Latest NewsJobs & VacanciesEducationCareerEducation & Career

ഹോമിയോ ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ ലോക്കോമോട്ടോര്‍/ സെറിബ്രല്‍ പാള്‍സി) താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി തത്തുല്യമാണ് യോഗ്യത.

ഹോമിയോ നഴ്സ് കം ഫാര്‍മസിസ്റ്റ് കോഴ്സ് പാസായിരിക്കുകയോ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസിയോ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 41നും മദ്ധ്യേ.

Read Also : സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്ല: സ്‌കൂളുകള്‍ അടയ്ക്കില്ല, രാത്രികാല കര്‍ഫ്യു ഉടന്‍ നടപ്പാക്കില്ല

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ 24ന് അകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button