Bollywood
- Apr- 2020 -30 April
ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 67 വയസായിരുന്നു. ക്യാൻസറുമായി രണ്ടുവർഷമായി നീണ്ട പോരാട്ടത്തിന് ശേഷം ഇന്നാണ് നടൻ റിഷി…
Read More » - 29 April
ഇര്ഫാന് ഖാന്റെ മരണത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി
മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ ഇര്ഫാന് ഖാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ഇർഫാൻ ഖാന്റെ മരണത്തിൽ എനിക്ക് അതിയായ ഖേദമുണ്ട്. വൈവിധ്യവും കഴിവുമുള്ള…
Read More » - 23 April
നീണ്ട പത്തു വര്ഷത്തെ പ്രണയം ; ഒടുവില് വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ സല്മാന് ഖാന്റെ പ്രണയം തകര്ത്തത് ആ നടിയുമായുള്ള ബന്ധം കാരണം
ഗോസിപ്പ് കോളങ്ങളില് എന്നും നിറഞ്ഞു നില്ക്കുന്ന താരമാണ് സല്മാന്ഖാന്. താരത്തിന്റെ വിവാഹത്തെ കുറിച്ചള്ള ചര്ച്ചയ്ക്ക് ബോളിവുഡില് അന്ത്യമില്ല എന്നതാണ് സത്യം. ഐശ്വര്യറായി, കത്രീന കെയ്ഫ് തുടങ്ങി താരസുന്ദരികള്…
Read More » - 20 April
കങ്കണ റനൗട്ടിനെയും സഹോദരി രംഗോലിയെയും സഹിച്ച ഹൃത്വിക് റോഷനോടും അധ്യായൻ സുമനോടും സഹതാപം മാത്രം
ബോളിവുഡ് സൂപ്പർ താരം കങ്കണ റണാവത്തിന്റെയും സഹോദരി രംഗോലി ചന്ദലിന്റെയും ട്വിറ്റര് വിവാദങ്ങളില് ഹൃത്വിക് റോഷനോടും അധ്യായന് സുമനിനോടും സഹതാപം അറിയിച്ച് നടി കവിത കൗശിക്,, രംഗോലിക്ക്…
Read More » - 19 April
ട്വിറ്റർ രാജ്യത്തിന് തന്നെ എതിര്: ഒരു സ്വന്തം സോഷ്യല് മീഡിയ പ്ലാറ്റ്ഫോം ഇന്ത്യ ആരംഭിക്കണമെന്ന് കേന്ദ്ര സര്ക്കാരിനോട് നടി കങ്കണ
ന്യൂഡൽഹി: വിദ്വേഷം പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തന്റെ സഹോദരി രംഗോളി ചന്ദേലിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരെ നടി കങ്കണ റണൗത്ത് രംഗത്ത്. ഇന്ത്യയില് ട്വിറ്ററിന്റെ പ്രവര്ത്തനം അവസാനിപ്പിക്കണമെന്നും…
Read More » - 18 April
വിദ്വേഷ പ്രസംഗം : ബോളിവുഡ് നടന് അജാസ് ഖാനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
ബോളിവുഡ് നടന് അജാസ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകീര്ത്തിപ്പെടുത്തല്, വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കല് എന്നീ കുറ്റങ്ങള് ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ അറസ്റ്റ്…
Read More » - 5 April
നാലു നിലയുള്ള ഓഫീസ് മുറി ക്വാറന്റൈനില് കഴിയുന്ന സ്ത്രീകള്ക്കും കുട്ടികള്ക്കും പ്രായമായവര്ക്കുമായി വിട്ടു നല്കി ഷാരൂഖ്
ലോകം മുഴുവന് കോവിഡ് ഭീതിയില് ആകുമ്പോളും അതിജീവനത്തിന്റെ പാതയിലാണ് നമ്മള്. സഹായഹസ്തവുമായി നിരവധി പേര് രംഗത്തെത്തുകയും ചെയ്തിരുന്നു. കായിക ലോകത്തു നിന്നടക്കം നിരവധി സഹായമാണ് ലഭിച്ചിരുന്നത്. എന്നാല്…
Read More » - Mar- 2020 -30 March
കോവിഡ് 19 ; ഈ മനസിന് കൈയ്യടിക്കാം ; മറ്റുള്ളവരില് നിന്നും വ്യത്യസ്തമായ രീതിയില് സംഭാവന ചെയ്ത് കൊഹ്ലിയും അനുഷ്കയും ; അഭിനന്ദന പ്രവാഹവുമായി സോഷ്യല്മീഡിയ
മുംബൈ : കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില് പങ്കുചേര്ന്ന് പലരും സാമ്പത്തിക സഹായം നല്കുന്നുണ്ട്. ഇത്തരത്തില് ധനസഹായം പ്രഖ്യാപിക്കുമ്പോള് അത് എത്രയാണെന്ന് എല്ലാവരും പറയാറുമുണ്ട് എന്നാല് അതില്…
Read More » - 30 March
ലോക്ക് ഡൗണ് ദിനങ്ങളില് ആലിയ ഭട്ട് സമയം ചെലവിടുന്നത് രണ്ബീറിനൊപ്പം ; ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയതായി അഭ്യൂഹം ; വീഡിയോ
കൊറോണ വൈറസിനെ തുടര്ന്ന് രാജ്യത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ ബോളിവുഡ് താരങ്ങളെല്ലാം തങ്ങള് സമയം ചെലവഴിക്കുന്നതെങ്ങനെയെന്ന് സോഷ്യല് മീഡിയ വഴി പങ്കുവച്ച് ആരാധകരുടെ കൈയ്യടി വാങ്ങുന്നുണ്ട്. ഇപ്പോള് ഇതാ…
Read More » - 24 March
അധികം വെള്ളം പാഴാക്കാതെ എങ്ങനെ പാത്രം കഴുകാം ; സോഷ്യല് മീഡിയ കീഴടക്കി കത്രീനയുടെ പാത്രം കഴുകല്
കൊവിഡ് 19ന്റെ പശ്ചാത്തലത്തില് സിനിമാ സീരിയല് താരങ്ങള് എല്ലാവരും ഷൂട്ടിങ്ങെല്ലാം നിര്ത്തിവെച്ച് വീട്ടിലാണ്. ഈ അവസരത്തില് താരങ്ങള് എല്ലാവരും വീട്ടിനുള്ളില് ഓരോ രസകരമായ കാര്യങ്ങള് ചെയ്ത് സോഷ്യല്…
Read More » - 23 March
കൊവിഡ്-19 ചികിത്സയിലായിരുന്ന മലയാളി നഴ്സുമാരുടെ പരിശോധനാ ഫലം പുറത്ത്
കുവൈറ്റ് സിറ്റി : കൊവിഡ്-19 ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന രണ്ട് മലയാളി നഴ്സുമാരുടെ തുടർ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.…
Read More » - 21 March
വസുന്ധര രാജെയുടെയും മകൻ ദുഷ്യന്തിന്റെയും കൊറോണ ഫലം പുറത്ത്
ന്യൂഡല്ഹി: കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ വിരുന്നില് പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജെയുടെയും മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങ്ങിന്റെയും പരിശോധനാ ഫലം…
Read More » - 20 March
കനികയുടെ പാര്ട്ടിയില് പങ്കെടുത്ത രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും മകനും നിരീക്ഷണത്തിൽ ; പാര്ലമെന്റിലും ആശങ്ക
ന്യൂ ഡല്ഹി: കോവിഡ് രോഗബാധിതയായ ഗായിക കനിക കപൂറിന്റെ പാര്ട്ടിയില് പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യയും മകനും എംപിയുമായ ദുഷ്യന്ത് സിംഗും ഹോം ക്വാറന്റൈനില് പ്രവേശിച്ചു.ഈ…
Read More » - 20 March
കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് പിന്നണി ഗായിക കനിക ലണ്ടനില് പോയത് ആരുമറിയാതെ, നാട്ടില് എത്തിയ ശേഷം ആഡംബര പാര്ട്ടിയും
ലഖ്നൗ : ബോളിവുഡ് പിന്നണി ഗായികയും ബേബി ഡോള് ഫെയിമുമായ കനിക കപൂറിന് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതോടെ അങ്കലാപ്പിലാണ് ചലച്ചിത്രലോകം . ഈ മാസം 15…
Read More » - 15 March
കോവിഡ് 19: സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു; ചലച്ചിത്ര സംഘടനയുടെ തീരുമാനം ഇങ്ങനെ
രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ബോളിവുഡ് സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെച്ചു. ഇന്ത്യൻ മോഷൻ പിക്ച്ചർ പ്രൊഡ്യൂസർസ് അസോസിയേഷൻ ആണ് ( IMPPA) ഇത് സംബന്ധിച്ച് തീരുമാനം…
Read More » - 15 March
അഭിനയമികവിന് നടിക്ക് വേറിട്ട ആശംസയുമായി ബിഗ് ബി : ബിഗ് ബിയുടെ ആശംസയും സമ്മാനവും കണ്ട് കണ്ണ് നിറഞ്ഞ് ഈ താരം. .
മുംബൈ :പുതുമുഖതാരങ്ങളെ അകമഴിഞ്ഞ് ആശംസിക്കാൻ മടി കാണിക്കാത്ത നടനാണ് അമിതാഭ് ബച്ചൻ . പലരുടെയും അഭിനയമികവ് എടുത്തുപറഞ്ഞു താരം ഇതിനു മുമ്പും പ്രോൽസാഹനവും ആശംസകളും അറിയിച്ചിട്ടുണ്ട് .…
Read More » - 10 March
തകരുന്ന കോൺഗ്രസ്സിനെ ട്രോളി ബോളിവുഡിലെ പ്രമുഖർ !
മധ്യപ്രദേശിലെ രാഷ്ട്രീയനാടകങ്ങൾ കണ്ടു കോൺഗ്രസ്സിനെ ട്രോളിയവരിൽ ബോളിവുഡിലെ നടന്മാരും ഉൾപ്പെടുന്നു . നേരത്തെയും കോൺഗ്രസ്സ് നടപടികളിൽ ശക്തമായി വിമർശനം നടത്തിയിട്ടുള്ള രൺവീർ ഷൂറി വളരെ രസകരമായിട്ടാണ് കോൺഗ്രസ്സിനെ…
Read More » - 8 March
സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ ബോളിവുഡ് താരത്തിന് പരിക്കേറ്റു
സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ ബോളിവുഡ് താരത്തിന് പരിക്കേറ്റു. സല്മാന് ഖാന് നായകനാകുന്ന രാധേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രണ്ദീപ് ഹൂഡയ്ക്ക് ആണ് പരിക്കേറ്റത്. ഇന്സ്റ്റഗ്രാമിലൂടെ ണ്ദീപ് ഹൂഡ…
Read More » - 4 March
പതിനാറാം വയസില് കാസ്റ്റിംഗ് ഡയറക്ടര് തന്നെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ചുവെന്ന് ബിഗ് ബോസ് താരം
പതിനാറാം വയസില് കാസ്റ്റിംഗ് ഡയറക്ടര് തന്നെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ചുവെന്ന് ബിഗ് ബോസ് താരം. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞത് ഹിന്ദിസിീരിയല് നടിയും ബിഗ് ബോസ്…
Read More » - Feb- 2020 -13 February
പ്രശസ്ത ഫാഷന് ഡിസൈനറും എഴുത്തുകാരനുമായ വെന്ഡല് റോഡ്രിക്സ് അന്തരിച്ചു
പ്രശസ്ത ഫാഷന് ഡിസൈനറും എഴുത്തുകാരനുമായ വെന്ഡല് റോഡ്രിക്സ് അന്തരിച്ചു. പത്മ ശ്രീ ജേതാവും ആക്ടിവിസ്റ്റുമാണ് വെന്ഡല് റോഡ്രിക്സ്. ബുധനാഴ്ച ഗോവയിലെ വസതിയില് വെച്ചായിരുന്നു അന്ത്യം.
Read More » - 12 February
കൗമാരക്കാരിക്ക് പീഡനം : പ്രശസ്ത ബോളീവുഡ് നടന് ഷഹബാസ് ഖാനെതിരെ കേസ്
മുംബൈ: കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് പ്രമുഖ ബോളിവുഡ് നടന് ഷഹബാസ് ഖാനെതിരെ കേസ്. മുംബൈയില് പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന കേസില് ഐപിസി 354, 509 എന്നീ വകുപ്പുകള്…
Read More » - 5 February
സണ്ണീ ലിയോണിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യല് മീഡിയ ; വീഡിയോ
ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണി. സമൂഹമാധ്യമങ്ങളില് സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ആരാധകര് ഏറ്റെടുക്കാറുണ്ട്. പലപ്പോഴും കുട്ടിത്തം നിറഞ്ഞ തമാശകളും മറ്റുമായി ആരാധകരെ…
Read More » - 2 February
നിർബന്ധിച്ച് അശ്ലീല ചിത്രങ്ങൾ കാണിക്കാറുണ്ടെന്ന് യുവതി; ആരോപണങ്ങൾ നിഷേധിച്ച് പ്രശസ്ത കൊറിയോഗ്രാഫർ
മുംബൈ ഓഫിസ് സന്ദർശിക്കുമ്പോഴെല്ലാം തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങൾ കാണിക്കുമെന്ന യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച് പ്രശസ്ത കൊറിയോഗ്രാഫർ ഗണേശ്. ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് പ്രശസ്ത കൊറിയോഗ്രാഫർ…
Read More » - Jan- 2020 -27 January
ഗ്രാമി 2020: എല്ലാ കണ്ണുകളും അവാർഡ് വേദിയിൽ എത്തിയ പ്രിയങ്ക ചോപ്രയിൽ; ഇതുവരെ കണ്ടിട്ടില്ലാത്ത വസ്ത്രം കണ്ട് ഞെട്ടി ആരാധകർ; ചിത്രങ്ങൾ കാണാം
ഗ്രാമി 2020ന്റെ ചുവപ്പ് പരവതാനിയിലെത്തിയ പ്രിയങ്ക ചോപ്രയിയിലേക്കായിരുന്നു എല്ലാ കണ്ണുകളും. പ്രിയങ്കയുടെ വസ്ത്രം കണ്ട് ആരാധകർ ഞെട്ടി. വേദിയെ മനോഹരമാക്കിയ നടി പ്രിയങ്ക ചോപ്രയോടൊപ്പം ഭർത്താവ് നിക്…
Read More » - 23 January
പൗരത്വ ഭേദഗതിയെ അനുകൂലിച്ചു , തനിക്കെതിരെ പ്രസ്താവന നടത്തിയ നസറുദ്ദീൻ ഷായ്ക്ക് മറുപടിയുമായി അനുപം ഖേർ
ന്യൂ ഡൽഹി : തനിക്കെതിരെ പ്രസ്താവന നടത്തിയ നടൻ നസറുദ്ദീൻ ഷായ്ക്ക് മറുപടിയുമായി നടൻ അനുപം ഖേർ. നസറുദ്ദീൻ ഷായുടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ലെന്ന് ട്വിറ്ററിൽ…
Read More »