Cinema
- Jun- 2021 -14 June
ബിഗ്ഗ് ബോസ് സീസണ് ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്: ഭൂമിക
ദില്ലി: ഭ്രമരത്തിൽ മോഹൻലാലിന്റെ നായികയായെത്തി മലയാളികൾക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് ഭൂമിക ചൗള. ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസ്സിന്റെ അടുത്ത സീസണില്‍ താരവും എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ…
Read More » - 14 June
നീയൊക്കെ നോക്കിയും കണ്ടും നിന്നാൽ ഇവിടെ നിൽക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്: ഫഹദ് ഫാസിൽ
കൊച്ചി: മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയേയും കുറിച്ച് വാചാലനായി നടൻ ഫഹദ് ഫാസിൽ. ഇരുവരുടെയും ഹീറോയിക് കഥാപാത്രങ്ങൾ കണ്ട് തനിക്ക് കൊതിതീർന്നിട്ടില്ലെന്നും ഇനിയും അവർക്ക്…
Read More » - 14 June
ആന്റണി ചേട്ടനെ വെച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നുവെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ: ഒമർ ലുലു
കൊച്ചി: മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ ഹിറോയായി തിളങ്ങിയ നടനാണ് ബാബു ആന്റണി. സംവിധായകൻ ഒമർ ലുലുവിന്റെ പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ ബാബു ആന്റണി വൻ തിരിച്ചുവരവിന്…
Read More » - 14 June
‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു
കൊച്ചി: റോഷൻ ബഷീർ നായകനായെത്തുന്ന ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ശേഷം റോഷന് വേഷമിടുന്ന…
Read More » - 14 June
രവി തേജയുടെ ‘ഖിലാഡി’ഹിന്ദി റീമേക്കിനൊരുങ്ങുന്നു: നായകൻ സൽമാൻ ഖാൻ
മുംബൈ : രവി തേജ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഖിലാഡി’ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് സൂപ്പർതാരം സല്മാന് ഖാൻ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 13 June
നടൻ മാനസികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ: നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂവി സ്ട്രീറ്റ്
കൊച്ചി: സംവിധായകന് രാജേഷ് ടച്ച്റിവര്, നടന് ഷിജു എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് ഷിജുവിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്ത്…
Read More » - 12 June
എന്നിലെ ഫിലിം മേക്കറിനെ നന്നായി വെല്ലുവിളിച്ച ചിത്രമായിരുന്നു അത്: സിബി മലയില്‍
കൊച്ചി: മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ 1992-ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘സദയം’. എംടി വാസുദേവന്‍ നായരുടെ ‘ശത്രു’ എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്…
Read More » - 12 June
‘ദേവസേനയെ 25 വര്‍ഷം ചങ്ങലക്കിട്ട് കാവലിരുന്ന പല്‍വാള്‍ ദേവന് എന്ന പ്രണയാതുരനായ കാമുകൻ’: സോഷ്യൽ മീഡിയയിലെ ചർച്ച
കൊച്ചി: പാലക്കാട് നെന്മാറയിൽ പത്തുവർഷത്തോളം കാമുകിയായ യുവതിയെ തന്റെ വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ച് വെച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരളം ഞെട്ടിയ സംഭവത്തിന്റെ അണിയറ…
Read More » - 12 June
സൂര്യ 40: ഒഫീഷ്യൽ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്ന് പാണ്ഡിരാജ്
ചെന്നൈ: സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 40. ചിത്രത്തിന് താത്കാലികമായി അണിയറപ്രവർത്തകർ നൽകിയിട്ടുള്ള പേരാണ് സൂര്യ 40. സിനിമയുടെ ചിത്രീകരണം 35% പൂർത്തീകരിച്ചുവെന്നും,…
Read More » - 12 June
‘ആരും ഓക്സിജന്‍ ഇല്ലാതെ മരണപ്പെടരുത്’: സോനു സൂദ്
മുംബൈ : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന് വീണ്ടും സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്…
Read More » - 12 June
നടൻ വിശാലിന്റെ പരാതിക്കെതിരെ വിശദീകരണവുമായി നിർമ്മാതാവ് ആര്.ബി. ചൗധരി രംഗത്ത്
ചെന്നൈ: കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന് നിർമാതാവായ ആര്.ബി. ചൗധരിയ്ക്കെതിരെ നടൻ വിശാൽ പരാതിയുമായി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.…
Read More » - 12 June
‘ആ നിമിഷമാണ് തുടര്‍ന്നും സിനിമയില്‍ നില്ക്കാന് കഴിയുമെന്ന തോന്നലുണ്ടായത്’: ഷറഫുദീന്‍
സിനിമയില്‍ തന്നെ നിലനില്ക്കാന് കഴിയുമോ? എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നതായി നടന് ഷറഫുദീന്‍. ‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും തന്റെ അഭിനയത്തെ…
Read More » - 12 June
‘അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്’:ബാബു ആന്റണി
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ചടുലമായ ആക്ഷന്‍ രംഗങ്ങൾ കൊണ്ട് ബാബു ആന്റണി മലയാളിയെ ആവേശം കൊള്ളിച്ചു. ഇപ്പോൾ ബാബു ആന്റണി പങ്കുവെച്ച…
Read More » - 11 June
സസ്പെൻസ് ത്രില്ലറുമായി സുധി അകലൂരിന്റെ ’13th’
കൊച്ചി: യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലറുമായി നവാഗത സംവിധായകൻ സുധി അകലൂർ. ’13th’ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പോപ്സ്റ്റിക്ക് മീഡിയ…
Read More » - 11 June
അത്രയെളുപ്പം പിടിച്ചുകയറാൻ പറ്റുന്ന ഇടമല്ല സിനിമ: ഭാവന
കൊച്ചി: കളിയാട്ടത്തിലെ എന്നോടെന്തിനി പിണക്കം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് ഭാവന. എന്നോടെന്തിനി പിണക്കം എന്ന ഗാനത്തിന് സംസ്ഥാന അവാർഡ് വരെ…
Read More » - 11 June
ആറ് കഥകളുമായി ‘ചെരാതുകൾ’ ഒടിടി റിലീസിനൊരുങ്ങുന്നു
കൊച്ചി: ആറ് കഥകളുമായി എത്തുന്ന ‘ചെരാതുകൾ’ ആന്തോളജി സിനിമ ജൂൺ 17ന് പ്രമുഖ ഒടിടി ഫ്ലാറ്റ് ഫോമുകളിൽ പ്രദർശനത്തിനെത്തും. ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ,…
Read More » - 11 June
സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി
ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ‘ന്യായ്: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ്…
Read More » - 11 June
‘ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്’: വിനയൻ
കൊച്ചി: സാങ്കേതികതയെ തന്റെ സാഹചര്യത്തിനും സാമ്പത്തികത്തിനും അനുസരിച്ച് ചുരുക്കി മികച്ച സിനിമാ അനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ‘അതിശയൻ’, ‘അത്ഭുതദ്വീപ്’, ‘വെള്ളിനക്ഷത്രം’, എന്നിങ്ങനെ നിരവധി പരീക്ഷണ…
Read More » - 11 June
‘വിവരം ഇല്ലാത്ത, അപ്ഡേറ്റഡ് അല്ലാത്ത, ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി’: തരുൺ മൂർത്തി
കൊച്ചി: സുഹൃത്തിന്റെ വോയിസ് മെസ്സേജ് കേട്ട് തന്റെ പഴയ ഇന്റർവ്യൂ കാലം ഓർത്തെടുക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ബിടെക് കാലത്തിന് ശേഷം ജോലി തേടി നടക്കുന്ന കാലത്ത്…
Read More » - 10 June
വാപ്പയുടെ നിക്കാഹാണ്: കൊച്ചുമ്മയുമായുള്ള ചിത്രങ്ങളുമായി അനാർക്കലി മരയ്ക്കാർ
മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് അനാർക്കലി മരയ്ക്കാർ. സോഷ്യൽ മീഡിയയിൽ സജീവമായ അനാർക്കലി തന്റെ വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങൾ പങ്കുവച്ചു എത്തിയിരിക്കുകയാണ്. വാപ്പായുടെ നിക്കാഹ് വേളയിൽ സഹോദരി…
Read More » - 10 June
ശ്രീകാന്ത് തിവാരിയായി കോടികൾ വാരി മനോജ് വാജ്പേയി: ഫാമിലി മാൻ 2 പ്രതിഫല കണക്കുകൾ ഇങ്ങനെ
മുംബൈ : കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാൻ സീസൺ 2 ‘. 9 എപ്പിസോഡുകളുള്ള…
Read More » - 10 June
‘ചില സമയങ്ങളിൽ, ഒരു ”മണി ക്രെഡിറ്റഡ്” നോട്ടിഫിക്കേഷന്‍ ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം’: കുഞ്ചാക്കോ ബോബൻ
കൊച്ചി: ലോക്ക്ഡൗൺ കാലത്തെ വിരസത അകറ്റാൻ പുതിയ ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ. കൊവിഡ് എല്ലാവരെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്നും ദുരിതമനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്ത് നൽകണമെന്നും…
Read More » - 10 June
എനിക്ക് ചെയ്യാൻ മോഹം തോന്നിയ കഥാപാത്രത്തെക്കുറിച്ച് സംവൃത
കൊച്ചി: ലാൽ ജോസ് – ദിലീപ് ടീമിൻ്റെ ‘രസികൻ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ച സംവൃത സുനിൽ, മലയാള സിനിമയിലെ ഭാഗ്യനായിക എന്ന നിലയിലാണ് പിന്നീട്…
Read More » - 10 June
ആ ചിത്രം പുറത്തിറങ്ങുന്നതോടെ സിജു വിൽസന്റെ കരിയര്‍ മാറ്റി എഴുതപ്പെടുമെന്ന് വിനയൻ
കൊച്ചി: സംവിധായകൻ വിനയന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി നടന് സിജു വിൽസൺ ആണ്…
Read More » - 10 June
‘777 ചാർളി’ മലയാള പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്
കൊച്ചി: രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാർളി’യുടെ മലയാള പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ…
Read More »