India
- Jan- 2024 -7 January
അയോദ്ധ്യയിലെ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ അടുത്ത ആഴ്ചമുതല്‍
ലക്നൗ: അയോദ്ധ്യയിലെ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പതിവ് സര്‍വീസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് വൃത്തങ്ങള്‍. വിമാനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികള്‍…
Read More » - 7 January
കല്യാൺ ജ്വല്ലേഴ്സ് ഇനി രാമജന്മ ഭൂമിയിലും, ഈ വർഷം ഷോറൂം തുറക്കും : കുതിച്ചുയർന്ന് അയോധ്യയിലെ ഭൂമിവില
ന്യൂഡൽഹി: രാമജന്മ ഭൂമിയിൽ തങ്ങളുടെയും സാന്നിധ്യമുറപ്പിക്കാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്സ്. ഈ വർഷം ആദ്യം തന്നെ കല്യാൺ ജ്വല്ലേഴ്സിന്റെ 250- ആം ഷോറൂം ഉത്തർ പ്രദേശിലെ അയോധ്യയിൽ തുറക്കുമെന്ന്…
Read More » - 7 January
രാജസ്ഥാനെയും അയോധ്യയെയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് ഉടൻ! സൂചന നൽകി ഇന്ത്യൻ റെയിൽവേ
ജയ്പൂർ: രാജസ്ഥാനിൽ നിന്ന് അയോധ്യയിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാൻ സാധ്യത. നോർത്ത് വെസ്റ്റേൺ റെയിൽവേയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. രാമ ജന്മഭൂമിയായ അയോധ്യയുമായി…
Read More » - 7 January
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് 5 ദിവസം ഹോം ഐസലേഷൻ: കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി മഹാരാഷ്ട്ര
മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ അനുദിനം ഉയർന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി മഹാരാഷ്ട്ര സർക്കാർ. ക്രിസ്തുമസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തുപോയി തിരികെ എത്തുന്നവർക്കും,…
Read More » - 7 January
വർക്കല കൂട്ടബലാത്സംഗവും ഇരയുടെ ആത്മഹത്യാ ശ്രമവും, രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കല കൂട്ടബലാത്സംഗക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റാണ് വർക്കല പൊലീസ് രേഖപ്പെടുത്തിയത്. വർക്കല പാപനാശം ഹെലിപ്പാഡ് കുന്നിൻ മുകളിൽ നിന്ന്…
Read More » - 7 January
രാമക്ഷേത്രത്തിന് സംഭാവനയുമായി മഹാരാഷ്ട്ര സർക്കാർ: ചെക്ക് ട്രസ്റ്റിന് കൈമാറി
അയോദ്ധ്യ: രാമക്ഷേത്രത്തിന് സംഭാവനയുമായി മഹാരാഷ്ട്ര സർക്കാർ. 11 കോടി രൂപയാണ് മഹാരാഷ്ട്ര സർക്കാർ രാമക്ഷേത്രത്തിന് സംഭാവന നൽകിയിരിക്കുന്നത്. 11 കോടി രൂപയുടെ ചെക്ക് മഹാരാഷ്ട്ര സർക്കാർ രാമക്ഷേത്ര…
Read More » - 6 January
വിമാനത്താവളങ്ങളില്‍ ജോലി നേടാന്‍ അവസരം, നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero വഴി ഓൺലൈനായി…
Read More » - 6 January
പുതുവസ്ത്രം ധരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സമയമുണ്ട്, മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിയ്ക്ക് സമയമില്ല: ഖാർഗെ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും പ്രധാനമന്ത്രിയ്ക്ക് സമയമുണ്ടെന്നും എന്നാൽ,…
Read More » - 6 January
സർവകലാശാല കാമ്പസിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച് ബി.ടെക്ക് വിദ്യാർഥിനി; ഞെട്ടിത്തരിച്ച് സഹപാഠികൾ
ഹൈദരാബാദ്: സർവകലാശാല കാമ്പസിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച് ബി.ടെക്ക് വിദ്യാർഥിനി. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സർവകലാശാല കാംപസിലാണ് സംഭവം. ഒന്നാംവർഷ ബി.ടെക്ക് വിദ്യാർഥിനിയായ രേണുശ്രീയാണ്…
Read More » - 6 January
ഒമാനില്‍ തട്ടിപ്പിനിരയായ ഇന്ത്യൻ യുവതിയ്ക്ക് സഹായവുമായി ഇന്ത്യന്‍ എംബസി: എല്ലാ സഹായവും ലഭ്യമാക്കുമെന്ന് വാഗ്ദാനം
ഡൽഹി: ഒമാനില്‍ തട്ടിപ്പിനിരയായ ഹൈദരാബാദ് സ്വദേശിനിക്ക് സഹായവുമായി ഇന്ത്യന്‍ എംബസി. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ സഹായവും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി…
Read More » - 6 January
മൂന്ന് വയസുകാരിയെ മാതാവിന്റെ കണ്മുന്നില് വെച്ച് പുലി ആക്രമിച്ച് കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് അതിഥി തൊഴിലാളിയുടെ മകൾ
നീലഗിരി: മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ നീലഗിരിയില്‍ നടന്ന സംഭവത്തിൽ മാതാവിനൊപ്പം നടന്ന് പോകുകയായിരുന്ന മൂന്ന് വയസുകാരിയെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. നീലഗിരി പന്തല്ലൂര്‍…
Read More » - 6 January
അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം: 3.21 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന
അമൃതസർ: പാകിസ്ഥാനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് വീണ്ടും മയക്കുമരുന്ന് കടത്താൻ ശ്രമം. പഞ്ചാബിലെ അമൃതസറിന് സമീപമുള്ള ഡാക്ക് ഗ്രാമത്തിനു സമീപമാണ് അതിർത്തി ലംഘിച്ച് ഡ്രോൺ എത്തിയത്. തുടർന്ന്…
Read More » - 6 January
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്: ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചു
ഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ പ്രവേശിച്ചു.125 ദിവസം കൊണ്ട് 15 ലക്ഷം കീലോമീറ്റർ…
Read More » - 6 January
ഉത്തരേന്ത്യയിലെ അതിശൈത്യം വില്ലനായി! ഡിസംബറിൽ മാത്രം റെയിൽവേയ്ക്ക് നഷ്ടം കോടികൾ
ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും വില്ലനായതോടെ റെയിൽവേയ്ക്ക് നഷ്ടം കോടികൾ. ട്രെയിൻ സർവീസുകൾ വൈകിയതിനെ തുടർന്ന് ഡിസംബറിൽ മാത്രം 20,000 ടിക്കറ്റുകളാണ് റദ്ദ് ചെയ്തത്. റെയിൽവേയുടെ മൊറാബാദ് ഡിവിഷൻ…
Read More » - 6 January
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാനൊരുങ്ങി ഇന്ത്യ: ജിഡിപി 7.3 ശതമാനം ഉയരും
ന്യൂഡൽഹി: 2024-ൽ ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായി മാറാനൊരുങ്ങി ഇന്ത്യ. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട ജിഡിപി വളർച്ച കണക്കുകൾ പ്രകാരം, 2023-24 കാലയളവിൽ…
Read More » - 6 January
‘നമ്മൾ ചിന്തിച്ച് തീരുന്നിടത്ത് നരേന്ദ്ര മോദി തുടങ്ങും, ലക്ഷ്യം – വികസിത ഇന്ത്യ’: ജിതിൻ കെ ജേക്കബ് എഴുതുന്നു
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപിലെ തന്റെ സ്നോർക്കെലിംഗ് അനുഭവത്തിന്റെ ചിത്രങ്ങൾ വ്യാഴാഴ്ച തന്റെ സോഷ്യൽ മീഡിയ…
Read More » - 6 January
ഒറ്റ രാത്രികൊണ്ട് കാണാതായത് 26 പെൺകുട്ടികളെ, 6 മുതൽ 18 വരെ പ്രായം; ദുരൂഹത
ഭോപ്പാൽ: അനധികൃതമായി നടത്തിവന്നിരുന്ന അഭയകേന്ദ്രത്തിൽ നിന്നും 26 പെൺകുട്ടികളെ കാണാതായി. ഗുജറാത്ത്, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് ഭോപ്പാലിൽ അനധികൃതമായി…
Read More » - 6 January
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്: ഒരു ലക്ഷം ലഡു സമര്‍പ്പിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്വം
അമരാവതി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിന് ഒരു ലക്ഷം ലഡു സമര്‍പ്പിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്വം. 25 ഗ്രാം വീതം ഭാരമുള്ള ലഡുകളാണ് രാമക്ഷേത്രത്തിന് സമര്‍പ്പിക്കുന്നതെന്നും…
Read More » - 6 January
ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടികയില്‍ ചൈനയെ മറികടന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടികയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ ഉയര്‍ന്നു. അമേരിക്കയാണ്…
Read More » - 6 January
127 ദിവസം, 15 ലക്ഷം കിലോമീറ്റർ; ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിച്ചാൽ പഞ്ചവത്സര ദൗത്യം ആരംഭിക്കാൻ ആദിത്യ-എൽ 1
ന്യൂഡൽഹി: 127 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഇന്ന് ഉച്ചയോടെ അന്തിമ ഭ്രമണപഥത്തില്‍ പ്രവേശിക്കും. വൈകുന്നേരം നാല് മണിക്കാണ് ആദിത്യ…
Read More » - 6 January
പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9ന് ജമ്മു സന്ദര്‍ശിക്കും. പൂഞ്ചില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ജമ്മുവിലെത്തുന്നത്. മേഖലയിലെ…
Read More » - 6 January
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില വീണ്ടും താഴേക്ക്. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ…
Read More » - 6 January
താല്പര്യമുള്ള ആർക്കും രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പോകാമെന്ന് കോൺഗ്രസ്: നേതാക്കൾ കൂട്ടത്തോടെ അയോധ്യയിലേക്കോ?
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കമാൻഡ്. പാർട്ടി സംസ്ഥാന നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ദേശീയ നേതൃത്വം…
Read More » - 6 January
ചരിത്രം സൃഷ്ടിക്കാൻ ഭാരതത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ-1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും: കാത്തിരിപ്പിൽ ലോകം
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക്. ലാഗ്രജിയൻ പോയിന്റിൽ (എൽ-1) ഇന്ന് വൈകുന്നേരം നാലിനും നാലരയ്ക്കുമിടയിലായി പേടകം ഹാലോ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ…
Read More » - 6 January
മദ്യം നൽകിയ ശേഷം 3 യുവാക്കൾ നാലുദിവസം പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു: വർക്കലയിൽ കടലിൽ ചാടിയ പെൺകുട്ടിയുടെ മൊഴി
വർക്കല: പാപനാശം ഹെലിപ്പാഡ് കുന്നിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പൊലീസിനോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മൂന്നു യുവാക്കൾ ചേർന്ന് തന്നെ നിർബന്ധിപ്പിച്ച് മദ്യം…
Read More »