Entertainment
- Mar- 2022 -10 March
ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്: മേനക
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. എൺപതുകളിൽ നായികയായിരുന്ന മേനക തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ…
Read More » - 8 March
‘സുജീഷ് എനിക്കും ചേച്ചിക്കും ടാറ്റൂ ചെയ്ത് തന്നിട്ടുണ്ട്’: പീഡന വാർത്തകൾക്കിടെ സുജീഷിനെ കുറിച്ച് അഭിരാമി
കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയപ്പോൾ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ടാറ്റൂ സ്റ്റുഡിയോ ഉടമയും കലാകാരനുമായ പിഎസ്. സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി…
Read More » - 8 March
‘പുഷ്പ’യിലെ ദാക്ഷായണി, മൈക്കിളിന്റെ ആലീസ് – അനസൂയ: ഇത്രയും സംഭവബഹുലമായ ഒരു ജീവിതം ഇവർക്ക് ഉണ്ടായിരുന്നോ എന്ന് ആരാധകർ
ഭീഷ്മപർവ്വം കണ്ടവരാരും അതിലെ ആലീസിനെ മറന്നിട്ടുണ്ടാകില്ല. മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളിന്റെ പഴയ കാമുകി. വളരെ ബോൾഡായ കഥാപാത്രമായിരുന്നു ആലീസ്. ആലീസിനെ അവതരിപ്പിച്ചത് അനസൂയ ഭരദ്വജ് ആണ്. ടെലിവിഷൻ…
Read More » - 8 March
‘പ്രണവിനെ കാണുമ്പോൾ വിഷമം തോന്നുന്നു, മോഹൻലാൽ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു’: വിമർശനവുമായി കൊല്ലം തുളസി
പ്രണവ് മോഹൻലാലിന്റേതായി പുറത്തിറങ്ങിയ ‘ഹൃദയം’ വൻ വിജയമായിരുന്നു. 2018 ൽ പുറത്തിറങ്ങിയ ‘ആദി’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. ആദിക്ക് ശേഷം, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരയ്ക്കാർ…
Read More » - 8 March
ലിജു കൃഷ്ണയുടെ അറസ്റ്റ്: പരാതിക്കാരി സ്റ്റേഷനിലെത്തിയത് പാർവതിക്കും ഗീതു മോഹൻദാസിനും ഒപ്പം, നടിമാരും മൊഴി നൽകി
കൊച്ചി: പീഡനക്കേസിൽ അറസ്റ്റിലായ നവാഗത സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ മൊഴി നൽകിയവരിൽ നടിമാരായ പാർവതി തിരുവോത്തും ഗീതു മോഹൻദാസും. വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ യുവതി നൽകിയ പരാതി…
Read More » - 7 March
തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും നടനും നടിയ്ക്കും തുല്യ വേതനമില്ല: അനിഖ
കൊച്ചി: നിലവിലെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെന്ന് നടി അനിഖ. എന്നാൽ, അടുത്തുതന്നെ സാധ്യമാകുന്ന ഒരു…
Read More » - 7 March
‘താളിക്കാൻ വന്നാൽ വെട്ടിയരിഞ്ഞ് പട്ടിയ്ക്കിട്ട് കൊടുക്കും’: അതിനുശേഷം ഒരു ചിരിയുണ്ട്, ഇന്നുവരെ കാണാത്ത ചിരി -കുറിപ്പ്
അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. ഓരോ സിനിമയിലും വ്യത്യസ്തമായ ഭാവങ്ങളും മാനറിസങ്ങളും പുറത്തെടുക്കാൻ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി.…
Read More » - 7 March
പൃഥ്വിരാജ് മുതൽ ആഷിഖ് അബു വരെ, ഭദ്രൻ മുതൽ ഷാജി കൈലാസ് വരെ: കൂടെ നിന്നവരുടെ പേര് വെളിപ്പെടുത്തി ഭാവന
കൊച്ചി: താൻ ഇരയല്ലെന്നും അതിജീവതയാണെന്നും തുറന്നു പറഞ്ഞ് നടി ഭാവന. അഞ്ച് വർഷത്തെ മൗനം വെടിഞ്ഞ്, പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി…
Read More » - 6 March
ഐഎഫ്എഫ്കെയിൽ മണിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചില്ല, സർക്കാർ സ്മാരകം പണിതില്ല: എല്ലാത്തിനും കാരണം കുശുമ്പ് ആണെന്ന് വിനയൻ
തിരുവനന്തപുരം: കലാഭവൻ മണി മരണമടഞ്ഞിട്ട് ആറ് വർഷങ്ങൾ പിന്നിടുമ്പോൾ, അതുല്യ കലാകാരനെ സാംസ്കാരിക ലോകവും, സർക്കാരും തഴഞ്ഞെന്ന് ആരോപിച്ചുകൊണ്ട് സംവിധായകൻ വിനയൻ രംഗത്തെത്തി. തന്നോടുള്ള കുശുമ്പ് മൂലം…
Read More » - 6 March
കള്ളക്കേസെന്നും നാടകമെന്നും പറഞ്ഞവരുണ്ട്, പൃഥ്വിരാജ്, ആഷിഖ് അബു അടക്കമുള്ളവർ കൂടെ നിന്നു: മൗനം വെടിഞ്ഞ് ഭാവന
കൊച്ചി: താൻ ഇരയല്ലെന്നും അതിജീവതയാണെന്നും തുറന്നു പറഞ്ഞ് നടി ഭാവന. അഞ്ച് വർഷത്തെ മൗനം വെടിഞ്ഞ്, പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി…
Read More » - 6 March
‘മണിച്ചേട്ടനെ മറക്കാൻ പറ്റുമോ’, മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് ആറ് വർഷം
പ്രിയ കലാകാരൻ കലാഭവൻ മണിയുടെ ഓർമ്മകൾക്ക് ഇന്ന് ആറ് വയസ്സ്. മലയാളികളെയും, മലയാള സിനിമയെയും ഇത്രത്തോളം സ്വാധീനിച്ച ഒരു നടനോ, ഗായകനോ, മനുഷ്യനോ ഇതുവരേയ്ക്കും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ചിരിപ്പിച്ചും,…
Read More » - 6 March
ഭീഷ്മ കണ്ട, മമ്മൂട്ടിയെ പ്രേമിക്കുന്ന കൂട്ടുകാരികൾ പറയുന്നു വീണ്ടും വീണ്ടും പ്രേമിക്കാൻ തോന്നുന്നുവെന്ന്: ശാരദക്കുട്ടി
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പ് മാർച്ച് മൂന്നിന് അവസാനിച്ചു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വം’. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം…
Read More » - 5 March
രണ്ട് പഴശ്ശിരാജയും രണ്ട് കുഞ്ഞാലിയും: മമ്മൂട്ടിയും മോഹൻലാലും പിന്നെ കൊട്ടാരക്കര ശ്രീധരന് നായരും – സായ് കുമാർ പറയുന്നു
മോഹൻലാൽ നായകനായ കുഞ്ഞാലി മരയ്ക്കാരേക്കാൾ, തന്റെ അച്ഛൻ ചെയ്ത കുഞ്ഞാലിയെ ആണ് ഇഷ്ടമായതെന്ന് നടൻ സായ് കുമാർ. രണ്ട് കുഞ്ഞാലിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം…
Read More » - 5 March
ഷാരൂഖിന്റെയും ആര്യന്റെയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശം, പിന്നിൽ രാഷ്ട്രീയ താൽപ്പര്യം: ടൊവിനോ
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. മാധ്യമങ്ങൾ മുഖാന്തിരം സമൂഹത്തിൽ, ഷാരൂഖ് ഖാന്റെ…
Read More » - 2 March
മർദ്ദനത്തിൽ തലച്ചോറില്‍ രക്തസ്രാവം, രാവിലെ മുതല്‍ രാത്രിവരെ മദ്യപാനം: ഭര്‍ത്താവിനെതിരെ യുവനടി
വിവാഹത്തിന് ശേഷം ഞാന്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി
Read More » - 2 March
യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കി പ്രണവ് മോഹൻലാൽ: വൈറലായി മലയിടുക്കിലൂടെ കയറുന്ന വീഡിയോ
കൊച്ചി: യാത്രകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ യുവതാരമാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ യാത്രകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോൾ പ്രണവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ…
Read More » - 2 March
‘മുല്ല പൂവ് നാളെ ഇവിടെ തന്നെ കാണണം, പൊയ്ക്കളയരുത്’:ഭീഷ്മപർവ്വം 8 നിലയിൽ പൊട്ടുമെന്ന് പറഞ്ഞയാൾക്ക് മാല പാർവതിയുടെ മറുപടി
ബിലാലിന് ശേഷം അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ചിത്രം മാർച്ച് മൂന്നിന് തിയേറ്ററിലെത്തും. സിനിമ ഇറങ്ങുന്നതിന് മുന്നേ ഹേറ്റ് കമന്റുമായി ചിലരൊക്കെ…
Read More » - 1 March
ഉപരോധം പലവിധം: റഷ്യയിലെ വരാനിരിക്കുന്ന സിനിമാ റിലീസുകൾ നിർത്തിവെച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ
ലോസ് ആഞ്ചലസ്: പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ റഷ്യയിലെ വരാനിരിക്കുന്ന സിനിമാ റിലീസുകൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു. വാർണർ ബ്രോസും, ഡിസ്നിയും, സോണിയും അടക്കമുള്ള ലോകപ്രശസ്ത സ്റ്റുഡിയോകളാണ് ഇപ്പോൾ റഷ്യയിൽ…
Read More » - 1 March
മമ്മൂട്ടിയുടെ ഭീഷ്മപർവ്വം രോമാഞ്ചം തരുമെന്ന് സുദേവ് നായർ
ബിഗ് ബിക്ക് ശേഷം അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഭീഷ്മപർവ്വം’ മാർച്ച് മൂന്നിന് തിയേറ്ററിൽ റിലീസ് ആകും. റിലീസിന് മുന്നോടിയായി വൻ പ്രൊമോഷനിലേക്ക് കടന്നിരിക്കുകയാണ്…
Read More » - Feb- 2022 -28 February
‘ഷൈൻ മദ്യപിച്ചിട്ടില്ല, ക്ഷീണം അനുഭവപ്പെട്ടത് പെയിന്‍കില്ലറിന്റെ സെഡേഷന്‍ മൂലം’: ട്രോളുകൾക്ക് മറുപടിയുമായി മുനീര്‍
കൊച്ചി: ഷെയിൻ നിഗം നായകനായി അഭിനയിച്ച ‘വെയിൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ നൽകിയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അഭിമുഖത്തിൽ താരം…
Read More » - 27 February
മമ്മുക്കയും ഞാനും കൂടിയുള്ള സിനിമയാണെങ്കിൽ അത് മലയാളത്തിലെ ആദ്യത്തെ വൺ മില്ല്യൺ ലൈക്ക് നേടുന്ന ടീസർ ആവും: ഒമർ ലുലു
കൊച്ചി: ഹാപ്പി വെഡിങ് എന്ന ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് ഒമർ ലുലു. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ സംവിധാനം ചെയ്ത…
Read More » - 26 February
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി സാഗറിന്റെ കനകരാജ്യം വരുന്നു: പ്രതീക്ഷകൾ ഏറെ
തിരുവനന്തപുരം: സത്യം മാത്രമേ ബോധിപ്പിക്കൂ., വീകം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ശ്രദ്ധേയനായ സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കനകരാജ്യ-ത്തിന് ഫെബ്രുവരി ഇരുപത്തിയഞ്ച്…
Read More » - 23 February
ആൺ കരുത്തിൻ്റെ മുമ്പിൽ നേർക്കുനേർ നിന്ന് അതിനെ നിഷ്പ്രഭമാക്കിയ ലളിതഭാവങ്ങൾ
‘എനിക്കാ കോട്ടയം കൊഞ്ഞാണനോട് രണ്ട് വർത്താനം ചോദിക്കാതെ ൻ്റെ നാക്കിൻ്റെ ചൊറിച്ചിൽ മാറത്തില്ല. കുഞ്ഞച്ചോ അവിടെ നിന്നേ ,അല്ലാ നീയിതെന്നാ കാട്ടായമാ കുഞ്ഞച്ചാ നീ കാണിച്ചേ…….. ‘…
Read More » - 22 February
എന്നാൽ താങ്കൾക്ക് എന്നെ കല്യാണം കഴിക്കാമോ? നെഹ്റുവിനെ ഞെട്ടിച്ച ചോദ്യം: ഗംഗയിൽ നിന്നും ഗംഗുഭായിലേക്കുള്ള വളർച്ച
കടുത്ത നിറക്കൂട്ടുകളും പൂക്കളുടെ മത്തുപിടിപ്പിക്കുന്ന മണവുമുള്ള കാമാത്തിപുര. ലക്ഷക്കണക്കിന് പെൺകുട്ടികളുടെ കണ്ണീർ വീണ്, വറ്റിയ ചുമന്ന തെരുവ്. അവർക്കൊരു രാജ്ഞി ഉണ്ടായിരുന്നു. അവരിൽ ഒരാളായി വന്ന്, അവരുടെ…
Read More » - 22 February
മലയാള സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്: ഷക്കീല പറയുന്നു
ഞാന്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്നു.
Read More »