ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ അപ്രിന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്‌നാട്ടില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഒക്ടോബര്‍ 26-ന് മുമ്പ് അപേക്ഷ അയച്ചിരിക്കണം.15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.ജനറല്‍ വിഭാഗത്തിന് 100 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല. ഫിറ്റര്‍, മെക്കാനിസ്റ്റ്, പെയിന്റര്‍,കാര്‍പ്പെന്റര്‍, ഇലക്ട്രീഷ്യന്‍ വെല്‍ഡര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത് 782 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്
pb.icf.gov.inhttp://pb.icf.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments