Mollywood
- Apr- 2022 -1 April
‘അമ്മായിയമ്മ പോര്, കുഞ്ഞിന് വിഷം കൊടുക്കല്‍, കുശുമ്പും കുന്നായ്മയും’: അസഹനീയമായപ്പോള്‍ നിർത്തിയെന്ന് പ്രവീണ
കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി പ്രവീണ. സീരിയൽ കൂടാതെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് സീരിയലിൽ നിറഞ്ഞു നിന്നിരുന്ന നടിയെ, സീരിയലിൽ അധികം…
Read More » - 1 April
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പ്രൊഫസര്‍ ആയിരുന്നു. മക്കള്‍: രമ്യ, സൗമ്യ. സംസ്ക്കാരം വൈകിട്ട്…
Read More » - Mar- 2022 -31 March
സീരിയൽ നടി സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്
തിരുവനന്തപുരം: സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്. നിരവധി സീരിയലുകളിൽ അഭിനയിച്ച സോണിയ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്. കാര്യവട്ടം ക്യാമ്പസിലെ എൽ.എൽ.എം വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും…
Read More » - 31 March
‘നിന്നോട് തൂങ്ങിച്ചാകാൻ പറഞ്ഞേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ’: മനസ് തകർത്ത വാക്കുകളെ കുറിച്ച് നിമിഷ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 4 ലെ ഒരു മത്സരാർത്ഥിയാണ് നിമിഷ. മിസ് കേരള 2021 ഫൈനലിസ്റ്റായിരുന്നു നിമിഷ. നിയമ വിദ്യാർത്ഥിയായ…
Read More » - 31 March
അഞ്ചു വർഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറി, നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു: പൃഥ്വിരാജ്
കൊച്ചി: അഞ്ച് വർഷത്തിന് ശേഷമുള്ള ഭാവനയുടെ തിരിച്ച് വരവിനെ കുറിച്ച് പ്രതികരിച്ച് സുഹൃത്തും നടനുമായ പൃഥ്വിരാജ്. ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും, ഈ അഞ്ച് വർഷം…
Read More » - 31 March
5000 ചിരട്ട കൊണ്ട് സുരേഷ് ഗോപിയുടെ മാസ് ലുക്കിലുള്ള ചിത്രമുണ്ടാക്കി ജയേഷും കുടുംബവും: വൈറൽ വീഡിയോ
തൃശൂർ: ജനങ്ങളുടെ പ്രിയ നേതാവും നടനുമായ സുരേഷ് ഗോപിയുടെ ചിത്രം വരച്ച് ശ്രദ്ധേയനായി ജയേഷ്. 5000 ചിരട്ടകൾ കൊണ്ടാണ് ജയേഷും കുടുംബവും തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രം സൃഷ്ടിച്ചത്.…
Read More » - 31 March
‘ഇത്രയും വലിയ താര രാജാവിന്, ഇങ്ങനെ സിംപിളായൊരു മകനോ’: പ്രണവിനെക്കുറിച്ച് തുറന്നുപറഞ്ഞ് മനോജ് കെ ജയൻ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. വൻ വിജയം നേടിയ…
Read More » - 30 March
ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ നടിയുടെ മുകളിൽ നഗ്നനായി കിടക്കുന്നു: സിനിമ ഷൂട്ടിങ് ഓർമ്മകൾ പങ്കുവെച്ച് കൊല്ലം തുളസി
തിരുവനന്തപുരം: മലയാള സിനിമ ആസ്ഥാന വില്ലന്മാരുടെ ലിസ്റ്റിലേക്ക് ഒതുക്കിയ നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങൾ കൂടാതെ, സഹനടനായും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ അദ്ദേഹം,…
Read More » - 30 March
‘നോ വുമൺ, നോ ക്രൈ’: വിനായകനെ ചേർത്തുനിർത്തി ബോബ് മാർലിയുടെ വരികൾ പങ്കുവെച്ച് ടിനി ടോം
കൊച്ചി: നടൻ വിനായകനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് ടിനി ടോം. തങ്ങൾ തമ്മിൽ 25 വർഷത്തെ സൗഹൃദമുണ്ടെന്ന് താരം പറയുന്നു. ബോബ് മാർലിയുടെ ‘നോ വുമൺ, നോ…
Read More » - 30 March
അവരെ കാണുമ്പോള്‍, ‘ഇവര്‍ കല്യാണം കഴിക്കുമോ’ എന്ന് നോക്കേണ്ട കാര്യമെന്താണ്?: ജോണി ആന്റണി
കൊച്ചി: ‘സിഐഡി മൂസ’ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട്, നടനായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്ത താരമാണ് ജോണി…
Read More » - 29 March
പല ആരാധനാ വിഗ്രഹങ്ങളും ഉടഞ്ഞു വീഴും, തിരഞ്ഞെടുപ്പായാൽ പിണറായി സർക്കാർ റിപ്പോർട്ട് പുറത്തുവിടും: പരിഹസിച്ച് പാർവതി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സിനിമാ മേഖലയിലെ ആരാധനാ വിഗ്രഹങ്ങൾ പലതും ഉടഞ്ഞു വീഴുമെന്ന് നടി പാർവതി തിരുവോത്ത്. പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ…
Read More » - 29 March
കോംപ്രമൈസ് ചെയ്താല്‍ അവസരം നൽകാം, അത്തരക്കാര്‍ക്കുള്ള മറുപടി ഇതാണ്: ഗായത്രി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി. സോഷ്യൽ മീഡിയയിലും സജീവമായ താരം ട്രോളുകളിലും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ, ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.…
Read More » - 27 March
റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ. ‘മാലിക്’, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘നായാട്ട്’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷയെ പുരസ്കാരത്തിന്…
Read More » - 27 March
‘വിനായകൻ പറഞ്ഞത് തെറ്റ്, ഞാനും ക്രൂശിക്കപ്പെട്ടു’: ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതെന്ന് നവ്യ നായർ
കൊച്ചി: നടൻ വിനായകനെതിരെ നവ്യ നായർ. വിനായകന്റെ മീ ടൂ പരാമർശം തെറ്റായി പോയെന്ന് നവ്യ ചൂണ്ടിക്കാട്ടി. വിനായകൻ പറഞ്ഞതിന് ക്രൂശിക്കപ്പെട്ടത് താനാണെന്നും നവ്യ പറഞ്ഞു. ഒരു…
Read More » - 27 March
സെല്‍ഫിയെടുക്കുന്നതിനിടെ സ്കൂള്‍ കുട്ടിയെ നടൻ മമ്മൂട്ടി ശകാരിച്ചു: വൈറലായി വീഡിയോയ്ക്ക് പിന്നിലെ വാസ്തവം
കൊച്ചി: സൂപ്പർ താരം മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മമ്മൂട്ടി ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും വീഡിയോയില്‍ കാണാം.…
Read More » - 27 March
എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല: സായ് കുമാര്‍
കൊച്ചി: നായകനായും, സഹനടനായും, വില്ലനായുമെല്ലാം ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് സായ് കുമാര്‍. ഇപ്പോഴിതാ, സിനിമയ്ക്കുള്ളിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് സായ് കുമാര്‍…
Read More » - 26 March
‘ശ്ശെ… സെലിബ്രിറ്റി ആകണ്ടായിരുന്നു, ഭയങ്കര പ്രശ്നമാണെന്നേ’: ഗായത്രി സുരേഷ്
കൊച്ചി: ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ്. തന്റെ ജീവിതത്തെ കുറിച്ചും സിനിമയോടുള്ള കാഴ്ചപ്പാടിനെ കുറിച്ചും ഗായത്രി പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഒരു…
Read More » - 26 March
മീ ടൂ വിവാദം: മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് വിനായകൻ
കൊച്ചി: ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ, ക്ഷമ ചോദിച്ച് നടൻ വിനായകൻ. ഒട്ടും വ്യക്തിപരമായിരുന്നില്ല തന്റെ പ്രസ്താവനയെന്നും വിഷമം…
Read More » - 26 March
‘നിവിൻ പോളിയുടെ വൈബുള്ള ആളെ കെട്ടണമെന്ന് ആഗ്രഹമുണ്ട്’: പുതിയ ആഗ്രഹവുമായി ഗായത്രി സുരേഷ്
കൊച്ചി: നടൻ നിവിൻ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്. നിവിൻ വളരെ കോമഡിയാണെന്ന് താരം പറയുന്നു. ഒരുമിച്ചഭിനയിച്ച സഖാവ്…
Read More » - 25 March
ആണുങ്ങളാണ്… അവര്‍ പലതും ചോദിക്കും, എന്നോടായിരുന്നു ആ ചോദ്യമെങ്കിൽ ഞാൻ ഇത്ര വലിയ പ്രശ്നമാക്കില്ല: ഗായത്രി
കൊച്ചി: മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി ഗായത്രി സുരേഷ്. വിനായകന്റെ വാക്കുകൾ കുറച്ച് അരോചകം ആണെന്നത് സത്യമാണെന്നും,…
Read More » - 25 March
‘വിനായകന് കുറച്ചധികം ശ്രമിക്കേണ്ടി വരും, ഈ ജന്മവും മതിയാവില്ല’: ആ ഏറ് ദേഹത്ത് കൊള്ളില്ലെന്ന് രഞ്ജിത്ത്
തിരുവനന്തപുരം: അതിജീവതയെ ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ക്ഷണിച്ച സംഭവത്തിൽ, സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ വിനായകൻ രംഗത്ത് വന്നിരുന്നു. ദിലീപിനെ ജയിലിലെത്തി കണ്ട സംഭവവുമായി കൂട്ടിയിണക്കി കൊണ്ടായിരുന്നു വിനായകന്റെ…
Read More » - 25 March
ഞാനായിരുന്നേൽ കരണം അടിച്ച് പൊട്ടിക്കും, ‘കളി തരുമോ, റേറ്റ് എത്രയാ’ എന്ന് ചോദിക്കുന്നതല്ല കൺസെന്റ്: ജസ്ല മാടശ്ശേരി
കൊച്ചി: ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നടൻ വിനായകൻ നൽകിയ മറുപടി വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. തനിക്ക്…
Read More » - 25 March
‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്
കൊച്ചി: ഒരുത്തീയുടെ വാർത്താസമ്മേളനത്തിൽ മീ ടൂ ആരോപണത്തിനെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ നടൻ വിനായകനെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രവും വിവാദ…
Read More » - 25 March
‘ഇത് എന്റെ പുതിയ ലുക്ക്’: വെള്ളത്താടി കണ്ടിട്ട് മാസ്ക് ആണോയെന്ന് എം വെങ്കയ്യ നായിഡുവിന്റെ ചോദ്യം,സുരേഷ് ഗോപിയുടെ മറുപടി
ന്യൂഡൽഹി: രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപി എം.പിയുടെ പുതിയ വീഡിയോയും വൈറലാകുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സംശയവും ഇതിനു താരം നൽകിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. പുത്തൻ ലുക്കിലായിരുന്നു…
Read More » - 25 March
വിനായകന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം: അമ്മയ്ക്ക് നേരെ അസഭ്യവർഷം, സ്ക്രീൻ ഷോട്ട് പങ്കുവെച്ച് താരം
കൊച്ചി: വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയുടെ റിലീസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മീ ടൂ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നടൻ വിനായകൻ നൽകിയ മറുപടി വിവാദമായിരുന്നു.…
Read More »