Latest NewsJobs & VacanciesNewsCareer

ആണവോര്‍ജ്ജ വകുപ്പില്‍ അവസരം: ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം

ആണവോര്‍ജ്ജ വകുപ്പിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 124 ഒഴിവുകളാണ് ഉള്ളത്.ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

തസ്തിക,ഒഴിവ്,അപേക്ഷ ഫീസ്

സയന്റിസ്റ്റ് അസിസ്റ്റന്റ്- ബി- 36 -200 രൂപ

ടെക്‌നീഷ്യന്‍ ബി- 41 -100 രൂപ

യു.ഡി.സി- 16 -100 രൂപ

ഡ്രൈവര്‍- 13 -100 രൂപ

സെക്യൂരിറ്റി ഗാര്‍ഡ്- 18 -100 രൂപ

Read Also  :  കൂടുതൽ ശിക്ഷക്കുള്ള തെറ്റ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ചെയ്തിട്ടില്ല: രജിതയെ സംരക്ഷിച്ച് ഐ ജിയുടെ റിപ്പോർട്ട്

അപേക്ഷ സമര്‍പ്പിക്കുന്നതിനും വിദ്യാഭ്യസ യോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ആണവോര്‍ജ്ജ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
https://www.amd.gov.in സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button