സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് അപേക്ഷിക്കാം. 38 ഒഴിവിലേക്ക് റെഗുലര്‍ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാര്‍ വ്യവസ്ഥയിലുമാണ് നിയമനം. മൂന്ന് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in കാണുക. അവസാന തീയതി: ഒക്ടോബര്‍18.
Post Your Comments