Career
- Oct- 2021 -17 October
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം: ശമ്പളം: 36,000 – 63,840 രൂപ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2056 ഒഴിവുകളാണ് ഉള്ളത്. ജനറല്‍ വിഭാഗത്തിന് 810 രൂപയാണ് ഫീസ്. മറ്റുവിഭാഗകാര്ക്ക്…
Read More » - 17 October
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ ഒഴിവ് : ശമ്പളം 25000 രൂപ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്.ഐ.) യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫിഷറീസ് സയന്‍സ്, ലൈഫ് സയന്‍സ് എന്നിവയിലേതിലെങ്കിലും ബിരുദമാണ് യോഗ്യത. മാരികള്‍ച്ചര്‍…
Read More » - 16 October
ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ അപ്രിന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്ടില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഒക്ടോബര്‍ 26-ന് മുമ്പ് അപേക്ഷ അയച്ചിരിക്കണം.15 വയസിനും 24 വയസിനും ഇടയില്‍…
Read More » - 16 October
സി.എ.ജി ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം
കംപ്ടോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസില്‍ ഓഡിറ്റര്‍/ അക്കൗണ്ടന്റ്, ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.കായിക താരങ്ങള്‍ക്കാണ് അവസരമുള്ളത്.സി.എ.ജിയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം.…
Read More » - 15 October
പോസ്റ്റല്‍ വകുപ്പില്‍ 221 ഒഴിവുകള്‍: കായിക താരങ്ങള്‍ക്ക് അവസരം
പോസ്റ്റല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ഡല്‍ഹി സര്‍ക്കിളില്‍ ആകെ 221 ഒഴിവുകളാണ് ഉള്ളത്. പോസ്റ്റ്മാന്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് (എം.ടി.എസ്), പോസ്റ്റല്‍/…
Read More » - 14 October
ഒ.എന്‍.ജി.സിയില്‍ അവസരം: നവംബര്‍ 1 വരെ അപേക്ഷിക്കാം
ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡിലെ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 309 ഒഴിവുകളാണ് ആകെയുള്ളത്. ഗേറ്റ് പരീക്ഷയില്‍ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം…
Read More » - 14 October
ആണവോര്‍ജ്ജ വകുപ്പില്‍ അവസരം: ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം
ആണവോര്‍ജ്ജ വകുപ്പിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 124 ഒഴിവുകളാണ് ഉള്ളത്.ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. തസ്തിക,ഒഴിവ്,അപേക്ഷ ഫീസ് സയന്റിസ്റ്റ് അസിസ്റ്റന്റ്-…
Read More » - 13 October
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ വിവിധ ട്രേഡുകളിലുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.2226 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം നവംബര്‍ 10 ആണ്…
Read More » - 13 October
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ടിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ഡിഗ്രി/ ഡിപ്ലോമ…
Read More » - 12 October
ഇന്ത്യന്‍ ആര്‍മിയിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യന്‍ ആര്‍മിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചില്‍ ഏഴ് ഒഴിവ്. പുരുഷന്മാര്ക്ക് അഞ്ച് ഒഴിവും സ്ത്രീകള്‍ക്ക് രണ്ട് ഒഴിവുമാണുള്ളത്. അവിവാഹിതരായവര്‍ക്കാണ് അവസരം. യോഗ്യത: മൂന്ന്/അഞ്ച് വര്‍ഷത്തെ എല്‍എല്‍.ബി.…
Read More » - 11 October
ഇന്ത്യന്‍ ആര്‍മിയില്‍ എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രി: ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യന്‍ ആര്‍മിയില്‍ എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in അവസാന തീയതി: നവംബര്‍ 3.
Read More » - 10 October
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ജോലി ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ട്രെയിനി എഞ്ചിനീയര്‍, പ്രോജക്ട് എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഒക്ടോബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.…
Read More » - 9 October
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ഒഴിവ്: ഓൺലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് അപേക്ഷിക്കാം. 38 ഒഴിവിലേക്ക് റെഗുലര്‍ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാര്‍ വ്യവസ്ഥയിലുമാണ് നിയമനം. മൂന്ന് വിജ്ഞാപനങ്ങളിലായാണ്…
Read More » - 9 October
ഇന്ത്യന്‍ നേവിയിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യന്‍ നേവി ബി.ടെക്. കാഡറ്റ് എന്‍ട്രി സ്കീമിലേക്ക് അപേക്ഷിക്കാം. 35 ഒഴിവാണുള്ളത്. ഏഴിമല നാവിക അക്കാദമിയിലേക്കാണ് തിരഞ്ഞെടുപ്പ്. പെര്‍മനന്റ് കമ്മീഷനായിരിക്കും. എജ്യുക്കേഷന്‍, എക്സിക്യുട്ടീവ് ആന്‍ഡ് ടെക്നിക്കല്‍ ബ്രാഞ്ചിലേക്കാണ്…
Read More » - 7 October
നോര്‍ക്ക റൂട്ട്സ്: സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഇനി എളുപ്പത്തിൽ ജോലി നേടാം
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്നിഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് എന്നിവരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ്…
Read More » - 7 October
സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ്, എമര്‍ജന്‍സി & ഡിസാസ്റ്റര്‍ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയന്‍സ് നഴ്സിംഗ്, കാര്‍ഡിയോ…
Read More » - 7 October
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിൽ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (IOCL) വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്വാളിറ്റി കണ്ട്രോള്…
Read More » - 6 October
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 904 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നവംബര്‍ 3 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുള്ളത്.…
Read More » - 6 October
യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു
ന്യൂഡല്‍ഹി: കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നീട്ടിവെച്ചു. ഡിസംബര്‍ 2020-ജൂണ്‍ 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍…
Read More » - 6 October
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിൽ ഒഴിവ്: ആകര്‍ഷകമായ ശമ്പളം
ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ 3261 ഒഴിവുകളിലേക്കായി സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകള്‍ അടിസ്ഥാനമാക്കിയുള്ള വിവിധ…
Read More » - 5 October
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ ജോലി ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി : കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവുകള്‍. അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. സീനിയര്‍ സിവില്‍ എന്‍ജിനിയര്‍ കം ടീം ലീഡര്‍, സൈറ്റ്…
Read More » - Sep- 2021 -24 September
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടി മലയാളി കെ. മീര, ശുഭം കുമാറിന് ഒന്നാം റാങ്ക്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. തൃശൂര്‍ കോലഴി സ്വദേശി കെ. മീര ആറാം റാങ്ക് നേടി. ബീഹാര്‍ സ്വദേശി ശുഭം കുമാറിനാണ് സിവില്‍ സര്‍വീസ്…
Read More » - 24 September
അസിസ്റ്റന്റ് പ്രൊഫസർ, സെക്യൂരിറ്റി ഗാർഡ്: 42 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്. വിവരങ്ങൾക്ക്:…
Read More » - 19 September
സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ,…
Read More » - 18 September
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ അവസരം: ഓണ്‍ലൈനായി അപേക്ഷിക്കാം
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട്…
Read More »