Bahrain
- Nov- 2020 -27 November
ബഹ്റൈനില് 169 പേര്ക്കുകൂടി കോവിഡ്
ബഹ്റൈ൯ : ബഹ്റൈനില് 169 പേര്ക്കു കൂടി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ഇവരില് 97 പേര് പ്രവാസികളാണ്. 71 പേര്ക്ക് സമ്ബര്ക്കത്തിലൂടെയും ഒരാള്ക്ക് യാത്രയിലൂടെയുമാണ് രോഗം…
Read More » - 27 November
ഫോൺ വിളിച്ചപ്പോൾ എടുത്തില്ല, ദേഷ്യത്തിൽ പെണ്സുഹൃത്തിനെ കുത്തിക്കൊന്നു; പ്രവാസി ഇന്ത്യക്കാരന് ജീവപര്യന്തം തടവുശിക്ഷ
മനാമ: ഫോണ് വിളിച്ചപ്പോള് എടുക്കാതിരുന്ന പെണ്സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ബഹ്റൈനില് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നു. ഇന്നലെയാണ് 36 വയസ്സുള്ള പ്രവാസി ഇന്ത്യക്കാരന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഹൈ ക്രിമിനല്…
Read More » - 26 November
സൈനിക പരിശീലനം നടത്തിയിരുന്ന ബഹ്റൈന് തീരസേനാ ബോട്ടുകള് ഖത്തര് തടഞ്ഞുവെന്ന് ആരോപണം : പ്രതികരണവുമായി ഖത്തര്
ദോഹ: സൈനിക പരിശീലനം നടത്തിയിരുന്ന ബഹ്റൈന് തീരസേനാ ബോട്ടുകള് ഖത്തര് തടഞ്ഞുവെന്ന് ആരോപണം ഇത് സംബന്ധിച്ച് ബഹ്റൈന് ഭരണകൂടം ജിസിസിക്ക് പരാതി നല്കാനും തീരുമാനിച്ചു. ജിസിസി അംഗ…
Read More » - 18 November
ദുരൂഹ സാഹചര്യത്തില് മൂന്ന് പ്രവാസികളുടെ മൃതദ്ദേഹം കണ്ടെത്തിയ സംഭവം : അന്വേഷണം ആരംഭിച്ചു
മനാമ : ദുരൂഹസാഹചര്യത്തില് മൂന്ന് പ്രവാസി ഇന്ത്യക്കാരെ മാന്ഹോളില് വീണ് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് അന്വേഷണത്തിന് ഉത്തരവിട്ട് ബഹറൈന് സര്ക്കാര്. ബഹ്റൈനിലെ ബാനി ജമ്രാ മാലിന്യ…
Read More » - 16 November
ബഹ്റൈനില് മാന്ഹോളില് ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാര്ക്ക് ദാരുണാന്ത്യം
മനാമ: ബഹ്റൈനില് മാന്ഹോളില് ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ദേബാശിഷ് സാഹൂ, മുഹമ്മദ് തൗസീഫ് ഖാന്, രാകേഷ് കുമാര് യാദവ് എന്നിവരാണ് ശ്വാസം മുട്ടി…
Read More » - 11 November
ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്സ് ഖലീഫ ബിന് സല്മാന് അല്ഖലീഫ അന്തരിച്ചു
ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്സ് ഖലീഫ ബിന് സല്മാന് അല്ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മായോ ക്ളിനിക്കിൽ വെച്ചാണ് മരണം സംഭവിച്ചത്. ഭൗതിക ശരീരം ബഹ്റൈനിൽ എത്തിച്ച ശേഷം ഖബറടക്കം…
Read More » - Oct- 2020 -31 October
കോവിഡ് : പ്രവാസി വനിതയിൽ നിന്ന് 12 സ്വദേശികള്ക്ക് രോഗം ബാധിച്ചു
മനാമ : പ്രവാസി വനിതയിൽ നിന്ന് 12 സ്വദേശികള്ക്ക് ബഹ്റൈനിൽ കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 29 വയസ്സുള്ള സ്ത്രീയില് നിന്നാണ് രോഗം…
Read More » - 11 October
ബഹ്റൈനില് അനധികൃത മരുന്ന് വില്പ്പനയും, നിര്മ്മാണവും തടയാന് ഹൈ-ടെക് സംവിധാനം
മനാമ: ബഹ്റൈനില് അനധികൃത മരുന്ന് വില്പ്പനയും, നിര്മ്മാണവും തടയാന് ഹൈ-ടെക് സംവിധാനം വരുന്നു. നാഷണല് ഹെല്ത്ത് റെഗുലേറ്ററി അതോറിറ്റി മേധാവിയായ ഡോ മറിയം അല് ജലാഹ്മയാണ് ഈ…
Read More » - 10 October
ഇസ്ലാമിനെയും മാതാചാരങ്ങളെയും സമൂഹമാധ്യമത്തിലൂടെ അപമാനിച്ച യുവതിക്ക് ശിക്ഷ വിധിച്ചു
മനാമ : സമൂഹമാധ്യമത്തിലൂടെ ഇസ്ലാമിനെയും മാതാചാരങ്ങളെയും അപമാനിച്ച യുവതിക്ക് ബഹ്റൈനില് ശിക്ഷ വിധിച്ചു. ഒരു വര്ഷം ജയില് ശിക്ഷ യാണ് കോടതി വിധിച്ചതെന്ന് ചീഫ് പ്രോസിക്യൂട്ടര് നാസര്…
Read More » - 6 October
ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം
മനാമ : വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ബഹ്റൈനില്. മനാമയിലേക്ക് നീളുന്ന ശൈഖ് ഖലീഫ ബിന് സല്മാന് കോസ്വേയിൽ ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്മാര്ക്കാണ്…
Read More » - 3 October
ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ചവർ 70000കടന്നു : 4പേർ കൂടി മരിച്ചു
മനാമ : ബഹ്റൈനിൽ 429പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 4 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 71,803ഉം, മരണസംഖ്യ 258ഉം ആയതായി അധികൃതർ അറിയിച്ചു.…
Read More » - 2 October
ഒരു യുവതിയില് നിന്നും കൊവിഡ് ബാധിച്ചത് ആറ് വീടുകളിലുള്ള 22 പേർക്ക്
മനാമ: ഒരു യുവതിയില് നിന്നും കൊവിഡ് ബാധിച്ചത് ആറ് കുടുംബങ്ങളിലുള്ള 22 പേർക്ക്. ബഹ്റൈനിലാണ് സംഭവം. 32കാരിയായ സ്ത്രീയില് നിന്ന് ഇത്രയും പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യ…
Read More » - 1 October
കോവിഡ് : ചികിത്സയിലായിരുന്ന അഞ്ചു പേർ കൂടി ഗൾഫിൽ മരിച്ചു
മനാമ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേർ കൂടി ബഹ്റൈനിൽ മരിച്ചു. പുതുതായി 574 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 167 പേർ പ്രവാസികളാണ്.…
Read More » - Sep- 2020 -27 September
ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
മനാമ : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മാവേലിക്കര സ്വദേശിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനുമായ ജോർജ് വർഗീസ് സാമുവൽ (68) ആണ്…
Read More » - 26 September
കോവിഡ് : പ്രവാസി ഉൾപ്പെടെ രണ്ടു പേർ കൂടി ഗൾഫിൽ മരണപ്പെട്ടു
മനാമ : പ്രവാസി ഉൾപ്പെടെ രണ്ടു പേർ കൂടി ബഹ്റൈനിൽ മരണപ്പെട്ടു. 78 വയസുള്ള സ്വദേശി വനിതയും 43കാരനായ പ്രവാസിയുമാണ് മരിച്ചത്. 687 പേര്ക്ക് കൂടി പുതുതായി…
Read More » - 22 September
ബഹ്റൈനില് പ്രവാസി മലയാളി മരിച്ച നിലയിൽ
മനാമ : ബഹ്റൈനില് പ്രവാസി മലയാളി മരിച്ച നിലയിൽ. ഒരു സ്വകാര്യ സ്ഥാപനത്തില് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലം വെളിയം സ്വദേശി മനീഷ് കുമാറിനെ (37)…
Read More » - 20 September
ബഹ്റൈനില് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന : മൂന്ന് മരണം
മനാമ : ബഹ്റൈനിൽ 690 പേര്ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 125 പേര് പ്രവാസികളും 544 പേര് സ്വദേശികളുമാണ്. 21 എണ്ണം യാത്ര സംബന്ധമായി രോഗം…
Read More » - 18 September
ഹോം ക്വാറന്റീന് ലംഘനം : വിദേശികളുൾപ്പെടെ 34 പേര്ക്ക് ശിക്ഷ വിധിച്ചു
മനാമ : ഹോം ക്വാറന്റീന് ലംഘനത്തിന് പിടിയിലായവർക്ക് ബഹ്റൈനിൽ ശിക്ഷ വിധിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ലംഘിച്ചതിന് 34 പേർക്കാണ് ലോവര് ക്രിമിനല്…
Read More » - 18 September
പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ല : യുഎന് സെക്രട്ടറി ജനറല്
ന്യൂയോർക്ക് : ഇന്ന് ലോകം നേരിടുന്ന ഒന്നാം നമ്പര് ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19 , വാക്സിന് കൊണ്ടുമാത്രം പ്രതിസന്ധിയെ പരിഹരിക്കാന് സാധിക്കില്ലെന്ന് യുഎന് സെക്രട്ടറി ജനറല് അന്റോണിയോ…
Read More » - 16 September
ഇസ്രയേൽ യുഎഇയും ബഹ്റൈനുമായി സമാധാന കരാർ ഒപ്പിട്ടു
വാഷിങ്ടൻ: ഇസ്രയേൽ യുഎഇ, ബഹ്റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ്…
Read More » - 13 September
ഒരു യുഗത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ്; ഇസ്രയേൽ- ബഹ്റിൻ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്യുന്നതായി യു എ ഇ
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റിൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു എ ഇ. ബഹ്റിന്റെ നടപടിയെ അഭിനന്ദിച്ച് യു എ ഇ വിദേശകാര്യ - അന്താരാഷ്ട്ര…
Read More » - 12 September
യുഎഇക്കു പിന്നാലെ ഇസ്രയേലുമായി ബഹ്റൈനും അടുക്കുന്നു
ദുബായ് ∙ യുഎഇയുടെ പാത പിന്തുടർന്ന്, ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ബഹ്റൈനും തീരുമാനിച്ചു. യുഎസ് മധ്യസ്ഥതയിലാണു കരാർ.ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാൻ യുഎഇ കഴിഞ്ഞ…
Read More » - 11 September
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ്, വീണ്ടും ആരംഭിക്കാനൊരുങ്ങി ഗൾഫ് രാജ്യം
മനാമ : വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ്, വീണ്ടും ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ. സെപ്തംബര് 14 മുതലാകും പുനരാരംഭിക്കുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്സ് സല്മാന് ബിന് ഹമദ് ആല് ഖലീഫയുടെ…
Read More » - 9 September
ബഹ്റൈനില് നിന്നും പ്രവാസികള്ക്ക് ആശ്വാസ വാര്ത്ത : പ്രഖ്യാപനം ഉടനുണ്ടാകും
ദോഹ: ബഹ്റൈനില് നിന്നും പ്രവാസികള്ക്ക് ആശ്വാസ വാര്ത്ത , പ്രഖ്യാപനം ഉടനുണ്ടാകും. യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മില് എയര് ബബിള് കരാറില് ഒപ്പിട്ടു. വിസ…
Read More » - 9 September
ബഹ്റൈനിൽ കോവിഡ് മുക്തരുടെ എണ്ണം അരലക്ഷം കടന്നു
മനാമ : ബഹ്റൈനിൽ കോവിഡ് മുക്തരുടെ എണ്ണം അരലക്ഷം കടന്നു. 334പേർ കൂടി ചൊവ്വാഴ്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 51,574ആയി ഉയർന്നു. പുതുതായി 661 പേർക്ക്…
Read More »