Mollywood
- May- 2021 -27 May
മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സംവിധായകൻ
ടോം ക്രൂസ് ചിത്രമായ മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സിനിമയുടെ സംവിധായകൻ ക്രിസ്റ്റഫര്‍ മക് ക്വാറി. മിഷന് ഇംപോസിബിള്‍ 7 ട്രെന്‍ഡിംഗ്…
Read More » - 27 May
കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ; ‘മേജർ’ റിലീസ് വൈകുമെന്ന് അണിയറപ്രവർത്തകർ
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമായെത്തുന്ന ചിത്രമാണ് ‘മേജർ’. മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം തിരശീലയിൽ കാണാൻ രാജ്യമൊട്ടാകെയുള്ള ചലച്ചിത്ര പ്രേമികൾ…
Read More » - 27 May
‘ഒരാളോടു പറഞ്ഞ വാക്കു മാറ്റാനോ? എടുത്ത നിലപാടിൽ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല’; വിനയൻ
മലയാള സിനിമയിലേക്ക് നായകനായി ജയസൂര്യയെ അവതരിപ്പിച്ചത് ഓർത്തെടുക്കുകയാണ് സംവിധായകൻ വിനയൻ. സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും…
Read More » - 27 May
‘സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചിൽ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്’; സത്യൻ അന്തിക്കാട്
ഹിറ്റ് ചിത്രമായ ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തിയെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ആശംസകൾ കൊണ്ട് പൊതിയുകയാണ്. അത്തരത്തിൽ ശ്രദ്ധേയമാകുന്ന ഏറ്റവും പുതിയ വാർത്തയാണ് സംവിധായകൻ സത്യൻ…
Read More » - 26 May
‘ഇപ്പോള്‍ ചിന്തിക്കുമ്പോൾ ആ കഥയോടും കഥാപാത്രത്തോടും യോജിക്കാന്‍ കഴിയില്ല’; അഭിരാമി
കഥാപുരുഷന് എന്ന ചിത്രത്തില്‍ ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയ താരമായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ജയറാം ചിത്രത്തിലാണ് അഭിരാമി ആദ്യമായി നായികയാകുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി…
Read More » - 26 May
‘എല്ലായ്പ്പോഴും അതെനിക്കൊരു ചോദ്യചിഹ്നമാണ്’; ഷംന കാസിം
നര്‍ത്തകിയായും അഭിനേത്രിയായും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഷംന കാസിം. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവയാണ് താരം. മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അന്യഭാഷാ…
Read More » - 26 May
‘രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്’; ശ്രുതി ഹാസന്
ചലച്ചിത്ര ആസ്വാദകരുടെയും, യുവാക്കളുടെയും പ്രിയ താരമാണ് താരപുത്രിയായ ശ്രുതി ഹാസന്. നടന് കമല്‍ ഹാസന്റെയും മുൻകാല നടി സരികയുടേയും മകളാണ് ശ്രുതി ഹാസന്. മികച്ച അഭിനേത്രിയായ ശ്രുതി…
Read More » - 25 May
വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കൂ, ശരീരത്തെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്; അഭിരാമി
ബോഡി ഷെയ്മിങ്ങിലൂടെ അപമാനിക്കുന്ന തരത്തിൽ വാർത്ത കൊടുത്ത ഓൺലൈൻ മാധ്യമത്തിന് എതിരെ പ്രതികരണവുമായി നടി അഭിരാമി. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നുവെന്നും, വയസ്സായതിന്റെ ലക്ഷണം ശരീരം…
Read More » - 25 May
‘വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണത്’; വി.എ ശ്രീകുമാർ
പ്രതിപക്ഷം തന്നെയാണ് ജനാധിപത്യത്തിൽ പ്രധാനമെന്നും, വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണതെന്നും സംവിധായകൻ വി.എ. ശ്രീകുമാർ. നെഹ്റുവിന്റെ രാഷ്ട്രീയ വീക്ഷണമുള്ള, വസ്തുതകൾ പഠിച്ച് വിമർശിക്കുന്ന സതീശൻ നവകേരള സൃഷ്ടിയിലെ സുപ്രധാന…
Read More » - 24 May
‘ലക്ഷദ്വീപിനെ പറ്റി പറയാനുള്ള നട്ടെല്ല് ഉണ്ടോ? പൃഥ്വിരാജിന്റെ കൂടെ പോയിരിക്ക്’; ഉണ്ണി മുകുന്ദനെതിരെ മുറവിളി
ബ്രദേഴ്സ് ഡേ പ്രമാണിച്ച് തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയ നടൻ ഉണ്ണി മുകുന്ദന് നേരെ പൊങ്കാല. ഈ ലോക്ക്ഡൗൺ കാലത്ത് നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങൾ…
Read More » - 24 May
‘കറുപ്പും വെളുപ്പും കോപ്പും, മമ്മൂക്ക മുതൽ കലാഭവൻ മണി വരെ’; കടുവ ഒഴിവാക്കിയ സുമേഷിന് മറുപടിയുമായി ഒമർ ലുലു
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് ‘കള’. രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം തന്നെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് സുമേഷ്…
Read More » - 24 May
റിമ കല്ലിങ്കലിന്റെ ആ വാക്കുകൾ തന്റെ സിനിമാ ജീവിതം തകർക്കുന്നു, അവസരങ്ങൾ നഷ്ടപ്പെട്ടു എന്ന് സുരഭി ലക്ഷ്മി
മലയാളികൾക്ക് ഏറെ സുപരിചിതയായ നായികയാണ് സുരഭി ലക്ഷ്മി എം.80 മൂസ എന്ന സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരത്തിന് മിന്നാമിനുങ്ങ്,ഗുല്‍മോഹര്‍, തിരകഥ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം…
Read More » - 23 May
എന്റെ ക്വാളിഫിക്കേഷന്‍ ലൈഫ് എക്സ്പീരിയന്‍സ് മാത്രമാണ്.. കുടുംബപ്രശ്നങ്ങള്‍ അല്ല, ദിയ സന പറയുന്നു
ഒരു തെറ്റ് പറ്റി.. അതിന്റെ ആഴം മനസിലാക്കി ക്ഷമയും പറഞ്ഞു.
Read More » - 23 May
‘അനുജത്തിമാരെ തൊട്ട് കളിച്ചാൽ മുഖം ഇടിച്ചു പരത്തും’; മുന്നറിയിപ്പുമായി അഹാന കൃഷ്ണകുമാർ
നടൻ കൃഷ്ണകുമാറിന്റെ പെണ്മക്കൽ നാല് പേരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇവരുടെ വീഡിയോകൾക്കും ഫോട്ടോസിനും വൻ സ്വീകരണമാണുള്ളത്. ഏറ്റവും ഇളയ പെൺകുട്ടിയായ ഹൻസികയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ…
Read More » - 23 May
പ്രീ-റിലീസ് ബിസിനസ്, ബാഹുബലിയെ പിന്തള്ളി ‘ആർആർആർ’; കണക്കുകൾ ഇങ്ങനെ
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആർആർആർ’. റിലീസ് ചെയ്യുന്നതിന് മുൻപേ 900 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം. നേരത്തെ ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും (തെലുങ്ക്,…
Read More » - 23 May
പൈലറ്റ് ജെനി ജെറോമിന് അഭിനന്ദനവുമായി ഷെയ്ൻ നിഗം
കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്കിലൂടെയാണ് ഷെയ്ൻ ജെനിയ്ക്ക് അഭിനന്ദനവുമായി എത്തിയത്. കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ…
Read More » - 22 May
‘എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളിൽ ഒരാളാണ് നസീർക്ക; ജയസൂര്യ
ലോക്ക് ഡൗണ്‍ കാലം ചിത്രം വരയിലൂടെയായിരുന്നു കോട്ടയം നസീര്‍ സമയം ചിലവഴിച്ചത്. കഴിഞ്ഞ ദിവസം ‘അനന്തഭദ്ര‘ത്തിലെ ദിഗംബരനെ നസീർ ക്യാൻവാസിലാക്കിയത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നാദിര്‍ഷ സംവിധാനം ചെയ്യുന്ന…
Read More » - 22 May
ടൊവിനോ ചിത്രം ‘കള’ ഒ.ടി.ടിയിൽ
യുവാക്കളുടെ പ്രിയതാരം ടൊവിനോ തോമസ്, ലാൽ, മൂർ, ദിവ്യ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്ത ചിത്രമാണ് ‘കള’. ചിത്രം ആമസോൺ പ്രൈം…
Read More » - 22 May
എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല; ഐശ്വര്യ ലക്ഷ്മി
വളരെ പെട്ടെന്നു തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ ഐശ്വര്യയുടെ ആദ്യ ചിത്രം ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ആയിരുന്നു.…
Read More » - 21 May
മോഹൻലാൽ മലയാളത്തിന്റെ താരരാജാവാണെന്ന് കെ സുരേന്ദ്രൻ
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാൾ ആണിന്ന്. സിനിമ – രാഷ്ട്രീയ – സാംസ്കാരിക മേഖകളിൽ നിന്നും നിരവധി പ്രമുഖരാണ് താരത്തിനു പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 21 May
മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹൻലാലിന് ഇന്ന് പിറന്നാള്‍ ; ആഘോഷമാക്കി ആരാധകർ
തിരുവനന്തപുരം : മലയാളികളുടെ സ്വകാര്യ അഹങ്കാരം ‘ലാലേട്ടൻ’ ഇന്ന് 61 -ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ…
Read More » - 20 May
നയൻതാര കോവിഡ് വാക്സിന് സ്വീകരിച്ച ചിത്രം അഭിനയമെന്ന് ആക്ഷേപം ; തെളിവുകളുമായി സോഷ്യൽ മീഡിയ
ചെന്നൈ : ലേഡിസൂപ്പർസ്റാർ നയന്‍താരയും സംവിധായകന് വിഘ്നേശ് ശിവനും കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. വാക്സിന് എടുക്കുന്ന ചിത്രങ്ങള്‍ വിഘ്നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. Read…
Read More » - 19 May
രണ്ടാം പിണറായി മന്ത്രിസഭ; ആഷിഖും റിമയും രണ്ട് തട്ടിൽ? കൈയ്യടിച്ച ആഷിഖിനോട് ഭാര്യ ഹാഷ്ടാഗ് ഇട്ടത് കണ്ടില്ലേയെന്ന് ചോദ്യം
രണ്ടാം പിണറായി മന്ത്രിസഭയെ ചൊല്ലി സംവിധായകൻ ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും രണ്ട് തട്ടിലാണോയെന്ന് സോഷ്യൽ മീഡിയ. തലമുറ മാറ്റം ധീരമായ തീരുമാനമെന്ന ആഷിഖിന്റെ പ്രതികരണം…
Read More » - 19 May
മന്ത്രിയാകുന്നതിനു മുൻപ് ശൈലജ ടീച്ചറെ ആരെങ്കിലും തിരിച്ചറിഞ്ഞിരുന്നോ?; വിവാദങ്ങൾക്ക് മറുപടിയുമായി വിനായകൻ
രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്നും നിരവധിയാളുകൾ ശൈലജ ടീച്ചറെ…
Read More » - 17 May
കുഞ്ചാക്കോ ബോബനെന്ന നടനെ ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിയട്ടെ: രാഹുൽ ഈശ്വർ
നായാട്ട് സിനിമയിലെ നടന് കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെ അഭിനന്ദിച്ച് രാഹുല്‍ ഈശ്വര്‍. അനിയത്തിപ്രാവിൽ നിന്നും നായാട്ട് വരെയെത്തിയ കുഞ്ചാക്കോ ബോബന്റെ അഭിനയത്തെ കുറിച്ചായിരുന്നു രാഹുൽ ഈശ്വർ വ്യക്തമാക്കിയത്.…
Read More »