
കൊച്ചി : കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവുകള്‍. അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. സീനിയര്‍ സിവില്‍ എന്‍ജിനിയര്‍ കം ടീം ലീഡര്‍, സൈറ്റ് എന്‍ജിനിയര്‍ ( സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ കം സേഫ്റ്റി ) ക്ലാര്‍ക്ക് കം ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍ കം കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: www.cochinport.gov.in
Post Your Comments