Career
- Oct- 2021 -28 October
പൊതുമേഖല ബാങ്കുകളില്‍ ഒഴിവ്, നവംബര്‍ 10 വരെ അപേക്ഷിക്കാം
പൊതുമേഖല ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യന്‍ ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നവംബര്‍ 10 വരെ അപേക്ഷിക്കാം. രാജ്യത്ത് 11 ബാങ്കുകളിലായി 4,135…
Read More » - 28 October
തണ്ണീർത്തട അതോറിറ്റിയിൽ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ…
Read More » - 27 October
സപ്പോർട്ട് എഞ്ചിനീയർ ഒഴിവ്: നവംബർ 3 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ ഗ്രാന്റ്സ് വഴി വിദ്യാർത്ഥികൾക് വിദ്യാഭ്യാസാനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക നിയമനം. ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടർ സയൻസ്)…
Read More » - 27 October
പോളിടെക്നിക് കോളേജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ ഒഴിവ്
തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ഒന്നാം ക്ലാസ് ഡിപ്ലോമയാണ് യോഗ്യത. ഒക്ടോബര്‍ 29-ന് രാവിലെ 10…
Read More » - 27 October
പൊതുമേഖലാ ബാങ്കുകളില്‍ 4135 ഒഴിവുകള്‍ : നവംബര്‍ 10 വരെ അപേക്ഷിക്കാം
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബര്‍,…
Read More » - 27 October
സെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം: അവസാന തീയതി 30 വരെ, പരീക്ഷ ജനുവരിയില്‍
ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ നോണ്‍-വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ സെറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30 വൈകിട്ട് 5 വരെയാണ്. അപേക്ഷകള്‍ www.lbscetnre.kerala.gov.in. എന്ന വെബ്സൈറ്റ്…
Read More » - 26 October
ഭാരത് ഇലക്ട്രോണിക്സില് 88 എന്‍ജിനീയര്‍ ഒഴിവുകള്‍: ഓണ്‍ലൈനായി അപേക്ഷിക്കാം
നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിന്റെ പഞ്ച്കുല യൂണിറ്റില്‍ ട്രെയിനി എന്‍ജിനീയറുടെയും പ്രോജക്ട് എന്‍ജിനീയറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 88 ഒഴിവുണ്ട്. ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ വിഭാഗങ്ങളിലാണ് അവസരം. താത്കാലിക…
Read More » - 26 October
ജലക്യഷി വികസന ഏജൻസിയിൽ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: ജലക്യഷി വികസന ഏജൻസിയിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് തസ്തികയിലേക്ക് നിയമനം നടത്തുന്നത്. യോഗ്യത: എം.എസ്സി./ എം.ടെക് (ബയോ ടെക്നോളജി) അല്ലെങ്കിൽ…
Read More » - 25 October
എസ്.എസ്.ബിയില്‍ അവസരം: ശമ്പളം 85,000 രൂപ വരെ
നേപ്പാള്‍ , ഭൂട്ടാന് എന്നിവയുടെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അതിര്‍ത്തി കാവല്‍ സേനയായ ശാസ്ത്ര സീമ ബാലിൽ അവസരം. എസ്.എസ്.ബി സ്പെഷ്യലിസ്റ്റ് & ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍…
Read More » - 25 October
നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം
നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍(NFL) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.ആകെ 183 ഒഴിവുകളുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക.18-30 വയസ്സുള്ളവര്‍ക്ക് ഈ ജോലിക്ക്…
Read More » - 24 October
ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ തസ്തികയില്‍ ഒഴിവ്: അവസാനതീയതി ഒക്ടോബര്‍ 25
ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.), സീനിയര്‍ സെക്കന്‍ഡറി റിക്രൂട്സ് (എസ്.എസ്.ആര്.) വിഭാഗത്തിലാണ് അവസരം. ഫീസുള്‍പ്പെടെ വിശദവിവരങ്ങള്‍ക്കും…
Read More » - 24 October
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റിയില്‍ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം
ഡല്‍ഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 254 ഒഴിവുകള്‍. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രണ്ട് വിജ്ഞാപനങ്ങളിലാണ് ഒഴിവുകള്‍. നേരിട്ടുള്ള നിയമനമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന…
Read More » - 24 October
ഡി.ആര്.ഡി.ഒ അപ്രന്റീസ് നിയമനം: ഓണ്‍ലൈനായി അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് നവംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ്…
Read More » - 24 October
ഭൂജല വകുപ്പില്‍ കരാര്‍ നിയമനം: അഭിമുഖം 27 മുതല്‍
തിരുവനന്തപുരം: നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 27 മുതല്‍ ഓണ്‍ലൈന്‍ ആയി നടത്തും. ജൂനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ്, പത്തനംതിട്ട, ഇടുക്കി,…
Read More » - 23 October
കേന്ദ്ര സര്‍വീസില്‍ 3261 ഒഴിവ്: ഓൺലൈനായി അപേക്ഷിക്കാം
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 3261 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന് കീഴിലെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളിലുമാകും നിയമനം. ഒക്ടോബർ 25…
Read More » - 22 October
കേരള പൊലീസ് സ്പോര്‍ട്സ് വിഭാഗത്തില്‍ പരിശീലകരാകാം
തിരുവനന്തപുരം: കേരള പൊലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കും ഹാന്‍ഡ്ബോള്‍, വാട്ടര്‍പോളോ,…
Read More » - 21 October
ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം: ശമ്പളം വൻ തുക
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോപ്പറേഷന് ലിമിറ്റഡ്, ബംഗളുരുവില്‍ സ്ഥിതി ചെയ്യുന്ന എച്ച്പി ഗ്രീന്‍ ആര്&ഡി കേന്ദ്രത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എംടെക് ബിരുദം, പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവരെയാണ്…
Read More » - 21 October
ഇന്ത്യന്‍ നേവിയിൽ ഒഴിവ്: ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ നേവിയിലെ 2500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിസര്‍ അപ്രന്റീസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നകത്. വനിതകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.യൂണിയന് പബ്ലിക് സര്‍വീസ്…
Read More » - 21 October
സ്റ്റാഫ് നഴ്സ് ഒഴിവ് : നവംബര്‍ 8 വരെ അപേക്ഷിക്കാം
ഹരിയാനയിലെ മെഡിക്കല്‍ കോളേജുകളില്‍ ഒഴിവുള്ള 275 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നവംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത : പത്താം ക്ലാസ്, ജിഎന്‍എം…
Read More » - 20 October
എഫ്ഐയില്‍ 860 വാച്ച് മാന്‍ : ഓണ്‍ലൈനായി അപേക്ഷിക്കാം
ഫൂഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പഞ്ചാബ് റീജനില്‍ 860 വാച്ചമാന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.നവംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും…
Read More » - 20 October
ടിസിഎസിൽ എംബിഎ ബിരുദധാരികൾക്ക് അവസരം: ഇപ്പോൾ അപേക്ഷിക്കാം
ടാറ്റ കൺസൾട്ടൻസി സർവീസസ് (Tata Consultancy Services-TCS) എംബിഎ ബിരുദധാരികളെ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ ഐടി സ്ഥാപനത്തിൽ ചേരാൻ കഴിയുന്ന എല്ലാ മാനേജ്മെന്റ് ബിരുദധാരികൾക്കും…
Read More » - 19 October
പ്രൊബേഷണറി ഓഫീസര്‍ തസ്തികകളില്‍ ഐ.ബി.പി.എസിന്റെ വിജ്ഞാപനം: ഓണ്‍ലൈനായി അപേക്ഷിക്കാം
വിവിധ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ് നടത്തുന്ന നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഒക്ടോബര്‍ 20 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. 4135 ഒഴിവുകളാണ് ആകെയുള്ളത്.…
Read More » - 19 October
സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 അപ്രന്റിസ് ഒഴിവ്. വിവിധ വര്‍ക്ഷോപ്പുകളിലാണ് അവസരം. അവസാന തീയതി: നവംബര്‍ മൂന്ന്. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.scr.indianrailways.gov.in എന്ന വെബ്സൈറ്റ്…
Read More » - 18 October
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അവസരം : ഇപ്പോൾ അപേക്ഷിക്കാം
പട്ന ആസ്ഥാനമായുള്ള ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2206 അപ്രന്റിസ് ഒഴിവ്. റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി: നവംബര്‍ 5. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.ecr.indianrailways.gov.in…
Read More » - 18 October
എച്ച്.പി.സി.എല്ലില്‍ ഒഴിവുകള്‍ : ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിലെ റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചു. ബംഗളൂരിവിലെ എച്ച്.പി ഗ്രീന്‍ ആന്‍ ആന്‍ഡ് ഡി സെന്ററിലായിരിക്കും നിയമനം. ഒരുവര്‍ഷത്തേക്കാണ് നിയമനം.…
Read More »