വിവിധ വകുപ്പുകളിലായി 78 ഒഴിവിലേക്ക് പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം. അപേക്ഷകള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27.
ആകെയുള്ളതില്‍ 36 ഒഴിവുകള്‍ ജൂനിയര്‍ മൈനിംഗ് ജിയോളജിസ്റ്റിന്റേതാണ്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.upsconline.nic.in സന്ദര്‍ശിക്കുക.
Post Your Comments