India
- Sep- 2016 -8 September
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍
സാഹ്ജാനി: കര്‍ഷകര്‍ ചാര്‍പ്പായകള്‍ എടുത്തുകൊണ്ടുപോയതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കട്ടിലുമായി പോയ കര്‍ഷകരെ മോഷ്ടാക്കളെന്നു വിളിക്കുന്നവര്‍ 90,000 കോടിയുടെ തട്ടിപ്പുനടത്തിയ മദ്യരാജാവ് വിജയ് മല്യയെ…
Read More » - 8 September
ആസിയാന്‍ ഉച്ചകോടി: പ്രധാനമന്ത്രി ലാവോസില്‍
ലാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെയും കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെയും നേതാക്കള്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസ് തലസ്ഥാനമായ വിയന്ടിയനിലെത്തി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി സമ്മേളനത്തിന്…
Read More » - 8 September
പൂവാലശല്യം തീര്‍ക്കാന്‍ എം.എല്‍.എ. സ്വീകരിച്ച മാര്‍ഗ്ഗം വിവാദമാകുന്നു!
മുംബൈ: മഹാരാഷ്ട്രയിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ എംഎൽഎയുടെ നിർദ്ദേശപ്രകാരം മർദ്ദിച്ചത് വിവാദമാകുന്നു. നിയമം കയ്യിലെടുത്ത എംഎൽഎക്കെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. യുവാവ് ശല്യം ചെയ്ത പ്രായപൂർത്തിയാകാത്ത…
Read More » - 8 September
ഇന്‍സാറ്റ് 3 ഡി.ആര്. വിക്ഷേപണം ഇന്ന്
ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി.ആര്. ഇന്ന് വിക്ഷേപിക്കും. ബുധനാഴ്ച രാവിലെ 11.10-ന് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ഐ.എസ്.ആര്.ഒ. അധികൃതര്‍…
Read More » - 8 September
അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ തലയറുത്ത് കൊന്നു
ന്യൂഡല്‍ഹി● അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ തലയറുത്ത് കൊന്നു. ഗുഡ്ഗാവിലാണ് സംഭവം. വിവാഹമോചനശേഷവും ഭാര്യ മുന്‍ ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സംശയമാണ് ക്രൂരമായ കൊലപാതകത്തിലേക്ക്…
Read More » - 8 September
മൂന്നു വയസുകാരിയെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി
ഹൈദരാബാദ് : മൂന്നു വയസുകാരിയെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. ഹൈദരാബാദിലെ ഷംഷാബാദിലാണ് സംഭവം. മാതാപിതാക്കള്‍ ഹോട്ടലിനു പുറത്തെത്തിയപ്പോള്‍ കുട്ടി ഉറങ്ങുകയായിരുന്നു. തുടര്‍ന്ന്…
Read More » - 7 September
വന്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വന്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റി യച്ചിരുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 26 സ്ത്രീകളെ…
Read More » - 7 September
ഗണേശ നിമഞ്ജനത്തിനിടെ പൊലീസുകാരനെ തടാകത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
താനെ: മുംബൈയിലെ കല്യാണില്‍ പൊലീസുകാരനെ തടാകത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ഗണേശോത്സവ് മണ്ഡല് പ്രവര്‍ത്തകരുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്.ഗണേശോത്സവം സമാപിച്ചതിന് ശേഷമാണ് യുവാക്കള്‍ പൊലീസുകാരനെ തടാകത്തില്‍ തള്ളിയിട്ട് മുക്കികൊല്ലാന്‍…
Read More » - 7 September
ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ പോയ ചങ്ങാടംമറിഞ്ഞ് പത്ത് പേര് മരിച്ചു, ആറ് പേരെ കാണാതായി
കര്‍ണ്ണാടക: കര്‍ണാകടത്തിലെ ഷിമോഗ ജില്ലയില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ പോയ ചങ്ങാടം മറിഞ്ഞ് പത്ത് പേര് മരിച്ചു. ഗണേശോത്സവത്തോട് അനുബന്ധിച്ച് ഹഡോനാഹിനിയിലെ തുഗഭദ്ര നദിയില്‍…
Read More » - 7 September
അസൂയ പൂണ്ട അമ്മായി 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മൂന്നാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു
കാന്‍പൂര്‍● തനിക്ക് ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ അസൂയ പൂണ്ട സ്ത്രീ അനുജന്റെ ഭാര്യയുടെ കുഞ്ഞിനെ വലിച്ചെറിഞ്ഞു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി നടന്നത് ഉത്തര്‍പ്രദേശിലെ കാന്‍പുരിലുള്ള ആശുപത്രിയിലാണ്. ആശുപത്രിയുടെ മൂന്നാംനില…
Read More » - 7 September
ട്രെയിന്‍ ടിക്കറ്റ് നിരക്ക് നിര്‍ണയം ഇനി വിമാന നിരക്കുകളുടെ മാതൃകയില്‍
ട്രെയിന്‍ ടിക്കറ്റ് നിരക്ക് നിര്‍ണയം ഇനി വിമാന നിരക്കുകളുടെ മാതൃകയില്‍. റെയില്‍വേയില്‍ തിരക്കിനനുസരിച്ച് നിരക്ക് മാറുന്ന രീതിയാണ് വരുന്നത്. വെള്ളിയാഴ്ച മൂന്ന് പ്രീമിയം ട്രെയിനുകളില്‍ നിരക്ക് കൂടും.…
Read More » - 7 September
അജ്ഞാത ചാവേറാക്രമണ ഭീഷണി ; വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി
കൊല്‍ക്കത്ത : അജ്ഞാത ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി. ചൊവ്വാഴ്ച അര്‍ധ രാത്രിയായിരുന്നു കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്തേക്ക് ഫോണ്‍…
Read More » - 7 September
എഫ് ഐ ആറുകള്‍ 24 മണിക്കൂറിനകം വെബ്സൈറ്റില്‍ ലഭ്യമാക്കണമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി:എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം എഫ്.ഐ.ആര് വിവരങ്ങള്‍ വെബ്സൈറ്റിലിടണമെന്ന് സുപ്രീംകോടതി.ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന് എന്നിവരടങ്ങിയ…
Read More » - 7 September
ഇന്ത്യ വൈകാതെ പെട്രോളിയം ഇറക്കുമതി ചെയ്യാത്ത രാജ്യമായി മാറും -നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി● പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് പകരം മറ്റൊരു മാര്‍ഗം തേടുകയാണ് കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം ഇറക്കുമതി പൂര്‍ണമായി ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇന്ത്യ വൈകാതെ പെട്രോളിയം ഇറക്കുമതി ചെയ്യാത്ത രാജ്യമായി…
Read More » - 7 September
അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡല്‍ല്‍ഹി: അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ഫര്‍ഹ ഫായിസ്സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.ഇന്ത്യന്‍ മുസ്ലിങ്ങളെ മതമൗലികാ വാദികളില്‍ നിന്ന് രക്ഷിക്കുന്നതിനും ഇസ്ലാമോഫോബിയ പടരുന്നത്…
Read More » - 7 September
ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി : ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന ശബളം വാങ്ങുന്നവര്‍ക്ക് ചികിത്സ ആനുകൂല്യം നല്‍കില്ലെന്ന വ്യവസ്ഥ നീക്കാന്‍ ഇഎസ്ഐ കോര്പ്പറേഷന് തീരുമാനിച്ചു. ഇതോടെ ഇഎസ്ഐ…
Read More » - 7 September
കുവൈറ്റില്‍ വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി; സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രമാകും
കുവൈറ്റ് സിറ്റി: വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികള്‍ക്ക് കുവൈറ്റ് മന്ത്രിസഭയുടെ ഫത്വ നിയമനിര്‍മാണ വകുപ്പിന്റെ അംഗീകാരം.വിദേശികള്‍ക്കായി പ്രത്യേക ആശുപത്രി നിര്‍മിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ ഫത്വനിയമനിര്‍മാണ സമിതിയുടെ അംഗീകാരം…
Read More » - 7 September
പ്രവാസികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇളവ്
ന്യൂഡല്‍ഹി : സ്വര്‍ണം ഏത് കാലഘട്ടത്തിലും ഇന്ത്യക്കാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുമ്പോഴും തിരിച്ച് പോകുമ്പോഴും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നത് വിമാനത്താവളത്തില്‍വെച്ച് പിടികൂടുന്നത് പതിവായതോടെ…
Read More » - 7 September
വീണ്ടും സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്!
ലൈഫ് വാട്ടര്‍ 1 സ്മാര്‍ട്ട്ഫോണ്‍ ഒരു യൂസറുടെ കൈയ്യില്‍ ഇരുന്ന് പൊട്ടിത്തെറിച്ചതായി വിവരം. പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങള്‍ ഗെഡി റൗട്ട് ജമ്മു എന്നഫേസ്ബുക്ക് പേജ് പുറത്തുവിട്ടിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍…
Read More » - 7 September
കാവേരി നദീജല തര്‍ക്കം: കര്‍ണ്ണാടകയില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നു
ബെംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം നല്‍കണമെന്ന സുപ്രീം കോടതിയുത്തരവിനെത്തുടര്‍ന്ന് കര്‍ണാടക വെള്ളം വിട്ടുകൊടുത്തു.അര്‍ധ രാത്രിയോടെ കെആര്‍എസ് അണക്കെട്ടില്‍ നിന്നും കബനിയില്‍ നിന്നുമാണ് വെള്ളം വിട്ടു കൊടുത്തത്.എന്നാൽ…
Read More » - 7 September
ആര്‍മി പബ്ലിക് സ്കൂളില്‍ അദ്ധ്യാപക തസ്തികയിലേക്ക് നിരവധി ഒഴിവുകള്‍
ആർമി പബ്ലിക് സ്കൂളിൽ അദ്ധ്യാപകരാകാം. ആർമി വെൽഫെയർ എഡ്യൂക്കേഷൻ സൊസൈറ്റി (AWES) 8000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2017-18 അധ്യായന വർഷത്തിലേക്ക് വിവിധ ആർമി സ്കൂളുകളിലേക്ക് പോസ്റ്റ്…
Read More » - 7 September
പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായി ചർച്ചക്ക് ചെന്ന സിപിഎമ്മിനെ വിമർശിച്ച് മുസ്ലീം പുരോഹിതർ
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രാജ്യത്തെ പ്രമുഖ മുസ്ലീം മതപുരോഹിതര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനെ സന്ദര്‍ശിച്ചു .പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ച ഇടത് നേതാക്കളുടെ നടപടി…
Read More » - 7 September
പ്രതിരോധരംഗത്ത് വമ്പന്‍ സഹകരണത്തിന് ഇന്ത്യയും റഷ്യയും തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി:ഇന്ത്യ റഷ്യയുമായി വമ്പന്‍ ആയുധകരാറിന് തയ്യാറെടുക്കുന്നു. പ്രതിരോധ മന്ത്രാലയം ആണവ അന്തര്‍വാഹിനികളും, യുദ്ധവിമാനങ്ങളും, വ്യോമ പ്രതിരോധ മിസൈലുകളും ഉള്‍പ്പെടെയുള്ള വലിയ കരാറിനാണ് തയ്യാറെടുക്കുന്നത്.ഇതില്‍ പ്രധാനപ്പെട്ടത് റഷ്യയുമായി ചേര്‍ന്ന്…
Read More » - 7 September
കശ്മീരില്‍ സൈനികര്‍ക്ക് നേരെ ആക്രമണം: സൈനികര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ഇന്ന് രാവിലെയാണ് സംഭവം ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനിക വാഹന വ്യൂഹത്തിന് നേറെയാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. ഹന്‍ഡ് വാര പട്ടണത്തിനടുത്ത ക്രാല്‍ഗുണ്ടില്‍…
Read More » - 7 September
സൗദിയില്‍ ഇനിമുതല്‍ വിമാനങ്ങള്‍ വൈകില്ല! ഇനി അഥവാ വൈകിയാല്‍….
റിയാദ്: സൗദിയിൽ വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം.സൗദി അറേബ്യയില്‍ ഓരോ മണിക്കൂറിനും മുന്നൂറ് സൗദി റിയാല്‍ നഷ്ട പരിഹാരമായി യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം. പത്ത് മണിക്കൂറിനു ശേഷം ഓരോ…
Read More »