ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 309 ഒഴിവുകളാണ് ആകെയുള്ളത്. ഗേറ്റ് പരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.ഒ.എന്‍.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 1 ആണ്. അിപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ongcindia.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments