ബിഗ് ബോസ് താരമായ ദിയ സനയും ജസ്‌ല മാടശ്ശേരി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ ഇതാ സുഹൃത്തും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ജസ്‌ല മാടശ്ശേരിയോടായി ദിയ സന ചോദിക്കുന്ന ചോദ്യം ആണ് വൈറൽ ആകുന്നത്.
ജസ്‌ല മാടശ്ശേരി നിങ്ങൾക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു.. ആ ആരോപണങ്ങൾ ശരിയാണോ?. അല്ലെങ്കിൽ നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?.. എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ദിയയുടെ പോസ്റ്റ്
read also:മകനെ എടുക്കാന്‍ പോലും കഴിയാതെ പത്ത് ദിവസത്തോളം; ആഹാരമില്ലാതെ തളര്‍ന്ന് പോയ ദിവസങ്ങളെ കുറിച്ച് ജയന്‍
പോസ്റ്റ്
Jazla Madasseri നിങ്ങൾക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു.. ആ ആരോപണങ്ങൾ ശരിയാണോ?. അല്ലെങ്കിൽ നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?.. അയാൾ ആരോപണം നടത്തുന്നതിന് മുൻപ് വരെ നിങ്ങൾ എന്നോട് സംസാരിച്ചിട്ടുണ്ട് .. നിങ്ങൾ എന്നോട് ഇതുവരേക്കും ആ ആരോപണങ്ങളുടെ വിഷയങ്ങളെ പറ്റി ചോദിക്കുകയോ അറിയിയുകയോ ചെയ്തിട്ടില്ല.. നിങ്ങൾ നിലപാടുകൾ ഉറക്കെ പറയുന്ന സ്ത്രീയല്ലേ?? അപ്പൊ മറുപടി പ്രതീക്ഷിക്കുന്നു… ഇത്തരം വിഷയങ്ങൾ പൊതു ഇടത്തിൽ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അത്കൊണ്ടാണ് പബ്ലിക്കിൽ തന്നെ ചോദിക്കുന്നത്..
Post Your Comments