Entertainment
- Dec- 2021 -6 December
‘ഞാനൊരു ഡയലോഗ് നിഥിനോട് പറഞ്ഞിരുന്നു, അത് കൂടിയുണ്ടായിരുന്നേൽ കാവൽ 100 കോടി ക്ലബിൽ കേറിയേനെ’: സുരേഷ് ഗോപി
സുരേഷ് ഗോപി നായകനായി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. 90കളിലെ സുരേഷ് ഗോപിയെ തിരിച്ചു കൊണ്ടുവരാൻ നിതിന്‍…
Read More » - 5 December
മരക്കാര്‍ സിനിമയുടെ വിജയം ദേശസ്നേഹത്തിന്റെ വിജയയം, സിനിമാ മേഖലയെ തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരെ അണിചേരണം: മോഹന്‍ലാല്‍
കൊച്ചി: മരക്കാര്‍ സിനിമയുടെ വിജയത്തിലുള്ള സന്തോഷവും പ്രേക്ഷകരോടുള്ള നന്ദിയും പങ്കുവെച്ച് മോഹന്‍ലാല്‍. മരക്കാര്‍ എന്ന ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്ക് നന്ദിയും…
Read More » - 5 December
‘തമാശയ്ക്ക് ചെയ്തതാണ്, ലാലേട്ടനോടും ഫാൻസിനോടും ക്ഷമ ചോദിക്കുന്നു’: മരക്കാർ വ്യാജന് പ്രചരിപ്പിച്ച യുവാവിന്റെ വിശദീകരണം
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി അറസ്റ്റിലായ കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ്.…
Read More » - 5 December
‘വെട്ടിയിട്ട വാഴത്തണ്ട്’ വൈകാരികമായ ഡയലോഗ്, മരക്കാറിനെതിരെ കേട്ട അപശബ്ദങ്ങള്‍ ആരുടേതാണ്: ശ്രീകുമാര്‍ മേനോന്
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ പ്രിയദർശൻ. മലയാള സിനിമയുടെ ഒന്നാമതുകളില്‍ എല്ലാം മോഹന്‍ലാലാണെന്നും തിയറ്ററിലും…
Read More » - 5 December
മരക്കാറിന്റെ വ്യാജപതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ചു: കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് പിടിയിൽ
കോട്ടയം : മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ചയാളെ പിടികൂടി പോലീസ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. ടെലഗ്രമിലെ…
Read More » - 5 December
മരക്കാർ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് അറസ്റ്റിൽ
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ തിയേറ്ററിൽ റിലീസ് ചെയ്ത ദിവസം തന്നെ വ്യാജ പതിപ്പും പ്രചരിച്ചിരുന്നു. ചിത്രം ടെലഗ്രാമിൽ പ്രചരിപ്പിച്ച…
Read More » - 5 December
‘ചെളിവാരിയെറിയാൻ ഞങ്ങൾക്കും സാധിക്കും’: മമ്മൂട്ടിക്ക് തുറന്ന കത്തെഴുതിയ മോഹൻലാൽ ഫാൻസ് ഭാരവാഹിയുടെ മാപ്പുപറച്ചിൽ പുറത്ത്
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും സോഷ്യൽ മീഡിയയിൽ തകർക്കുകയാണ്. മരക്കാർ ചിത്രത്തിന് എതിരെയുള്ള പ്രചരണങ്ങളിൽ…
Read More » - 5 December
താര സംഘടനയായ അമ്മയെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും: തെരഞ്ഞെടുത്തത് എതിരില്ലാതെ
കൊച്ചി: താര സംഘടനയായ അമ്മയെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. മോഹന്‍ലാലിനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇടവേള…
Read More » - 5 December
ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ, ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്: വിവാദത്തിനൊടുവിൽ ക്ഷമ പറഞ്ഞ് ആരാധക നേതാവ്
കൊച്ചി: മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയോടെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ഷമ…
Read More » - 4 December
മരക്കാരെ എഴുതി തോൽപ്പിക്കാൻ ശ്രമിക്കുന്ന ചേട്ടന്മാരോട് ജൂഡ് ആന്റണിയ്ക്ക് പറയാനുള്ളത്
90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയൻ സാറിനൊരു ബിഗ് സല്യൂട്ട്
Read More » - 4 December
‘ഏതോ ആദിവാസി ഭാഷയാണെന്നാണ് പ്രിയ കരുതിയത്, പ്രിയയ്ക്കും മോനും ഒന്നും മനസിലായില്ല’: ചുരുളി കണ്ട കഥപറഞ്ഞ് കുഞ്ചാക്കോ ബോബൻ
ചുരുളി എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളുടെ ഒരു പരമ്പരയായിരുന്നു പിന്നെ. ചുരുളി ചിത്രത്തിലെ അസഭ്യ വാക്കുകള്‍ക്കെതിരെ പലരും രംഗത്ത് വരികയും ചെയ്തു. സിനിമയിലെ തെറിവിളിക്കെതിരെ വ്യാപകമായി…
Read More » - 4 December
മരക്കാർ വമ്പിച്ച വിജയമാകും, ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന പ്രചരണത്തെ സിനിമ അതിജീവിക്കും: മാല പാർവതി
കൊച്ചി: മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്തതോടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനം ഉയർന്നിരുന്നു. ചിത്രത്തിന്…
Read More » - 4 December
കോവിഡിനെ തുടർന്ന് പണിയില്ല: ഉപജീവനത്തിനായി മദ്യശാല ആരംഭിച്ച് തെലുങ്ക് നടൻ
ഹൈദരാബാദ് :കോവിഡ് കാലത്ത് പണിയില്ലാതായതോടെ മദ്യശാല തുടങ്ങി തെലുങ്ക് നടൻ. തെലുങ്ക് സിനിമയിലെ ഹാസ്യതാരമായ രഘു കരുമാഞ്ചിയാണ് ഉപജീവനത്തിനായി മദ്യശാല ആരംഭിച്ചത്. മദ്യശാലയിൽ വിൽപന നടത്തുന്ന നടന്റെ…
Read More » - 3 December
‘ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ’: നടന്റെ കരുതല്‍, പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്
സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം ചികിത്സാ സഹായം ലഭിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഒരു കുടുംബം വീണ്ടുമൊരിക്കൽ താരത്തെ കാണാന്‍ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ്…
Read More » - 3 December
മിതാലി രാജിന്റെ ബയോപിക്ക് ഷബാഷ് മിത്തുവിന്റെ റീലിസ് പ്രഖ്യാപിച്ചു
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ ബയോപിക്ക് ‘ഷബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തീയറ്ററുകളില്‍ എത്തും. മിതാലിയുടെ 39-ാം ജന്മദിനമായ ഇന്നാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക…
Read More » - 3 December
‘ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് ഒന്നും പറയാനില്ല’: മരക്കാർ ചരിത്ര സിനിമയല്ലെന്ന് എം.എ നിഷാദ്
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസ് ആയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരു ചരിത്ര സിനിമയെല്ലന്ന് കഴിഞ്ഞ ദിവസം സംവിധായകന് എംഎ നിഷാദ് പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ,…
Read More » - 3 December
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഇനിയും ആലോചിക്കാവുന്നതാണ്, വേണ്ടത് നല്ലൊരു തിരക്കഥ: എം. എ നിഷാദ്
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ സമ്മിശ്ര അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന് എം എ നിഷാദ്. മരക്കാര്‍ ചരിത്ര…
Read More » - 3 December
മരക്കാർ തീർന്നതോടെ ആത്മവിശ്വാസം വന്നു, അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹം: അനി ഐവി ശശി
തിരുവനന്തപുരം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ശേഷം അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കി അനി ഐവി ശശി. പ്രിയദര്‍ശനൊപ്പം അനിയും ചേര്‍ന്നാണ് മരക്കാറിന്റെ തിരക്കഥ…
Read More » - 3 December
ഇന്ത്യ എന്റെ രാജ്യമാണ് എന്ന് പ്രതിജ്ഞ ചൊല്ലിയ എന്നെ ചിലർ രാജ്യദ്രോഹിയാക്കി: ഐഷ സുൽത്താന
ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ…
Read More » - 2 December
മരയ്ക്കാർ വ്യാജ പതിപ്പ് ഓൺലൈനിൽ: പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ പേര് പുറത്ത്
തിരുവനന്തപുരം: തിയേറ്ററുകളിൽ വിജയകരമായി ഓടിക്കോണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ. തമിൾ എംവി എന്ന വെബ്സൈറ്റിലാണ് പതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രതികരണങ്ങളോടെ…
Read More » - 2 December
നടൻ ബ്രഹ്മ മിശ്രയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ ഫ്ലാറ്റിൽ അഴുകിയ നിലയിൽ
മുംബൈ ; ഹിന്ദി നടൻ ബ്രഹ്മ മിശ്രയെ (36) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ വെർസോവയിലാണ് സംഭവം. പകുതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിൽ…
Read More » - 2 December
മരക്കാര്‍ റിലീസിന് തൊട്ടുമുമ്പ് പ്രിയദര്ശന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍: വഴിപാട് നടത്തി
തൃശ്ശൂര്‍: മരക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തി സംവിധായകന് പ്രിയദര്ശന്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും മറ്റ്…
Read More » - 2 December
‘വീണ്ടും ലാലേട്ടന്റെ സിനിമ ചരിത്രമാവുന്നു, റിലീസിന് മുൻപ് മരയ്ക്കാറിന് 100 കോടി കളക്ഷൻ’: ഒടിയന്റെ സംവിധായകൻ ശ്രീകുമാർ
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന് ആശംസയുമായി സംവിധായകൻ വി.എ ശ്രീകുമാർ. വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണെന്നും പൂർണ്ണമായും…
Read More » - 2 December
ആദ്യഷോ കാണാൻ മോഹൻലാൽ എത്തി, കൊച്ചിയിൽ അർധരാത്രി മരക്കാർ ആവേശം
കൊച്ചി: മരയ്ക്കാർ ആവേശത്തിൽ കൊച്ചി. തിയേറ്ററുകളിൽ സിനിമ പ്രേമികൾ നിറഞ്ഞതോടെ ആവേശം തിരതള്ളി. ആദ്യ ഷോ കാണാൻ മോഹൻലാലും സരിത സവിത സംഗീത തിയേറ്ററിലെത്തി. ആരാധക ആവേശത്തിൽ…
Read More » - 2 December
ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി അജിത് കുമാര്‍
ചെന്നൈ: തമിഴിലെ മുൻനിര താരങ്ങളില്‍ ഒരാളാണ് അജിത് കുമാര്‍. ആരാധകര്‍ ‘തല’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ തന്നെ ഇനി മുതല്‍…
Read More »