Entertainment
- Oct- 2020 -25 October
ശ്രീ പിണറായി വിജയൻ, കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് തെളിയിച്ചിട്ട് വർഷങ്ങളായി; ആഞ്ഞടിച്ച് പ്രശസ്ത നടൻ ദേവൻ
മുഖ്യമന്ത്രി പിണറായി വിജയന് കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് നടന് ദേവന്. ഇത് 2017ല്‍ തന്നെ പിണറായി തെളിയിച്ചിരുന്നു. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വര്‍ത്തകളിലൂടെയും കിട്ടുന്ന…
Read More » - 25 October
എന്റെ ആരാധ്യ പുരുഷൻ സവർക്കർ മാത്രം; ‘ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു, അദ്ദേഹത്തെപ്പോലെ ജയിലില്‍ പോകാനായി കാത്തിരിക്കുകയാണ്’; നടി കങ്കണ; വാക്കുകൾ ആഘോഷമാക്കി ആരാധകർ
ഇനി ജയിലിലേക്ക് പോകാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് നടി കങ്കണ റണാവത്ത്. വെറുപ്പ് പരത്തിയെന്ന് ആരോപിച്ച് മുംബൈ കോടതി കങ്കണയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം, അതിനൊപ്പം നിശബ്ദത…
Read More » - 25 October
പരമ്ബരയില്‍ മകനായിട്ടെത്തുന്ന കുഞ്ഞ് എന്റെ മകനാണോയെന്നാണ് പലരുടെയും ചോദ്യം; ഞാൻ വിവാഹിതയല്ല!!
കണ്ണനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു ഓണ്‍സ്ക്രീനിലെ മകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശ്രുതിയുടെ മറുപടി.
Read More » - 25 October
ക്രൂരമായി ‘തല്ലി ബോധംകെടുത്തി വാനിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു’, ചെറുപ്പത്തിൽ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് സൂപ്പർ താരം
ചെറുപ്പത്തിൽ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് സൂപ്പർ താരം, കൗമാരപ്രായത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ഹോളിവുഡ് നടന് മാത്യു മകോനൗഗേ രംഗത്ത്. സോഷ്യൽ…
Read More » - 25 October
ജീവിതത്തിൽ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാൻ അങ്ങനെ നെഗറ്റീവാകുന്നതിൽ സന്തോഷിച്ചു; കുറിപ്പുമായി നടൻ വിനോദ് കോവൂർ
സുരക്ഷക്കായി കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ചുള്ള നടന് വിനോദ് കോവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘നിഴല്‍’ ചിത്രത്തിന്റെ…
Read More » - 25 October
സർക്കാർ ‘നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതിനാലോ?’; ജാതി വിവേചനം നടത്തിയ വിഷയത്തിൽ ആഞ്ഞടിച്ച് ഹരീഷ് പേരടി
ഇന്ന് സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര് സര്‍ക്കാറിന്…
Read More » - 25 October
അമേരിക്കയിൽ ചായക്കച്ചവടവുമായി നടി കീർത്തി സുരേഷ്; ചായക്കച്ചവടമോ എന്ന് ഞെട്ടി ആരാധകർ
തെന്നിന്ത്യയുടെ പ്രിയ താരമാണ് കീർത്തി സുരേഷ്, മലയാളത്തിലും തമിഴിലും തെലുങ്കിലും കൈ നിറയെ ചിത്രങ്ങൾ ഉള്ള നടി കൂടിയാണ് കീർത്തി സുരേഷ്. തെന്നിന്ത്യൻ താരറാണി കീർത്തി സുരേഷ്…
Read More » - 25 October
മക്കളെ നല്ല നിലയിൽ എത്തിച്ച പഞ്ചരത്നങ്ങളുടെ അമ്മയായ രമാദേവിയാണ് ഇന്നത്തെ താരം; അഭിനന്ദനങ്ങളുമായി കൃഷ്ണ കുമാർ
കഴിഞ്ഞ ദിവസമാണ് പഞ്ചരത്നങ്ങളില്‍ മൂന്ന് പേരുടെ വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോള്‍ ഈ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന് കൃഷ്ണകുമാര്‍.…
Read More » - 25 October
പ്രശസ്ത നടനും സംവിധായകനുമായ ബൈജു ഏഴുപുന്ന ചതിച്ചു, പാര്‍വതി ഓമനക്കുട്ടന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
പ്രശസ്ത മോഡലും നടിയുമായ പാർവതി ഓമനക്കുട്ടന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്ത് എത്തിയതാണെങ്കിലും അധികകാലം സിനിമയില്‍ തുടരാന്‍ പാര്‍വതി ഓമനക്കുട്ടനായില്ല. തമിഴിലും ഹിന്ദിയിലുമായി…
Read More » - 25 October
ജനങ്ങളുടെ ദാരിദ്ര്യം കൊണ്ട് കളിക്കുന്നതുപോലെ ജീവിതംകൊണ്ട് കളിക്കരുത്; ജീവൻ രക്ഷിക്കാനുള്ള മരുന്നാണത്, വെറുതെ വീമ്പ് പറയാനുള്ളതല്ല; പ്രതികരിച്ച് കമൽ ഹാസൽ
രാഷ്ട്രീയ ആയുധമാക്കി കൊവിഡ് വാക്സിന് വാഗ്ദ്ധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന് കമലഹാസന്.ഇതുവരെ പുറത്തിറങ്ങാത്ത വാക്സിനെ കുറിച്ച് പറയുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ള മരുന്നാണത്.…
Read More » - 25 October
കൊച്ചേ…’ഈ വരിക്കാശ്ശേരി മന കെ.എം ഷാജിയുടേതാണെന്ന് പറഞ്ഞ് ചിലർ വരുന്നുണ്ടല്ലോ?; പരിഹസിച്ചവരുടെ വായടപ്പിച്ച് നടി മീനാക്ഷി
ഫേസ്ബുക്കിൽ തന്റെ പോസ്റ്റിനു വന്ന കമന്റിന് ബാലതാരം മീനാക്ഷി നല്കിയ മറുപടി വൈറല്‍. മലയാളത്തിലെ ഏതാനും സിനിമകളുടെ സ്ഥിരം ലൊക്കേഷനായ വരിക്കാശ്ശേരി മനയുടെ മുന്പില് നിന്നും എടുത്ത…
Read More » - 25 October
ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്നു; അന്ന ബെൻ നായിക; നാരദൻ ഉടൻ
സംവിധായകൻ ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. നാരദന് എന്ന…
Read More » - 25 October
ഇതാണ് ശരിക്കുള്ള ഞാൻ; ചുവപ്പിൽ അതി സുന്ദരിയായി നടി ഇനിയ
ചെറുപ്പത്തിൽ തന്നെ ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.…
Read More » - 25 October
പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല!!
രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു
Read More » - 25 October
നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് അഭിനയിച്ച ചിത്രം !!
മൂക്കുത്തി അമ്മന്‍ എന്ന ദേവി കഥാപാത്രമായാണ് ചിത്രത്തില്‍ നയന്‍താര വേഷമിടുന്നത്.
Read More » - 25 October
കെ എം ഷാജിയെ പരിഹസിച്ച് സംവിധായകന് എം എ നിഷാദ്
എന്തൊക്കെയായിരുന്നു ? ഷായീ സാഹിബിനെ കുറിച്ചുളള അസര്‍പ്പ് പച്ചപടക്കാരുടെ മഹദുകള്‍…
Read More » - 24 October
ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ നേഹ വിവാഹിതയാകുന്നു ; വിവാഹ ആഘോഷ ചിത്രങ്ങൾ
മഞ്ഞ സാരിയില്‍ അതിമനോഹരിയാണ് നേഹ.
Read More » - 24 October
50-ാം വയസില്‍ വിവാഹിതായാവും ; നടി വെളിപ്പെടുത്തുന്നു
പുറത്ത് നിന്നുള്ളവര്‍ മാത്രമല്ല എന്റെ മക്കളും മരുമക്കളും പോലും എന്റെ വിവാഹത്തെ കുറിച്ച് അന്വേഷിക്കുകയാണിപ്പോള്‍
Read More » - 24 October
എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി; കനി കുസൃതി
സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്ബത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു
Read More » - 24 October
നടന്മാര്ക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്നു, വിവാഹമോചനത്തിന് ശ്രമിച്ചതോടെ ഉപദ്രവിക്കുന്നു; തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കുവേണ്ടാണ് വിഡിയോ; ഗുരുതര ആരോപണവുമായി നടി
മഹേഷിന്റെ നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം ബുദ്ധിമുട്ടിലാക്കും.
Read More » - 24 October
നടനും സംവിധായകനുമായ ബൈജു എഴുപുന്ന എന്നെ ചതിച്ചു! മലയാള സിനിമയിൽ നിന്നും ചതിക്കപ്പെട്ട സംഭവം തുറന്നു പറഞ്ഞ് പാര്‍വതി ഓമനക്കുട്ടന്
പിന്നീട് ഷീട്ടിംഗ് തുടങ്ങിയ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന്
Read More » - 24 October
സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര് സര്‍ക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ?
19 ദിവസമായിട്ടും സര്‍ക്കാര്‍ കണ്ട ഭാവം പോലും നടിക്കാത്തതിന് എതിരെ നടന് ഹരീഷ് പേരടി രംഗത്ത്
Read More » - 24 October
കാലിൽ നിന്നും മുള്ളു കളഞ്ഞാൽ നടക്കാൻ നല്ല സുഖമായിരിക്കും. മനസ്സിൽ നിന്നും അഹങ്കാരം കളഞ്ഞാൽ ജീവിതം നല്ല സുഖമായിത്തീരും
പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും...
Read More » - 24 October
വിവാഹമോചനവുമായി മുന്നോട്ടുപോകാന്‍ ആരും പ്രോത്സാഹിപ്പിച്ചില്ല; വിവാഹമോചനത്തെക്കുറിച്ചു താരസുന്ദരി
1998 ലാണ് അര്‍ബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. എന്നാൽ ഈ ബന്ധം തങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതത്തെക്കൂടിബാധിക്കുന്ന രീതിയില്‍ മാറിയതോടെയാണ് വേർപിരിയലിന്
Read More » - 24 October
നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നത്; ഒക്ടോബര്‍ 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി;
ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർക്ക് നേരെ വലിയ വിമര്‍ശനമാണ് കോടതി നടത്തിയത്.
Read More »