Bollywood
- Jun- 2023 -16 June
കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ വെച്ച് ആരോ എന്റെ വയറിൽ പിടിച്ചു: ദുരനുഭവം പങ്കുവെച്ച് അതിഥി റാവു
ചെന്നൈ: തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അതിഥി…
Read More » - 16 June
ഹിന്ദുവികാരം വ്രണപ്പെടുത്തി: ആദിപുരുഷിനെതിരെ ഹർജി
ഡൽഹി: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’ എന്ന ചിത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹർജി. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹർജി…
Read More » - 14 June
ഫേസ്ബുക്ക് ലൈവിൽ കീടനാശിനി കുടിച്ച് നടന്റെ ആത്മഹത്യാശ്രമം
വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തി യുവതി തനിക്കെതിരെ പൊലീസില്‍ കേസ് കൊടുത്തു
Read More » - 10 June
സോഷ്യൽ മീഡിയയിൽ നിന്നും ‘ഇടവേള’: വെളിപ്പെടുത്തലുമായി തിരികെയെത്തി കജോൾ
മുംബൈ: സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുന്നുവെന്ന് നടി കജോൾ പ്രഖ്യാപിച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിനെ അഭിമുഖീകരിക്കുന്നു. ഒരിടവേള അനിവാര്യമാണ്‘ എന്ന പുതിയ പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം…
Read More » - 7 June
ഫഹദും താനും മാതാപിതാക്കൾ ആകുന്നുവെന്ന് സ്വര ഭാസ്കർ, പെട്ടെന്നുള്ള വിവാഹം എല്ലാം മറയ്ക്കാനായിരുന്നുവെന്ന് പരിഹാസം
അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി സ്വര ഭാസ്കര്‍. ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് എന്ന വാര്‍ത്തയാണ് സ്വര തന്റെ ബേബി ബംപിന്റെ ചിത്രം പങ്കുവച്ച് പുറത്തുവിട്ടിരിക്കുന്നത്. ഭര്‍ത്താവ്…
Read More » - May- 2023 -28 May
‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ അത് ശരിക്കും സത്യമായിരിക്കണം’: ‘ദ കേരള സ്റ്റോറി’ക്ക് …
അബുദാബി: ‘ദ കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നടൻ കമല്‍ ഹാസന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ, അത്…
Read More » - 21 May
‘ഇത് ലവ് ജിഹാദ്, മറ്റൊരു കേരളാ സ്റ്റോറി’: വിവാഹവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് നടി ദേവോലീന
മുംബൈ: വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി ദേവോലീന ഭട്ടാചാര്‍ജി. ‘ദ കേരള സ്റ്റോറി’ ചിത്രവുമായി ബന്ധപ്പെട്ടാണ് ദേവോലീനയുടെ വിവാഹം ലവ് ജിഹാദ് ആണെന്ന ചർച്ച…
Read More » - 17 May
70 കോടി മുടക്കി, ആകെ കിട്ടിയത് വെറും 13 കോടി: ‘ഏജന്റ്’ പരാജയത്തിൽ പ്രതികരിച്ച് അഖിൽ അക്കിനേനി
കൊച്ചി: ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയും അഖിൽ അക്കിനേനിയും ഒന്നിച്ച ‘ഏജന്റ്’. എന്നാൽ, ചിത്രം തിയറ്ററുകളിൽ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ…
Read More » - 15 May
‘കേരള സ്റ്റോറിയില്‍ കാണിച്ചതെല്ലാം യഥാര്‍ത്ഥമാണെന്ന് മലയാളികള്‍ തന്നെ പറയുന്നു’: നടൻ വിജയ് കൃഷ്ണ
മുംബൈ: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായിരിക്കുകയാണ് ‘ദ കേരള സ്റ്റോറി’. ചിത്രത്തെ കുറിച്ച് നടൻ വിജയ്…
Read More » - 13 May
‘എന്തൊക്കെ ചെയ്താലും ഒരു മുഹമ്മദിനെയും ഷണ്മുഖത്തെയും പിണക്കാൻ നിങ്ങൾക്കാകില്ല’: തമിഴ് ആര്.ജെ
ചെന്നൈ: സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി എന്ന സിനിമ പറയുന്നത് സംഘപരിവാർ അജണ്ടയാണെന്ന് വിമർശനം. തമിഴ്നാട്ടിൽ ഈ സിനിമയും ഇത് പ്രചരിപ്പിക്കുന്ന വർഗീയതയും…
Read More » - 12 May
‘ദ കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ച സംഭവം: മമത സര്‍ക്കാരിനോട് വശദീകരണം ചോദിച്ച് സുപ്രീംകോടതി
ഡൽഹി: ‘ദ കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ചതില്‍ മമത സര്‍ക്കാരിനോട് വശദീകരണം ചോദിച്ച് സുപ്രീംകോടതി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്നമെന്ന്…
Read More » - 12 May
പതിനെട്ടാം വയസിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്, അപ്പോൾ നിക്കിന് ഏഴ് വയസ്, അവന് എന്നെ ടിവിയില്‍ കണ്ടു
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. തന്റെ പതിനെട്ടാം വയസിലാണ് താരം ലോകസുന്ദരിപ്പട്ടം നേടിയത്. ഇപ്പോൾ പ്രിയങ്ക ചോപ്ര നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.…
Read More » - 12 May
വരുമാനം 80 കോടി കടന്ന് ‘ദ കേരള സ്റ്റോറി’: നന്ദി പറഞ്ഞ് സുദീപ്തോ സെന്‍
മുംബൈ: ‘ദ കേരള സ്റ്റോറി’യുടെ വരുമാനം 80 കോടി കവിഞ്ഞതായി സംവിധായകന് സുദീപ്തോ സെന്‍. സിനിമയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും സംവിധായകന്…
Read More » - 11 May
വിവാദങ്ങളും വിമർശനങ്ങളും ഏറ്റില്ല: 50 കോടി കിലുക്കത്തിൽ കേരള സ്റ്റോറി
ന്യൂഡൽഹി: ട്രെയിലർ റിലീസ് ആയത് മുതൽ വിവാദത്തിന് തിരി കൊളുത്തിയ ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിന്റെ കഥ എന്ന പ്രചാരണത്തെ കേരളത്തിലെ ഇടത്-വലത് നേതാക്കൾ ഒരുപോലെ…
Read More » - 11 May
കേരള സ്റ്റോറിയെ എതിർക്കുന്നവർ ഐ.എസ് തീവ്രവാദികൾക്ക് ഒപ്പം: മന്ത്രി സ്മൃതി ഇറാനി
ന്യൂഡൽഹി: ‘ദി കേരള സ്റ്റോറി‘ എന്ന സിനിമയ്ക്ക് പിന്തുണയുമായി കേന്ദ്ര വനിതാ-ശിശു വികസന-ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. സിനിമയ്ക്കെതിരെ ശബ്ദിക്കുന്നവർ എല്ലാവരും ഐ.എസ്.ഐ.എസ് തീവ്രവാദികൾക്ക് ഒപ്പം നിൽക്കുന്നവരും…
Read More » - 10 May
‘ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു എന്റെ യാത്ര, എന്റെ മുന്‍ കാമുകന്മാരെല്ലാം മികച്ചവര്‍: പ്രിയങ്ക ചോപ്ര
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയങ്ക ചോപ്ര. നിക്ക് ജൊനാസുമായുള്ള പ്രണയം തുടങ്ങുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച്, പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞതാണ് ഇപ്പോൾ,…
Read More » - 6 May
ദ കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ തീവ്രവാദികള്‍, ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട് ഈ ചിത്രത്തെ വിലക്കരുതെന്ന്: കങ്കണ
മുംബൈ: ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരായ വിവാദങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത്. ദി കേരള സ്റ്റോറിയ്ക്കെതിരെ പ്രതിഷേധം ഉയർത്തുന്നവർ തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞു.…
Read More » - 6 May
‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച തീയറ്റര്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു, എസ്ഡിപിഐ നേതൃത്വത്തിൽ മാർച്ച്
ചെന്നൈ: ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്ന തമിഴ്നാട്ടിലെ തിയറ്ററുകള്‍ക്ക് മുന്നിലും പ്രതിഷേധം ശക്തം. കോയമ്പത്തൂരിലെയും ചെന്നൈയിലെയും തീയറ്ററുകളിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. ചെന്നൈയിലെ പിവിആര്‍ തിയറ്റര്‍…
Read More » - 4 May
‘ഇതാ മറ്റൊരു കേരള സ്റ്റോറി’: വിവാദങ്ങൾക്കിടെ വീഡിയോ പങ്കുവച്ച് റഹ്മാന്
ചെന്നൈ: മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന് തെളിവായ ഒരു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് സംഗീത സംവിധായകൻ എ ആര് റഹ്മാന്. കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി…
Read More » - 4 May
കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന് മുദ്ര കുത്തിയാല്‍ സ്വാഭാവികം എന്ന് മലയാളികള്‍ അല്ലാത്തവര്‍ കരുതും: മാല പാര്‍വതി
കൊച്ചി: വിവാദമായ ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ നടി മാല പാർവതി. കേരള സ്റ്റോറി നിര്‍മ്മിക്കുന്നത് ഈ കാലഘട്ടത്തിലെ മലയാളികളെ ഉദ്ദേശിച്ചല്ലെന്നും, ഭാവിയില്‍ ചരിത്രം എന്തെന്ന്…
Read More » - 4 May
കേരള സ്റ്റോറി നിരോധിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് പിണറായി സർക്കാർ
തിരുവനന്തപുരം: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനം നിരോധിക്കാനാകില്ലെന്ന തിരിച്ചറിവിൽ സംസ്ഥാന സർക്കാർ. നിരോധനം സാധ്യമാകാത്ത സാഹചര്യത്തിൽ സിനിമ ബഹിഷ്കരിക്കാനാണ് സർക്കാർ തീരുമാനം. സിനിമക്കെതിരായ…
Read More » - 2 May
‘സല്മാന് ഖാന് പേടിക്കേണ്ട, സുരക്ഷയൊരുക്കുന്നത് മോദിയും അമിത് ഷായുമാണ്’: കങ്കണ റണൗത്ത്
മുംബൈ: തനിക്ക് ഇന്ത്യയിൽ വധഭീഷണിയുണ്ടെന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി കങ്കണ റണൗത്ത് രംഗത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും അതിനാൽ സുരക്ഷയുടെ കാര്യത്തിൽ…
Read More » - 1 May
കേരള മുഖ്യമന്ത്രി ചിത്രം കാണണം, ലക്ഷ്യമിടുന്നത് തീവ്രവാദികളെ: ‘ദി കേരള സ്റ്റോറി’ അണിയറ പ്രവര്‍ത്തകര്‍
മുംബൈ: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. കേരള സ്റ്റോറി ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെയല്ല തീവ്രവാദികളെയാണെന്നും…
Read More » - 1 May
വിവാദങ്ങൾക്ക് പിന്നാലെ ‘ദി കേരളാ സ്റ്റോറി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
തിരുവനന്തപുരം: ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. സണ്‍ഷൈന്‍ പിക്ചേഴ്സിന്റെ യൂട്യൂബ്…
Read More » - 1 May
‘ലൗ ജിഹാദ് സംഘപരിവാറിന്റെ നുണ, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ’: മുസ്ലിം യൂത്ത് ലീഗ്
കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കേരള സ്റ്റോറിയെ സംഘപരിവാര്‍ പ്രൊപ്പഗാണ്ട എന്ന് വിശേഷിപ്പിച്ച് മുസ്ലിം യൂത്ത്…
Read More »