NattuvarthaLatest NewsKeralaNewsEntertainment

പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റ് ഇട്ട് നഗ്നതാ പ്രദർശനം; വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തി അർധന​ഗ്നയായി യുവതി; വീണ്ടും ഫോട്ടോഷൂട്ട് വിവാദം

ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട് അർധ ന​ഗ്നയായി ഫോട്ടോഷൂട്ട് നടത്തി

വിശ്വാസികളെ വേദനിപ്പിച്ച് വീണ്ടും ഒരു ഫോട്ടോഷൂട്ട്, കേരളത്തിൽ പല ഫോട്ടോഷൂട്ടുകളും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് നടന്നുകൊണ്ടിരിക്കവേ അക്കൂട്ടത്തിലേക്ക് പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട് അർധ ന​ഗ്നയായി ഫോട്ടോഷൂട്ട് നടത്തി യുവതി.

 

പടികളിൽ അർധ ന​ഗ്നയായി പോസു ചെയ്യുന്ന മോഡലിനെയാണ് കാണാനാവുന്നത്, ഹിന്ദു വിശ്വാസത്തെയും ആരാധനയെയും അവഹേളിച്ച ഈ ഫോട്ടോഷൂട്ടിനെതിരെ വൻ വിവാദമാണ് ഉയരുന്നത്.

 

സമീപ കാലത്തായി ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ വ്യാപകമാണെന്നും അവക്കെതിരെ നിയമ നടപടിയെടുക്കണമെന്നുമാണ് വിശ്വാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.

വിവാദ ചിത്രങ്ങൾ കാണാം..

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button