Bollywood
- Jul- 2023 -17 July
‘പോൺ ഫിലിം ജീവിതത്തിൽ പ്രവർത്തിച്ചത് വമ്പന്മാർക്കൊപ്പം’: തുറന്നു പറഞ്ഞ് സണ്ണി ലിയോൺ
മുംബൈ: ബിഗ് ബോസിന്റെ (2011-12) അഞ്ചാം സീസണിൽ പങ്കെടുത്തതോടെയാണ് മുൻ പോൺസ്റ്റാർ സണ്ണി ലിയോൺ രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ‘ജിസം 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ…
Read More » - 15 July
പ്രശസ്ത നടൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ: കണ്ടെത്തിയത് മൂന്നാം ദിവസം അഴുകിയ നിലയിൽ
പൂനെ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) യെ പൂനെയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്മെന്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുർന്ന് അയൽവാസികൾ…
Read More » - 15 July
‘ഒന്നുമല്ലാതിരുന്ന സമയത്ത് ഞാനായിരുന്നു സഹായിച്ചത്, ഇപ്പോൾ അക്ഷയ് കുമാർ വഞ്ചിച്ചു’: വെളിപ്പെടുത്തലുമായി ശാന്തിപ്രിയ
മുംബൈ: തൊണ്ണൂറുകളിൽ ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു അക്ഷയ് കുമാറിന്റെ ആദ്യനായികയായ ശാന്തി പ്രിയ. 1991 ൽ പുറത്ത് ഇറങ്ങിയ സുഗന്ധ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.…
Read More » - 11 July
നിരവധി നടന്മാരുമായി പ്രണയം, ആത്മഹത്യാ ശ്രമത്തിൽ സംവിധായകൻ അറസ്റ്റിൽ: നടി സ്വസ്തികയുടേത് സിനിമയെ വെല്ലുന്ന ജീവിത കഥ
നടി അനുഷ്ക ശര്‍മ്മ നിര്‍മ്മിച്ച് ആമസോണ്‍ പ്രൈമില്‍ എത്തിയ പാതാള്‍ ലോക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്വസ്തിക മുഖര്‍ജിയുടെ ജീവിതം പലപ്പോഴും വിവാദങ്ങളിൽ…
Read More » - 10 July
അച്ഛന്റെ പേര് നശിപ്പിക്കരുത്, ഇനി അഭിനയിക്കരുത്, ആരാധിക വന്ന് മുഖത്തടിച്ചു: തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് അഭിഷേക് ബച്ചന്. ഇപ്പോൾ താരം മുമ്പ് നല്കിയ ഒരു അഭിമുഖത്തിലെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ അഭിനയം മോശമായതിനെ തുടര്‍ന്ന്…
Read More » - 10 July
അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി: നിര്‍മ്മാതാവിനെതിരെ നിയമ നടപടി, പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിച്ച സുദീപ്
ബംഗളൂരു: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവിനെതിരെ നിയമ നടപടിയുമായി കന്നഡ താരം കിച്ച സുദീപ്. കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പ്രസ്താവന നടത്തിയ നിര്‍മ്മാതാവ്…
Read More » - 9 July
കരീനയുമായുള്ള ചിത്രങ്ങൾ വൈറലായത് എന്നെ മാനസികമായി തകർത്തു: തുറന്നു പറഞ്ഞ് ഷാഹിദ് കപൂർ
മുംബൈ: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബോളിവുഡ് താരം ഷാഹിദ് കപൂർ. 2004ൽ പുറത്തിറങ്ങിയ ‘ഇഷ്ക് വിഷ്ക്’ എന്ന ചിത്രത്തിലൂടെയാണ് ഷാഹിദ് ബോളിവുഡിലേക്ക് ചുവടുവെച്ചത്. ചുരുങ്ങിയ കാലം കൊണ്ട്…
Read More » - 9 July
‘ആദിപുരുഷ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാന്‍ അംഗീകരിക്കുന്നു’: മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്
ഹൈദരാബാദ്: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’. തിയേറ്ററില്‍ പരാജയമായി മാറിയിരുന്നു. 700 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ നേടിയത് 450 കോടിയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതു…
Read More » - 8 July
ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല, സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള ബിസിനസുകാരൻ മാത്രം’: വിവാദ പരാമർശവുമായി പാക് നടി
മുംബൈ: ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിവാദ പരാമർശവുമായി പാക് നടി മഹ്നൂർ ബലൂച്. ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്നും സൗന്ദര്യത്തിന്റെ ഏത് അളവുകോലുകൾ വെച്ചളന്നാലും കാണാൻ അത്ര…
Read More » - 7 July
രാജ്യത്ത് വേഗത്തിൽ മാറ്റങ്ങൾ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കൾ: കജോൾ
മുംബൈ: രാജ്യത്ത് വേഗത്തിൽ മാറ്റങ്ങൾ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്ന പ്രസ്താവനയുമായി നടി കജോൾ. കാഴ്ച്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നതെന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും…
Read More » - 4 July
ഷൂട്ടിങ്ങിനിടെ ഷാരൂക്ക് ഖാന് അപകടം: ശസ്ത്രക്രിയയ്ക്ക് വിധേയനായി
ലോസ് ഏഞ്ചൽസ് : സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ താരത്തിന് മൂക്കിന് പരിക്കേൽക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തം വന്നതോടെ…
Read More » - 3 July
‘ഭക്ഷണത്തിനായി ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ചിട്ടുണ്ട്, എന്നാൽ അവർ എനിക്ക് നേരെ മുഖം തിരി ച്ചു’: വിദ്യാ ബാലൻ
മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് വിദ്യ ബാലൻ. ഇപ്പോഴിതാ മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് വിദ്യ ബാലൻ. സുഹൃത്തുക്കളുമായുള്ള…
Read More » - 1 July
കങ്കണയ്ക്ക് എന്റെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല, അവരുടെ വാക്കിന് ആര് വിലകല്‍പ്പിക്കുന്നു: ആലിയ സിദ്ദിഖി
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ഭാര്യ ആലിയ സിദ്ദിഖി രംഗത്ത്. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും സമീപകാലത്ത് വേര്‍പിരിഞ്ഞത്.…
Read More » - Jun- 2023 -30 June
അള്ളാഹുവിന്റെ പേരിൽ ബോംബുകള്‍, ഹിന്ദു സന്യാസിമാരെ വില്ലന്മാരായ സിനിമകള്‍ക്കെതിരെ ഞങ്ങളാരും നിലവിളിച്ചിട്ടില്ല: അശോക്
അള്ളാഹുവിന്റെ പേരിൽ ബോംബുകള്‍, ഹിന്ദു സന്യാസിമാരെ വില്ലന്മാരായ സിനിമകള്‍ക്കെതിരെ ഞങ്ങളാരും നിലവിളിച്ചിട്ടില്ല: അശോക് പണ്ഡിറ്റ്
Read More » - 30 June
ഫസ്റ്റ് ഡേറ്റിങ്ങിൽ തന്നെ സെക്സ്?: വെളിപ്പെടുത്തലുമായി തമന്ന
മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി തമന്ന ഭാട്ടിയ. നടൻ വിജയ് ശർമ്മയും തമന്നയും ഡേറ്റിങ്ങിലാണെന്ന് അടുത്തിടെയാണ് ഇരുവരും സ്ഥിരീകരിച്ചത്. തന്നെ ഒരുപാട് കെയർ ചെയ്യുന്ന…
Read More » - 29 June
നഷ്ടമായത് ഞങ്ങളുടെ മനോഹരമായ നിമിഷങ്ങൾ, അതിൽ എനിക്ക് നിരാശയുണ്ട്: വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് അസിൻ
മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അസിൻ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. തുടർന്ന്, അസിൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. താരത്തിന്റെ…
Read More » - 27 June
‘രാമായണം അതുല്യമായതാണ്, മതത്തിൽ വിശ്വസിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കരുത്’: ഹൈക്കോടതി
ലക്നൗ: ആദിപുരുഷ് സിനിമാ നിർമ്മാതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ നിങ്ങൾ കാണുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളോട് അലഹാബാദ് ഹൈക്കോടതി ചോദിച്ചു. സിനിമയിലെ സംഭാഷങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയാണ്…
Read More » - 26 June
കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനാണെന്ന് ആദിപുരുഷ് കണ്ടപ്പോൾ മനസിലായി -ട്രോളുമായി വീരേന്ദർ സേവാഗ്
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന് അടുത്തകാലത്തൊന്നും ട്രോളുകളിൽ നിന്ന് മാറ്റി നിർത്തപ്പെടുമെന്നു തോന്നുന്നില്ല. ആദ്യ ടീസർ ഇറങ്ങിയതുമുതൽ കേൾക്കുന്ന പരിഹാസവും വിമർശനങ്ങളും ചിത്രം…
Read More » - 25 June
അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി കങ്കണ റണൗത്ത് സംവിധാനം ചെയ്യുന്ന എമർജൻസി: ചിത്രത്തിന്റെ ടീസർ പുറത്ത്
മുംബൈ: അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി കങ്കണ റണൗത്ത് സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്നു. ചിത്രത്തിനായി…
Read More » - 21 June
‘അവിടെ നിന്നും എന്നെ ആട്ടിപ്പുറത്താക്കി, ആളുകളുടെ മുന്നിൽ നാണംകെട്ടു, ആ സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’
മുംബൈ: അഭിനയ ജീവിതത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ഹേമ ശർമ. സൽമാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കിയെന്നാണ് ഹേമ പറയുന്നത്. സൽമാൻ…
Read More » - 18 June
ബോളിവുഡിൽ പക്ഷപാതമുണ്ട്, കാര്യങ്ങൾ മിക്കപ്പോഴും നിങ്ങൾക്ക് എതിരായിരിക്കും: തുറന്ന് പറഞ്ഞ് തപ്സി
മുംബൈ: ബോളിവുഡിലെ ജനപ്രിയ നായികമാരിലൊരാളാണ് തപ്സി പന്നു. ഇപ്പോൾ, ബോളിവുഡിൽ നേരിട്ട അവഗണനയേക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചും തപ്സി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ബോളിവുഡിൽ ചില ക്യാമ്പുകളുണ്ടെന്ന്…
Read More » - 17 June
വേര്‍പിരിഞ്ഞ താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു ?
അവള് എന്തുതന്നെ ചെയ്താലും അതെല്ലാം മികച്ചതായിരിക്കും.
Read More » - 17 June
‘വാലാട്ടി – എ ടെയിൽ ഓഫ് ടെയിൽ’: ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തീയേറ്റർ അവകാശം സ്വന്തമാക്കി കെആർജി സ്റ്റുഡിയോസ്
കൊച്ചി: കെജിഎഫ് ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ നിർമ്മാണക്കമ്പനിയായ ഓമ്പാലാ കമ്പനിയിലെ കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കെആർജി സ്റ്റുഡിയോസ് മലയാളചിത്രമായ ‘വാലാട്ടി – എ ടെയിൽ ഓഫ് ടെയിൽ’ ന്റെ…
Read More » - 16 June
കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ വെച്ച് ആരോ എന്റെ വയറിൽ പിടിച്ചു: ദുരനുഭവം പങ്കുവെച്ച് അതിഥി റാവു
ചെന്നൈ: തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അതിഥി…
Read More » - 16 June
ഹിന്ദുവികാരം വ്രണപ്പെടുത്തി: ആദിപുരുഷിനെതിരെ ഹർജി
ഡൽഹി: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’ എന്ന ചിത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹർജി. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹർജി…
Read More »