കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ.) യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫിഷറീസ് സയന്‍സ്, ലൈഫ് സയന്‍സ് എന്നിവയിലേതിലെങ്കിലും ബിരുദമാണ് യോഗ്യത. മാരികള്‍ച്ചര്‍ ഫീല്‍ഡ് അല്ലെങ്കില്‍ ലാബ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം: 25000 രൂപ.
യോഗ്യരായവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും mariculturedivision@gmail.com ലേക്ക് ഒക്ടോബര്‍ 25ന് മുമ്പായി അയക്കണം. വിവരങ്ങള്‍ക്ക്: www.cmfri.org.in
Post Your Comments