Entertainment
- Jul- 2022 -20 July
‘നിങ്ങൾ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്’: വിവാഹ വാർത്തയിൽ പ്രതികരിച്ച് നിത്യ മേനോൻ
വിവാഹ വാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് നടി പ്രതികരിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ…
Read More » - 20 July
‘സാമ്പത്തിക പ്രതിസന്ധി ആണെങ്കിൽ റമ്മി കളിച്ചാൽ പോരായിരുന്നോ? ഒരു കോടി വരെ നേടാനുള്ള അവസരം ആയിരുന്നല്ലോ’: അഖിൽ മാരാർ
കൊച്ചി: കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നതുകൊണ്ടാണ് ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കിയ നടൻ ലാലിനെ പരിഹസിച്ച് സംവിധായകൻ അഖിൽ മാരാർ. ദിവസം ലക്ഷത്തിന് മുകളിൽ…
Read More » - 20 July
നടി നിത്യാമേനോൻ വിവാഹിതയാകുന്നു: വരൻ മലയാളത്തിലെ പ്രമുഖ നടനെന്ന് സൂചന
കൊച്ചി: നടി നിത്യാമേനോൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. മലയാള സിനിമയിലെ പ്രമുഖ നടനാണ് വരനെന്നാണ് വിവരം. തമിഴ് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും…
Read More » - 20 July
ദിൽഷ എന്ന ചാപ്റ്റർ കഴിഞ്ഞു, നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോകുന്നതാണ് നല്ലത്: റോബിൻ രാധാകൃഷ്ണൻ
കൊച്ചി: ദിൽഷ എന്ന ചാപ്റ്റർ അവസാനിച്ചുവെന്ന് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും, എല്ലാവർക്കും വ്യക്തിപരമായ ജീവിതമുണ്ടെന്നും റോബിൻ…
Read More » - 20 July
ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 19ന് തീയറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട…
Read More » - 20 July
‘ധ്യാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോഴാണ് അക്കാര്യം ഞാൻ അറിയുന്നത്’: വിനീത് ശ്രീനിവാസന്
കൊച്ചി: അഭിനയം, തിരക്കഥാ രചന, സംവിധാനം, ആലാപനം എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വിനീത് ശ്രീനിവാസന്. അവയെല്ലാം തന്നെ വിനീതിന്റെ കയ്യില്‍ ഭദ്രവുമാണ്.…
Read More » - 19 July
കൈപിടിച്ചു കയറ്റാൻ ഒരു ഗോഡ്ഫാദറോ പുൽനാമ്പോ ഇല്ലാതെ മലയാളസിനിമയിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ മനുഷ്യൻ : കുറിപ്പ്
തന്റെ 'മെരിറ്റ്' കൊണ്ട് സിനിമയിലൊരു സ്ഥാനം നേടിയ മനുഷ്യനുണ്ട് ഈ ആലുവയിൽ
Read More » - 19 July
നാണംകെട്ട പരസ്യങ്ങളിൽ നിന്നും വിജയ് യേശുദാസും റിമി ടോമിയും പിന്മാറണം – ഗണേഷ് കുമാർ
ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങൾ പിന്മാറണമെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. ഇവരെ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഗണേഷ്…
Read More » - 19 July
‘ഇതിന്റെ ഡീറ്റെയ്ലിങ് തിയേറ്ററിലേ കിട്ടൂ എന്ന് ഞങ്ങള്‍ക്ക് പടം കണ്ടപ്പോഴാണ് മനസിലായത്’: ഫഹദ് ഫാസില്‍
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ്. ചിത്രത്തെക്കുറിച്ച് നടൻ ഫഹദ് ഫാസില്‍ പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണിന്…
Read More » - 19 July
‘ഞങ്ങളെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കും. ഇതെന്താ ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കും’: നിവിൻ പോളി
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രേമം. ഇപ്പോൾ ചിത്രത്തെക്കുറിച്ച് നായകനായ നിവിൻ പോളി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സ്ക്രിപ്റ്റ് പോലുമായിട്ടില്ലാത്ത…
Read More » - 19 July
‘സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് ഷാരൂഖ് പ്രചോദനമാണ്’: തപ്സി പന്നു
മുംബൈ: ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമാണ് നടി തപ്സി പന്നു. ഇപ്പോൾ സൂപ്പർ താരം ഷാരൂഖ് ഖാനെക്കുറിച്ച് തപ്സി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ പാരമ്പര്യം ഇല്ലാതെ സിനിമയില്‍…
Read More » - 19 July
‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’: അഭിപ്രായം തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട മലയാളി താരമാണ് ഗായത്രി സുരേഷ്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സ്വന്തം നിലപാട് തുറന്നുപറഞ്ഞതിലൂടെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ…
Read More » - 19 July
‘അത് തുറന്നു പറയുന്നതിൽ ഒരു കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല’: വ്യക്തമാക്കി വീണ നന്ദകുമാർ
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാർ. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ…
Read More » - 19 July
പ്രതിമാസം 80 രൂപ ഫീസിൽ 21 കലകൾ പഠിക്കാം: മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്
കൊച്ചി: കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ മൊബൈല്‍ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ്…
Read More » - 18 July
‘ഇടത് സഹയാത്രികയായ ഫെമിനിസ്റ്റ് ആണ് ഞാൻ’: കുഞ്ഞില മാസിലാമണി വിശദീകരിക്കുന്നു
കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയ്ക്കിടെ കെ.കെ രമയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിനെതിരെ പ്രതിഷേധം നടത്തുകയും ചെയ്ത സംവിധായിക കുഞ്ഞില മാസിലാമണിയെ കഴിഞ്ഞ ദിവസം…
Read More » - 18 July
‘മരമായി വളരണം’: പ്രതാപ് പോത്തന്റെ അവസാന ആഗ്രഹവും സഫലമായി, ചിതാഭസ്മം മാവിന് തൈയ്ക്ക് വളമായിട്ട് മകൾ
അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ച് മകൾ. അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും അങ്ങനെ സാധ്യമായിരിക്കുകയാണ്. ഒരു പുതിയ മാവിന് തൈ നട്ട…
Read More » - 18 July
നടന് രാജ് മോഹൻ അന്തരിച്ചു: മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍
നടൻ രാജ് മോഹൻ അന്തരിച്ചു. ഇന്ദുലേഖ സിനിമയിലെ നായകൻ ആയിരുന്നു രാജ് മോഹൻ. 88 വയസ്സായിരുന്നു. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവന്തപുരത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ദുലേഖയിലെ മാധവന് എന്ന…
Read More » - 18 July
‘അത് കേട്ട് എനിക്ക് വിഷമമായി’: ദിലീപിനെ നേരിൽ കണ്ടതിനെ കുറിച്ച് കാർത്തിക് ശങ്കർ
വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ ദിലീപിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദിലീപിനെ കാണാൻ ചെന്നപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് കാർത്തിക് തുറന്നു പറഞ്ഞത്. ദിലീപേട്ടനോട്…
Read More » - 18 July
‘കുഞ്ഞിലയുടെ അറസ്റ്റിൽ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ല’: രഞ്ജിത്ത്
കോഴിക്കോട്: മൂന്നാമത് രാജ്യാന്തര വനിത ചലച്ചിത്രോത്സത്തിൽ, സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ പ്രദർശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ കുഞ്ഞിലയ്ക്കെതിരെ സംവിധായകൻ രഞ്ജിത്ത് രംഗത്തെത്തി. കുഞ്ഞിലയുടേത് വികൃതിയാണെന്നും…
Read More » - 18 July
‘ബാദുഷകളും സുൽത്താന്മാരും ഉള്ളിടത്തോളം ബോളിവുഡ് മുങ്ങിക്കൊണ്ടിരിക്കും’; ഷാരൂഖിനും സൽമാനുമെതിരെ വിവേക് അഗ്നിഹോത്രി
'will sink as long as there are badushas and sultans':
Read More » - 18 July
വിഷ്ണു ഉണ്ണികൃഷ്ണൻ പൊലീസ് വേഷത്തിലെത്തുന്ന ‘കുറി’: റിലീസിനൊരുങ്ങുന്നു
വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് കുറി. വിഷ്ണു ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. കെ ആർ പ്രവീൺ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.…
Read More » - 18 July
സിജു വില്‍സണ്‍ നായകനാകുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ സെപ്റ്റംബറില്‍
കൊച്ചി: വിനയന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ സെപ്റ്റംബറില്‍ റിലീസിനെത്തും. ചിത്രത്തിൽ, കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് യുവതാരം സിജു വിത്സനാണ്.…
Read More » - 17 July
നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും വന്നില്ല: രഞ്ജിത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ടപ്പോള്‍ താരസംഘടന വിളിച്ച് ചേർത്ത പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും വരാത്തവരുടെ കൂട്ടത്തിൽ സംവിധായകൻ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും ഉണ്ടെന്ന് സംവിധായകനും ചലച്ചിത്ര…
Read More » - 17 July
‘കടുവ’യ്ക്ക് ടിക്കറ്റ് കിട്ടിയില്ല: തിയേറ്ററിന് മുന്നിൽ ആത്മഹത്യ ചെയ്യാനൊരുങ്ങി യുവതിയും യുവാവും
പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കടുവ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന് ടിക്കറ്റ് കിട്ടിയില്ലെന്നാരോപിച്ച് തിയേറ്ററിന് മുൻപിൽ ജീവനൊടുക്കാൻ ശ്രമിച്ച്…
Read More » - 17 July
‘ദിലീപിന്റെ പേര് മനസ്സിൽ നിന്ന് വെട്ടാൻ സമയമായിട്ടില്ല’: ഇപ്പോഴും കുറ്റാരോപിതൻ മാത്രമാണെന്ന് രഞ്ജിത്ത്
കോഴിക്കോട്: ദിലീപിന്റെ പേര് മനസ്സിൽ നിന്ന് വെട്ടാൻ സമയമായിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇപ്പോഴും കുറ്റാരോപിതർ മാത്രമാണെന്നും രഞ്ജിത്ത്…
Read More »