India
- Sep- 2016 -28 September
മുഖംമൂടി സംഘം പട്ടാപ്പകല്‍ കവര്‍ന്നത് ലക്ഷങ്ങളും കോടികളുടെ സ്വര്‍ണ്ണവും
മഹാരാഷ്ട്ര : മുഖംമൂടി സംഘം പട്ടാപ്പകല്‍ കവര്‍ന്നത് ലക്ഷങ്ങളും സ്വര്‍ണ്ണവും. നാഗ്പൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം 30 കിലോ സ്വര്‍ണവും മൂന്നുലക്ഷം രൂപയും…
Read More » - 28 September
നുഴഞ്ഞുകയറ്റങ്ങള്‍ക്കു ശക്തമായി തിരിച്ചടിക്കുക : മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : അതിര്‍ത്തിയിലുണ്ടാകുന്ന നുഴഞ്ഞുകയറ്റങ്ങളെ ശക്തമായി നേരിടാന്‍ സൈന്യത്തിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്‍ദ്ദേശം. കര-നാവിക-വ്യോമ സേനാ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മനോഹര്‍ പരീക്കര്‍ ഈ നിര്‍ദ്ദേശം…
Read More » - 28 September
ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് ; ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി : ഇന്ത്യ വളര്‍ച്ചയുടെ പാതയിലെന്ന് ലോക സാമ്പത്തിക ഫോറം. ആഗോളതലത്തിലെ 138 രാജ്യങ്ങളുടെ മത്സരക്ഷമത പരിശോധിക്കുന്ന സൂചികയിലാണ് ഇന്ത്യ വന്‍കുതിപ്പ് നടത്തിയത്. റാങ്കിങില്‍ 55 ആം…
Read More » - 28 September
കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ 70 വയസ്സുകാരന് പീഡിപ്പിച്ചു
ജയ്പൂര്‍: കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 70 വയസ്സുള്ള വിമുക്ത ഭടനാണ് അക്രമത്തിനുപിന്നില്‍. രാജസ്ഥാനിലെ ഹനുമാര്ഗര്ഹ് ജില്ലയിലാണ് സംഭവം നടന്നത്. ഗുര്‍ബേജ് സിങ് എന്നയാളാണ്…
Read More » - 28 September
പാസ്പോര്ട്ടുകള് ഇനി മൊബൈലില്‍ കൊണ്ടു നടക്കാം
മൊബൈലില്‍ കൊണ്ടു നടക്കാനാവുന്ന പാസ്പോര്ട്ടുകള് വരുന്നു. ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളാണ് സാധ്യമാക്കുന്നത്. റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശനത്തിനിടയിലാണ് ഡിജിറ്റല്‍ പാസ്പോര്‍ട്ട് സംവിധാനത്തിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് മന്ത്രി പ്രതികരിച്ചത്.…
Read More » - 28 September
കാശ്മീരില്‍ സംശയകരമായ സാഹചര്യത്തിൽ മലയാളി അറസ്റ്റില്‍
കത്ര● ജമ്മു കാശ്മീരില്‍ കാശ്മീരില്‍ സംശയകരമായ സാഹചര്യത്തിൽ മലയാളി അറസ്റ്റിലായി. കത്രയില്‍ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിനടുത്ത് ചുറ്റിത്തിരിയുകയായിരുന്ന ആളെയാണ് ഇന്നലെ രാത്രി പോലീസ് പിടികൂടിയത്.…
Read More » - 28 September
രാജ്യങ്ങള്‍ പങ്കെടുക്കില്ല, സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി
കാഠ്മണ്ഡു: നവംബര്‍ നാലിന് പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തിലാണ് റദ്ദാക്കിയത്. സാര്‍ക്കിന്റെ ചെയര്‍മാനായ നേപ്പാളാണ് ഉച്ചകോടി റദ്ദാക്കിയ തീരുമാനം…
Read More » - 28 September
ഇന്ത്യയെ ആണവായുധം പ്രയോഗിച്ച് നശിപ്പിക്കും- പാകിസ്ഥാന് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്● യുദ്ധത്തിനൊരുങ്ങിയാല്‍ ആണവായുധം പ്രയോഗിച്ച് ഇന്ത്യയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖൗജ ആസിഫ്. പ്രദര്‍ശന വസ്തുവായി ചില്ലുകൂട്ടില്‍ വയ്ക്കാനല്ല പാകിസ്ഥാന് ആണവായുധങ്ങള്‍ നിര്‍മ്മിച്ചതെന്നും വേണ്ടിവന്നാല്‍…
Read More » - 28 September
ഇന്ത്യന്‍ അതിര്‍ത്തിയില്‍ വമ്പന്‍ പാക് സൈനികാഭ്യാസം നടക്കുന്നു!
ജയ്സാല്‍മീര്‍ ● രാജസ്ഥാനില്‍ ജയ്സാല്‍മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 15 -20 കിലോമീറ്റര്‍ മാത്രം അകലെ പാകിസ്ഥാന് സൈനികാഭ്യാസം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന് കര-വ്യോമസേനകള്‍ സംയുക്തമായാണ് സൈനികാഭ്യാസം…
Read More » - 28 September
ഇത്തവണ പാക്കിസ്ഥാന് കരുതിയിരുന്നോളൂ.. റഷ്യന്‍ ആയുധങ്ങളുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇത്തവണ ഇന്ത്യയ്ക്ക് പിഴയ്ക്കില്ല, എല്ലാ സജ്ജീകരണങ്ങളുമായി ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു. പാക്കിസ്ഥാനെതിരെ ഇനിയൊരു യുദ്ധമുണ്ടായാല്‍ അത്യാധുനിക ആയുധങ്ങളും പോര്‍വിമാനങ്ങളുമാണ് ഇന്ത്യ ഉപയോഗിക്കുക. റഷ്യന്‍ ആയുധങ്ങളാണ് ഇന്ത്യയുടെ…
Read More » - 28 September
കബഡി കളിയ്ക്കാൻ പാകിസ്ഥാന് പഞ്ചാബിന്റെ ക്ഷണം
ചണ്ഡീഗഡ്:പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ നിലനിൽക്കെ പാകിസ്ഥാനെ കബഡി മത്സരത്തിന് ക്ഷണിച്ച് പഞ്ചാബ്. പഞ്ചാബ് കബഡി അസോസിയേഷന് സംഘടിപ്പിക്കുന്ന ആറാമത് ലോക കബഡി ചാമ്പ്യന്‍ഷിപ്പിലേക്കാണ് പാകിസ്ഥാനെ ക്ഷണിച്ചിരിക്കുന്നത്.…
Read More » - 28 September
കാവേരി നദീജല തര്‍ക്കം: തമിഴ്നാടിന് വെള്ളം ലഭിയ്ക്കണമെങ്കില്‍ മണ്‍സൂണും ദൈവവും കനിയണമെന്ന് കര്‍ണാടക
ബെംഗളൂരു: കാവേരി നദീജലത്തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കര്‍ണാടക. ദൈവവും മണ്‍സൂണും കനിഞ്ഞാല്‍ മാത്രമേ തമിഴ്നാടിന് വെള്ളം ലഭിക്കുകയുള്ളൂവെന്നാണ് കര്‍ണാടകയുടെ അഭിപ്രായം. കാവേരി നദീജല വിഷയത്തിന് താല്‍ക്കാലിക പരിഹാരം…
Read More » - 28 September
നുഴഞ്ഞുകയറ്റക്കാരെ കാലപുരിക്കയയ്ക്കാന്‍ അതിര്‍ത്തിയില്‍ ലേസര്‍ സാങ്കേതിക വിദ്യയുമായി ഇന്ത്യ!
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞു കയറ്റവും പാകിസ്ഥാന്റെ വിവിധ തരത്തിലുള്ള അക്രമങ്ങളെയും നേരിടാൻ ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനമായി. ഭൂമിശാസ്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റുന്നത്.…
Read More » - 28 September
പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു
ന്യൂഡൽഹി: പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ജനുവരി ഏഴ് മുതല്‍ ഒന്‍പത് വരെ ബെംഗളൂരുവിലാണ് ഈ വര്‍ഷത്തെ പ്രവാസി…
Read More » - 28 September
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവില്‍ വികാരഭരിതനായി ഗൗതം ഗംഭീര്‍!
ദില്ലി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. 2014 ആഗസ്റ്റിലായിരുന്നു ഗംഭീര്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ന്യുസിലാന്റിനെതിരായ രണ്ടാം ടെസ്റ്റാണ്…
Read More » - 28 September
അതിര്‍ത്തിയിലെ സേനാവിന്യാസം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള നിരന്തരപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അതിര്‍ത്തി രക്ഷാ സേനയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇതിനെക്കുറിച്ചുള്ള തീരുമാനം…
Read More » - 28 September
കേരളത്തിലെ തീരപ്രദേശങ്ങള്‍ അടിമുടി മാറുന്നു: അമേരിക്കന്‍ മാതൃകയില്‍ സമുദ്ര ഹൈവേ; കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയ്ക്ക് തുടക്കം
ന്യൂഡല്‍ഹി : കേരളത്തിലെ തീരപ്രദേശങ്ങള്‍ അടിമുടി മാറുന്നു. അമേരിക്കന്‍ മാതൃകയില്‍ പാതോയരത്ത് ടൂറിസം-വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി. ഇതിനായി കേരളത്തിലെ തീരദേശ പാതകള്‍ അമേരിക്കയിലെ…
Read More » - 28 September
ഒരു കുടുംബത്തിന് ഒരു കാര്‍ മതിയെന്ന് കോടതിയുടെ നിര്‍ദ്ദേശം
മുംബൈ: ഒരു കുടുംബത്തിന് ഒരു കാർ മതിയെന്ന് ബോംബെ ഹൈക്കോടതി നിർദേശം. ഈ വ്യവസ്ഥ സർക്കാർ നടപ്പിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്കും പാർക്കിങ് സ്ഥലങ്ങളുടെ അഭാവവും…
Read More » - 28 September
18 മാസംകൊണ്ട് 108 കിലോ തടി കുറച്ച ആനന്ദ് അംബാനിയുടെ രഹസ്യം എന്തായിരുന്നു?
മുംബൈ: മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനി തന്റെ തടി കുറച്ചത് വലിയ വാർത്തയായിരുന്നു. ഇതെങ്ങനെ സാധിച്ചു എന്നാണ് എല്ലാവരും അറിയാൻ ആഗ്രഹിച്ചത്. 108 കിലോയാണ് 18…
Read More » - 28 September
വിമാനത്തില്‍ പഴകിയ ഭക്ഷണം : യാത്രക്കാരിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം
ന്യൂഡല്‍ഹി : വിമാനത്തില്‍ പഴകിയ ഭക്ഷണം വിളമ്പിയതിന് എയര്‍ ഇന്ത്യ യാത്രക്കാരിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് ഉത്തരവിട്ടു. മഹാരാഷ്ട്ര…
Read More » - 28 September
യാത്രക്കാരി മരിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി● യാത്രക്കാരി ഹൃദയാഘാതം മൂലം മരിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വൈകുന്നേരം 6.15 ന് ഗുവാഹത്തിയില്‍ നിന്ന് വന്ന വിമാനത്തിലെ…
Read More » - 28 September
റേഡിയോയിലൂടെ പാക് ജനതയോട് സംസാരിച്ച് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പുതിയ നീക്കം
ന്യൂഡല്‍ഹി ; പ്രധാനമന്ത്രി മോദി പാക്ക് ജനതയെ അഭിസംബോധന ചെയ്തതിനു പിന്നാലെ റേഡിയോ വഴി ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍.ഒാള് ഇന്ത്യ റേഡിയോ (എഐആര്‍) യുടെ വിദേശ…
Read More » - 27 September
ഭീകരരെ കണ്ടതായി റിപ്പോർട്ട് : പത്താന്‍കോട്ട് അതീവ ജാഗ്രത, തിരച്ചില്‍ തുടരുന്നു
ചണ്ഡിഗഢ്; പത്താന്‍കോട്ടെ വ്യോമ താവളത്തിനു സമീപം ഭീകരരെ കണ്ടെത്തിയെന്ന സംശയത്തില്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി. പഞ്ചാബ് – ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ സൈനിക വേഷത്തില്‍ നാലുപേരെ സംശയാസ്പദമായ…
Read More » - 27 September
പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍നിന്നും 13കിലോ സ്വര്‍ണവും 81ലക്ഷം രൂപയും കവര്‍ന്നു
ചിക്കാമംഗളൂര്: മംഗളൂര് നഗരത്തെ ഞെട്ടിപ്പിക്കുന്ന വന്‍കൊള്ള നടന്നു. പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍നിന്നും 13കിലോ സ്വര്‍ണവും 81ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്. കവര്‍ച്ചയില്‍ അഞ്ച് കോടി രൂപയുടെ നഷ്ടമാണ്…
Read More » - 27 September
സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല: ഇന്ത്യയ്ക്ക് പിന്തുണയുമായി മൂന്ന് രാജ്യങ്ങളും
ന്യൂഡല്‍ഹി: പാക്കിസ്ഥാന് തലസ്ഥാനമായ ചേരുന്ന സാര്‍ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ സാര്‍ക്ക്…
Read More »