Jobs & VacanciesLatest NewsEducationCareerEducation & Career

ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

കേരള കേന്ദ്ര സര്‍വകലാശാലയുടെ തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠന വിഭാഗത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒരു ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത.

Read Also : ശിവശങ്കറിനെ തിരിച്ചെടുത്തല്ലോ, സ്വപ്നാ സുരേഷിനെ കൂടി പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭം: രമേശ് ചെന്നിത്തല

താത്പര്യമുള്ളവര്‍ ജനുവരി ഏഴിന് രാവിലെ 11.30ന് തിരുവനന്തപുരം പട്ടത്തുള്ള ക്യാപിറ്റല്‍ സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രാവിലെ 10ന് രജിസ്‌ട്രേഷന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button