Cinema
- Mar- 2022 -13 March
തുടക്കകാലത്ത് എനിക്ക് ചില ദുരനുഭവങ്ങൾ നേരിടേണ്ടിവന്നു: സയന്തനി ഘോഷ്
മുംബൈ: ജനപ്രിയ പരമ്പരകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സയന്തനി ഘോഷ്. മറ്റുള്ളവരെപ്പോലെ തുടക്കകാലത്ത് തനിക്കും ചില ദുരനുഭവങ്ങൾ നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.…
Read More » - 12 March
കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിൽ മൗനം പാലിച്ചതിന് മാപ്പ്: ‘കശ്മീർ ഫയൽസ്’ നടൻ പ്രകാശ് ബെലവാഡി
ബംഗളൂരു: കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിൽ മൗനം പാലിക്കുന്നതിൽ ക്ഷമാപണം നടത്തി ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ ഭാഗമായ കന്നഡ നടൻ പ്രകാശ് ബെലവാഡി. ചിത്രത്തിൽ വേഷം…
Read More » - 12 March
മഞ്ജു വാര്യർ മുതൽ ഭാഗ്യലക്ഷ്മി വരെ, ആസിഫ് അലി മുതൽ ബാബുരാജ് വരെ: കൂടെ നിന്നവരുടെ പേരുകൾ വെളിപ്പെടുത്തി ഭാവന
കൊച്ചി: ജീവിതത്തിൽ താൻ തളർന്നു പോയ നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി ഭാവന. ഏറെ വിഷമകരമായ സമയത്ത്, മലയാള സിനിമ ഇന്ഡസ്ട്രിയിലെ പലരും ആദ്യകാലങ്ങളിൽ കൂടെ നിന്നെങ്കിലും…
Read More » - 12 March
‘ഈ കാലും വെച്ച് എനിക്ക് തല്ലാൻ പറ്റോ? ഞാൻ തല്ലില്ല, കൊല്ലും!’: നാട്ടുകാരെ തല്ലിയെന്ന കഥ പറഞ്ഞ് ഷൈൻ ടോം ചാക്കോ
കൊച്ചി: ടൊവിനോ നായകനായി അഭിനയിക്കുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്ത് വെച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. ഷൂട്ടിങ്ങിനിടെ പരിക്കേറ്റ…
Read More » - 11 March
ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല: മുകേഷ്
അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്
Read More » - 11 March
സുരാജ് വെഞ്ഞാറമൂടിന്റെ ‘ലൗ ജിഹാദ്’ ചിത്രീകരണം പൂർത്തിയായി
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലൗ ജിഹാദ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ‘ലുക്കാ ചൂപ്പി’ എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന…
Read More » - 11 March
‘ആ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്’: അനഘ
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പര്‍വ്വം’ തീയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്കോറുമെല്ലാം ഹിറ്റ് ചാർട്ടുകളിൽ…
Read More » - 10 March
ഐ.എഫ്.എഫ്.കെ മാർച്ച് 18 മുതൽ: 15 തിയേറ്ററുകളിൽ 7 പാക്കേജുകളിലായി 173 ചിത്രങ്ങൾ പ്രദർശിപ്പിക്കും
തിരുവനന്തപുരം: മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ ലോകമാനവികതയുടെ അതിജീവനകാഴ്ചകളെ തിരശീലയിൽ പകർത്തുന്ന, 26 ആമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഈ മാസം 18 ന് തലസ്ഥാനനഗരിയിൽ തിരി തെളിയും. എട്ട്…
Read More » - 10 March
താൽപ്പര്യമില്ലെന്ന് തോന്നുന്ന ദിവസം അഭിനയം നിർത്തും: അക്ഷയ് കുമാർ
മുംബൈ: സിനിമയോടുള്ള തന്റെ അഭിനിവേശം കൊണ്ടാണ് താൻ രാപ്പകലില്ലാതെ അഭിനയിക്കുന്നതെന്നും, പണത്തിനുവേണ്ടിയല്ല താൻ അഭിനയിക്കുന്നതെന്നും വ്യക്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. അതേസമയം, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്…
Read More » - 10 March
ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്: മേനക
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. എൺപതുകളിൽ നായികയായിരുന്ന മേനക തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ…
Read More » - 8 March
‘സുജീഷ് എനിക്കും ചേച്ചിക്കും ടാറ്റൂ ചെയ്ത് തന്നിട്ടുണ്ട്’: പീഡന വാർത്തകൾക്കിടെ സുജീഷിനെ കുറിച്ച് അഭിരാമി
കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയപ്പോൾ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ടാറ്റൂ സ്റ്റുഡിയോ ഉടമയും കലാകാരനുമായ പിഎസ്. സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി…
Read More » - 8 March
‘പുഷ്പ’യിലെ ദാക്ഷായണി, മൈക്കിളിന്റെ ആലീസ് – അനസൂയ: ഇത്രയും സംഭവബഹുലമായ ഒരു ജീവിതം ഇവർക്ക് ഉണ്ടായിരുന്നോ എന്ന് ആരാധകർ
ഭീഷ്മപർവ്വം കണ്ടവരാരും അതിലെ ആലീസിനെ മറന്നിട്ടുണ്ടാകില്ല. മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളിന്റെ പഴയ കാമുകി. വളരെ ബോൾഡായ കഥാപാത്രമായിരുന്നു ആലീസ്. ആലീസിനെ അവതരിപ്പിച്ചത് അനസൂയ ഭരദ്വജ് ആണ്. ടെലിവിഷൻ…
Read More » - 8 March
‘പ്രണവിനെ കാണുമ്പോൾ വിഷമം തോന്നുന്നു, മോഹൻലാൽ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു’: വിമർശനവുമായി കൊല്ലം തുളസി
പ്രണവ് മോഹൻലാലിന്റേതായി പുറത്തിറങ്ങിയ ‘ഹൃദയം’ വൻ വിജയമായിരുന്നു. 2018 ൽ പുറത്തിറങ്ങിയ ‘ആദി’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. ആദിക്ക് ശേഷം, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരയ്ക്കാർ…
Read More » - 8 March
ലിജു കൃഷ്ണയുടെ അറസ്റ്റ്: പരാതിക്കാരി സ്റ്റേഷനിലെത്തിയത് പാർവതിക്കും ഗീതു മോഹൻദാസിനും ഒപ്പം, നടിമാരും മൊഴി നൽകി
കൊച്ചി: പീഡനക്കേസിൽ അറസ്റ്റിലായ നവാഗത സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ മൊഴി നൽകിയവരിൽ നടിമാരായ പാർവതി തിരുവോത്തും ഗീതു മോഹൻദാസും. വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ യുവതി നൽകിയ പരാതി…
Read More » - 7 March
തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും നടനും നടിയ്ക്കും തുല്യ വേതനമില്ല: അനിഖ
കൊച്ചി: നിലവിലെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെന്ന് നടി അനിഖ. എന്നാൽ, അടുത്തുതന്നെ സാധ്യമാകുന്ന ഒരു…
Read More » - 7 March
‘താളിക്കാൻ വന്നാൽ വെട്ടിയരിഞ്ഞ് പട്ടിയ്ക്കിട്ട് കൊടുക്കും’: അതിനുശേഷം ഒരു ചിരിയുണ്ട്, ഇന്നുവരെ കാണാത്ത ചിരി -കുറിപ്പ്
അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. ഓരോ സിനിമയിലും വ്യത്യസ്തമായ ഭാവങ്ങളും മാനറിസങ്ങളും പുറത്തെടുക്കാൻ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി.…
Read More » - 7 March
പൃഥ്വിരാജ് മുതൽ ആഷിഖ് അബു വരെ, ഭദ്രൻ മുതൽ ഷാജി കൈലാസ് വരെ: കൂടെ നിന്നവരുടെ പേര് വെളിപ്പെടുത്തി ഭാവന
കൊച്ചി: താൻ ഇരയല്ലെന്നും അതിജീവതയാണെന്നും തുറന്നു പറഞ്ഞ് നടി ഭാവന. അഞ്ച് വർഷത്തെ മൗനം വെടിഞ്ഞ്, പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി…
Read More » - 6 March
ഐഎഫ്എഫ്കെയിൽ മണിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചില്ല, സർക്കാർ സ്മാരകം പണിതില്ല: എല്ലാത്തിനും കാരണം കുശുമ്പ് ആണെന്ന് വിനയൻ
തിരുവനന്തപുരം: കലാഭവൻ മണി മരണമടഞ്ഞിട്ട് ആറ് വർഷങ്ങൾ പിന്നിടുമ്പോൾ, അതുല്യ കലാകാരനെ സാംസ്കാരിക ലോകവും, സർക്കാരും തഴഞ്ഞെന്ന് ആരോപിച്ചുകൊണ്ട് സംവിധായകൻ വിനയൻ രംഗത്തെത്തി. തന്നോടുള്ള കുശുമ്പ് മൂലം…
Read More » - 6 March
കള്ളക്കേസെന്നും നാടകമെന്നും പറഞ്ഞവരുണ്ട്, പൃഥ്വിരാജ്, ആഷിഖ് അബു അടക്കമുള്ളവർ കൂടെ നിന്നു: മൗനം വെടിഞ്ഞ് ഭാവന
കൊച്ചി: താൻ ഇരയല്ലെന്നും അതിജീവതയാണെന്നും തുറന്നു പറഞ്ഞ് നടി ഭാവന. അഞ്ച് വർഷത്തെ മൗനം വെടിഞ്ഞ്, പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി…
Read More » - 6 March
‘മണിച്ചേട്ടനെ മറക്കാൻ പറ്റുമോ’, മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് ആറ് വർഷം
പ്രിയ കലാകാരൻ കലാഭവൻ മണിയുടെ ഓർമ്മകൾക്ക് ഇന്ന് ആറ് വയസ്സ്. മലയാളികളെയും, മലയാള സിനിമയെയും ഇത്രത്തോളം സ്വാധീനിച്ച ഒരു നടനോ, ഗായകനോ, മനുഷ്യനോ ഇതുവരേയ്ക്കും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ചിരിപ്പിച്ചും,…
Read More » - 6 March
ഭീഷ്മ കണ്ട, മമ്മൂട്ടിയെ പ്രേമിക്കുന്ന കൂട്ടുകാരികൾ പറയുന്നു വീണ്ടും വീണ്ടും പ്രേമിക്കാൻ തോന്നുന്നുവെന്ന്: ശാരദക്കുട്ടി
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പ് മാർച്ച് മൂന്നിന് അവസാനിച്ചു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വം’. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം…
Read More » - 5 March
രണ്ട് പഴശ്ശിരാജയും രണ്ട് കുഞ്ഞാലിയും: മമ്മൂട്ടിയും മോഹൻലാലും പിന്നെ കൊട്ടാരക്കര ശ്രീധരന് നായരും – സായ് കുമാർ പറയുന്നു
മോഹൻലാൽ നായകനായ കുഞ്ഞാലി മരയ്ക്കാരേക്കാൾ, തന്റെ അച്ഛൻ ചെയ്ത കുഞ്ഞാലിയെ ആണ് ഇഷ്ടമായതെന്ന് നടൻ സായ് കുമാർ. രണ്ട് കുഞ്ഞാലിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം…
Read More » - 5 March
ഷാരൂഖിന്റെയും ആര്യന്റെയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശം, പിന്നിൽ രാഷ്ട്രീയ താൽപ്പര്യം: ടൊവിനോ
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. മാധ്യമങ്ങൾ മുഖാന്തിരം സമൂഹത്തിൽ, ഷാരൂഖ് ഖാന്റെ…
Read More » - 2 March
മർദ്ദനത്തിൽ തലച്ചോറില്‍ രക്തസ്രാവം, രാവിലെ മുതല്‍ രാത്രിവരെ മദ്യപാനം: ഭര്‍ത്താവിനെതിരെ യുവനടി
വിവാഹത്തിന് ശേഷം ഞാന്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി
Read More » - 2 March
യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കി പ്രണവ് മോഹൻലാൽ: വൈറലായി മലയിടുക്കിലൂടെ കയറുന്ന വീഡിയോ
കൊച്ചി: യാത്രകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ യുവതാരമാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ യാത്രകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോൾ പ്രണവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ…
Read More »