ പാത പിന്തുടർന്നാണ് പരസ്പരം രാഖി ബന്ധിച്ച് രക്ഷാബന്ധൻ…
Read More » - 18 August
ഇന്ന് ഫാദര്‍ ടോം ഉഴുന്നാലിന് ജന്മദിനം; പ്രാര്‍ത്ഥനയോടെ ബന്ധുമിത്രാദികള്‍
ന്യൂഡൽഹി: ഇന്ന് ഫാദര്‍ ടോം ഉഴുന്നാലിന് ജന്മദിനം. പ്രത്യാശയുടെ പ്രാർത്ഥനയുമായി ബന്ധുമിത്രദികളും സാമൂഹിക മാധ്യമങ്ങളിലെ കൂട്ടായ്മകളും. എല്ലാ പ്രാർത്ഥനകളിലും ഒരേ യാചന മാത്രം ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുക.…
Read More » - 18 August
അലസനായ ജീവനക്കാരന് പണികൊടുത്ത് അപ്രതീക്ഷിത വിഐപി സന്ദര്‍ശനം
ദില്ലി: സർക്കാർ ആശുപത്രിയിൽ ഉപമുഖ്യമന്ത്രിയുടെ അവിചാരിതമായ സന്ദര്‍ശനത്തിനിടെ കമ്പ്യുട്ടറിൽ വീഡിയോ കാണുകയായിരുന്ന ജീവനക്കാരനെ കയ്യോടെ പിടികൂടി. ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്രകുമാര്‍ ജെയിനുമാണ് സംസ്ഥാനത്തെ ഒരു…
Read More » - 18 August
ഇനിമുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ചെല്ലുമ്പോള്‍ സെല്‍ഫി പ്രേമം വേണ്ടെന്നു വയ്ക്കണം!
റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ സെൽഫി എടുക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇനി മുതൽ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ നിന്ന് സെൽഫി എടുക്കുന്നത് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ട്രെയിൻ…
Read More »