ബഹ്റൈ൯ : ബഹ്റൈനില്‍ 169 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ഇവരില്‍ 97 പേര് പ്രവാസികളാണ്. 71 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും ഒരാള്‍ക്ക് യാത്രയിലൂടെയുമാണ് രോഗം ബാധിച്ചിരിക്കുന്നത്. നിലവില്‍ 1510 പേരാണ് ചികിത്സയില്‍ ഉള്ളത് . ഇന്നലെ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.
81 വയസുള്ള സ്വദേശിയാണ് മരിച്ചത്. പുതുതായി 169 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 84,335 ആയി ഉയര്‍ന്നു.
Post Your Comments