Latest NewsNewsBollywoodEntertainment

നടി അന്‍കിതയുടെ പിതാവ് അന്തരിച്ചു: ശവമഞ്ചം ചുമന്ന് താരം

അച്ഛന്റെ ശവമഞ്ചം ചുമക്കുന്ന അന്‍കിതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

ബോളിവുഡ് നടി അന്‍കിത ലോഖന്‍ഡേയുടെ അച്ഛന്‍ ശശികാന്ത് ലോഖന്‍ഡേ കഴിഞ്ഞ ദിവസം അന്തരിച്ചു. 68 വയസായിരുന്നു. മുംബൈയില്‍വച്ചായിരുന്നു അന്ത്യം. സംസ്‌കാരത്തിനു കൊണ്ടുപോകുന്ന അച്ഛന്റെ ശവമഞ്ചം ചുമക്കുന്ന അന്‍കിതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

read also: പുഴയിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ടു: വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കരഞ്ഞുകൊണ്ട് അച്ഛന്റെ ശവമഞ്ചം തോളിലേറ്റുന്ന താരത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. ഭര്‍ത്താവ് വിക്കി ജെയിനും അന്‍കിതയ്‌ക്കൊപ്പമുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button