Latest NewsJobs & VacanciesEducationCareerEducation & Career

ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ / സിഗ്നലര്‍ കം വിഎച്ച്എഫ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു ഒഴിവ്. കരാറടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20ന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റര്‍ ചെയ്യണം.

Read Also : ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

പ്രായപരിധി 18 നും 35 നും മധ്യേ. യോഗ്യത: 12-ാം ക്ലാസോ തത്തുല്യമോ പാസായിരിക്കണം. ജി.എം.ഡി.എസ്.എസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ നേടിയിരിക്കണം. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാന്‍ അറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button