Entertainment
- Nov- 2020 -11 November
സഹോദരിയുടെ മരണത്തിൽ അവയവ കച്ചവടമെന്ന് സംശയം; സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
ബന്ധുവിന്റെ മരണത്തില്‍ അവയവക്കച്ചവട മാഫിയയുടെ പങ്ക് സംശയിച്ച് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനല്‍ മുഖ്യമന്ത്രിക്കും…
Read More » - 11 November
കോവിഡ് മുക്തനായി നടന് രാജശേഖര്‍ വീട്ടിലേക്ക് മടങ്ങി
കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ രാജശേഖറിന് പ്ലാസ്മ തെറാപ്പിയും സൈറ്റോസോര്‍ബ് ഡിവൈസ് തെറാപ്പിയും
Read More » - 11 November
അച്ഛന്റെയും മകന്റെയും പോരാട്ടം ഇനി പരസ്യമായി; അടിയന്തിര യോഗം വിളിച്ച് നടൻ വിജയ്; പിതാവ് രൂപീകരിച്ച പാര്‍ട്ടിയുടെ ഏഴയലത്ത് പോലും പോകരുതെന്ന് കർശന നിർദേശം
അച്ഛന്റെയും മകന്റെയും പോരാട്ടം ഇനി പരസ്യമായി, പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു വിജയ് ആരാധകരോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് പിതാവ് എസ്.എ.ചന്ദ്രശേഖറുമായി അഭിപ്രായ…
Read More » - 11 November
ശൈലജ ടീച്ചറുടെ ചിത്രം പ്രൊഫൈൽ പിക്ച്ചറാക്കിയ ഫഹദിനെയല്ലേ നിങ്ങൾക്കറിയൂ..’മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു ഫഹദ് എന്ന് ആര്‍ക്കെങ്കിലും അറിയുമോ’?
അടുത്തിടെ കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജയെ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിയുടെ ഈ നേട്ടത്തെ പ്രശംസിച്ചു…
Read More » - 11 November
ഇത്തവണ ആനിക്ക് കിട്ടിയത് പറ്റിയ ആളെതന്നെ; മണ്ടത്തരങ്ങളിൽ ആനിയോ വിധുബാലയോ ആര് മികച്ചതെന്നു കുഴങ്ങി സോഷ്യൽ മീഡിയ; സ്ത്രീ വിരുദ്ധ പരാമർശങ്ങളെന്ന് വിമർശനം
മലയാളി പ്രേഷകരുടെ പ്രിയ താരം ആനി അവതരിപ്പിക്കുന്ന അനീസ് കിച്ചണ്‍ എന്ന പരിപാടിക്ക് വലിയ പ്രതികരണങ്ങള്‍ ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പരിപാടിയില്‍…
Read More » - 11 November
അവൻ പലപ്പോഴും എനിക്ക് ചേട്ടനാകും..റോഡ് ക്രോസ് ചെയ്യുമ്പോൾ എന്റെ കൈ പിടിക്കും..പരിചയമില്ലാത്ത ആളുകളുടെ ഇടയിൽ എന്നെ ചേർത്തു പിടിച്ചു മുന്നിൽ നിൽക്കും; മഞ്ജു
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു , ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച്…
Read More » - 11 November
അതായിരിക്കണം അവസാന ചിത്രം; അഭിനയം നിര്‍ത്താമെന്ന് വിചാരിച്ചിരുന്നു ; തുറന്ന് പറഞ്ഞ് നസ്രിയ
സൂപ്പർ ഹിറ്റ് ചിത്രം പളുങ്കിലൂടെയാണ് നടി നസ്രിയ അഭിനയരംഗത്തേക്കെത്തുന്നത്. ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് താരം മനസ്സുതുറക്കുന്നു. അന്ന് പളുങ്കിനായി ഞങ്ങള്‍ക്ക് വര്‍ക്ക് ഷോപ്പുണ്ടായിരുന്നു. ബ്ലസിയെപ്പോലൊരു സംവിധായകനൊപ്പം അരങ്ങേറാന്‍…
Read More » - 11 November
അഭിമാനമാകാൻ റോഷൻ മാത്യു ; ബോളിവുഡിൽ അടുത്ത ചിത്രത്തിലും റോഷൻ അഭിനയിക്കും
സാക്ഷാൽ ഖാന് ഷാരുഖ് ഖാന്റെ നിര്‍മാണ കമ്ബനിയായ റെഡ് ചില്ലിസ് എന്റര്ടൈന്മെന്റ്സ് നിര്‍മ്മിക്കുന്ന ഡാര്ലിംഗ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങി മലയാളത്തിന്റെ യുവതാരം റോഷന്…
Read More » - 11 November
ഒരു കാരണവശാലും താരങ്ങൾ പ്രതിഫലം കുറക്കരുത്, പറ്റില്ലെങ്കിൽ നിർമ്മാതാവിനോട് പോയി പണി നോക്കാൻ പറയുക: സന്തോഷ് പണ്ഡിറ്റ്
സിനിമാ രംഗത്ത് നിർമാതാക്കളുടെ ആവശ്യപ്രകാരം താരങ്ങള്‍ പ്രതിഫലം കുറക്കരുതെന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ്, താരങ്ങള്‍ കുറക്കരുത്, ഒരു നിര്‍മ്മാതാവ് ഒരു താരത്തെ സമീപിക്കുമ്പോള്‍ താരം തന്റെ പ്രതിഫലം…
Read More » - 11 November
സൂപ്പർ താരം ചിയാന്‍ വിക്രം മുത്തച്ഛനായി; മകള്‍ അക്ഷിതയ്ക്ക് പെണ്‍കുഞ്ഞ്
സൂപ്പർ താരം ചിയാന്‍ വിക്രം മുത്തച്ഛനായി. വിക്രമിന്റെ ഇന്നലെയാണ് മകള്‍ അക്ഷിത പെണ്‍കുഞ്ഞിന് ജന്മം നല്കി. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഇന്നലെയാണ് അക്ഷിതയ്ക്ക്…
Read More » - 11 November
മിലിന്ദ് തുണിയില്ലാതെ ഓടിയതിൽ ഒരു കുറ്റവുമില്ല; നിങ്ങളാദ്യം ചാരം പൂശി നടക്കുന്ന നാഗ സന്യാസിമാരെ അറസ്റ്റ് ചെയ്ത് തുണിയുടുപ്പിക്ക്; നാഗസന്യാസിമാരെ പരിഹസിച്ച് പൂജ; വൻ വിവാദം
50 പിറന്നാള്‍ ദിനത്തില്‍ ഗോവന്‍ ബീച്ചില്‍ നഗ്നനായി ഓടി നടനും മോഡലുമായി മിലിന്ദ് സോമന് എതിരെ ഗോവന്‍ പോലീസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തില്‍ മിലിന്ദിന് പൂര്‍ണ…
Read More » - 11 November
‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; വാശിയേറിയ ഐ പി എല്‍ കലാശപ്പോര് കാണാന്‍ മോഹന്‍ലാലും
ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബെെ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആ വാശിയേറിയ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ നടന് മോഹന്‍ലാലും. ദുബായിയാണ് ഫെെനലിന്റെ വേദിയാവുന്നത്.…
Read More » - 11 November
‘നിന്നെ കിട്ടുമോ‘ എന്ന് അശ്ലീല മെസേജ് അയച്ച് യുവാവ്; ‘അയാള്‍ ഭാര്യയില്‍ തൃപ്തനല്ല എന്നാണ് തോന്നുന്നതെന്ന് രൂക്ഷമായി പ്രതികരിച്ച് നടി സാധിക
തനിക്ക് സോഷ്യല്‍ മീഡിയയില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച ആള്‍ക്കെതിരെ നടി സാധി വേണുഗോപാല്‍. കിഷോര്‍ എന്ന പേരുള്ളയാള്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടും, അയാളുടെ പ്രൊഫൈലിന്റെ…
Read More » - 11 November
എന്റെ മകന്റെ ഭാര്യയായെത്തുന്ന പെൺകുട്ടിക്ക് 20 കാരറ്റ് ഡയമണ്ട് സമ്മാനിക്കും, പക്ഷെ ഒരു നിബന്ധനമാത്രം; ശില്പ ഷെട്ടി
കിടിലൻ ആഭരണങ്ങളോട് ഏറെ പ്രിയമുള്ള ബോളിവുഡ് നടിയാണ് ശില്പ ഷെട്ടി. നടിയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ഈ പ്രിയം ഏറെ വ്യക്തവുമാണ്. ഇപ്പോഴിതാ താന്‍ ഏറെ വിലമതിക്കുന്ന 20…
Read More » - 11 November
മലയാളികളുടെ പ്രിയതാരം രഞ്ജിനി ഹരിദാസ് വിവാഹത്തിനൊരുങ്ങുന്നു; വിശിഷ്ടാതിഥിയായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ
മലയാളികൾ ഇത്രമേൽ ഇഷ്ട്ടപ്പെട്ടൊരു അവതാരിക വേറെയുണ്ടാകില്ല. കൊഞ്ചി കൊഞ്ചിയുള്ള മലയാളം പറയലും , ആരെയും ആകർഷിക്കുന്ന വാക് ചാതുര്യവുമായി രഞ്ജിനി ഹരിദാസ് മലയാളികളുടെ ഇഷ്ടം ആകെ നേടിയിട്ട്…
Read More » - 11 November
നാടൻ ലുക്കിൽ അമ്പരപ്പിച്ച് ജനപ്രിയതാരം ദിലീപും ഭാര്യ കാവ്യ മാധവനും; വൈറലായി ചിത്രങ്ങൾ
നടി കാവ്യ മാധവന്റെയും ദിലീപിന്റെയും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലാകുന്നു. ചുരിദാറണിഞ്ഞ് നാടന്‍ ലുക്കില്‍ കാവ്യയെ കാണാം. താടി വച്ച് മുണ്ടും ഷര്‍ട്ടുമാണ് ദിലീപിന്റെ വേഷം. മിഴി…
Read More » - 11 November
സമൂഹമാധ്യമങ്ങളിൽ തരംഗമായ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് ; കുട്ടവഞ്ചിയില്‍ നിന്ന് കാലുതെറ്റി യുവതി നദിയിലേക്ക് പതിച്ചു, രക്ഷിക്കാന്‍ പിന്നാലെ ചാടി യുവാവ്; ദമ്പതികൾക്ക് ദാരുണാന്ത്യം
മൈസൂരു: കർണ്ണാടകയിൽ കാവേരി നദിയില്‍ നടത്തിയ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടില്‍ വധുവരന്മാര് മുങ്ങിമരിച്ചു.ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെ കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. എന്നാൽ യുവതിയെ രക്ഷിക്കാനായി…
Read More » - 11 November
അന്ന് ഞാൻ ‘ മലയാള സംവിധായകന്റെ കരണത്തടിച്ച് ഇറങ്ങിപോയി’; ദുരനുഭവം പറഞ്ഞ് ഗ്ലാമർ താരം വിചിത്ര
പണ്ട് ഗ്ലാമർ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന നടിയായിരുന്നു വിചിത്ര. അന്യഭാഷാ നടിയാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരം കൂടിയായിരുന്നു ഈ ഗ്ലാമർ താരം. വിശ്വാസവഞ്ചനയുടെ പേരില്‍ ഒരിക്കല്‍ ഒരു…
Read More » - 11 November
സംഘം ചേർന്ന് യൂട്യൂബറെ ആക്രമിക്കുകയും അയാളുടെ മാതാവിനെയടക്കം തെറി വിളിക്കുകയും ചെയ്ത സംഭവം; ഭാഗ്യലക്ഷ്മിക്കും കൂട്ടാളികൾക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
വിവാദ യൂ ട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു, നിരന്തരമായി സ്ത്രീകളെ അപമാനിച്ചു കൊണ്ടുള്ള…
Read More » - 11 November
വിവാഹിതനായ പുരുഷനെ വളച്ചെടുത്ത് ബന്ധം സ്ഥാപിച്ച സ്ത്രീയാണ് നയൻ താര; ഇത്രയും വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നത്; ആഞ്ഞടിച്ച് മീര മിഥുൻ
പ്രശസ്ത നടി നയന്‍താരക്കെതിരെ വിവാദപരാമര്‍ശവുമായി ബിഗ്ബോസ് മുന്‍ മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്. നയന്‍സിന്റെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടാണ് മീരയുടെ പരാമര്‍ശം. വിവാഹിതനായ പുരുഷനുമായി…
Read More » - 11 November
താരറാണിക്കിനി ഹണിമൂണ്‍ ആഘോഷം; ദുബായിലേക്ക് പറന്ന് നേഹ കക്കറും പ്രിയതമൻ രോഹനും
ഏറെ ദിവസങ്ങള്‍ നീണ്ട ആഘോഷത്തിന് ഒടുവിലാണ് ഗായിക നേഹ കക്കര്‍ വിവാഹിതയായത്. ഗായകന് രോഹന്‍പ്രീത് സിങ്ങിനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷത്തിനായി ദുബായിലേക്ക് പോയിരിക്കുകയാണ്…
Read More » - 11 November
കൊഴിഞ്ഞുപോക്കിൽ പകച്ച് കോൺഗ്രസ്സ്; നടി വിജയശാന്തിയും കോൺഗ്രസ് വിടുന്നു; ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്
പ്രശസ്ത നടിയും മുൻ എംപിയുമായ എം. വിജയശാന്തി കോൺഗ്രസിൽ നിന്ന് രാജിവെയ്ക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപിയിലേക്ക് എന്നാണ് സൂചനകൾ പുറത്ത് വരുന്നത്. കൂടാതെ ഇക്കാര്യം ഒരു കോൺഗ്രസ് നേതാവാണ്…
Read More » - 11 November
ഇപ്പോള്‍ കുറെ നാളുകളായി അവന് പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്. റോഡ് ക്രോസ് ചെയ്യുമ്ബോള്‍ എന്റെ കൈ പിടിക്കും!!
മകന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.
Read More » - 11 November
നിറഞ്ഞ പുഞ്ചിരിയോടെ കെ കെ ശൈലജ; ഈ വര്‍ഷത്തെ വോഗ് ഇന്ത്യ വിമന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം; അഭിമാനമെന്ന് സിനിമാ താരങ്ങളും
ഇന്ത്യയിലെ പ്രശസ്ത മാഗസിന് വോഗ് ഇന്ത്യയുടെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ മുഖചിത്രമായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അതത് മേഖലയില്‍ കഴിവ്…
Read More » - 11 November
ഞാൻ യുഎസ് സര്‍ക്കാരിന്റെ ജോലി ഉപേക്ഷിച്ചു; വീണ്ടും അഭിനയ രംഗത്തേയ്ക്ക് മടങ്ങി വരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത
ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ മടങ്ങി വരവ് അറിയിച്ചത്. യുഎസ് സര്‍ക്കാരിന്റെ ജോലി വേണ്ടെന്നുവച്ചാണ്…
Read More »