Life Style
- Oct- 2018 -13 October
ദിവസവും നടക്കുന്നതിന്റെ അത്ഭുത ഗുണങ്ങള്‍ ഇവയാണ്
എല്ലാവര്ക്കും ഒരുപോലെ മടിയുള്ള ഒരു കര്യമാണ്. രാവിലെയുള്ള നടത്തം. വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ആര്‍ക്കും നടക്കാന്‍ കഴിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ ദിവസവും…
Read More » - 13 October
കുട്ടികള്‍ക്ക് കൊടുക്കാം ബ്രഡ് പുഡ്ഡിങ്
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും ഈസിയായി ഉണ്ടാക്കാവുന്നതുമായ ഒന്നാണ് ബ്രഡ് പുഡ്ഡിങ്. വെറും 20 മിനുട്ടില്‍ തയ്യാറാക്കാവുന്ന പലഹാരമാണ് ബ്രഡ് പുഡ്ഡിങ്. കുട്ടികളും മുതിര്‍ന്നവരും ഇത് ഒരുപോലെ ഇഷ്ടപ്പെടും.…
Read More » - 12 October
ചര്‍മ്മസൗന്ദര്യത്തിനും, ശരീരഭാരം കുറയുന്നതിനും യൂറിന്‍തെറാപ്പി
യൂറിന്‍തെറാപ്പി, സ്വന്തം മൂത്രം ഉപയോഗിച്ചുള്ള ചികിസ്ത നമ്മള് കേട്ടുകേള്‍വി ഇല്ലത്തതാണ്. രോഗം മാറാനും ആരോഗ്യം വര്‍ധിക്കാനും സ്വന്തം മൂത്രം കുടിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ യൂറിന്‍തെറാപ്പി ഇന്ത്യയില്‍ അത്ര…
Read More » - 12 October
ചന്ദനത്തിരികള്‍ സിഗററ്റിനേക്കാളും അപകടകരം : പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത് :
എല്ലാ ആരാധനാലയങ്ങളിലും വീടുകളിലും ആത്മീയ ചടങ്ങുകളിലും എല്ലാം ചന്ദനത്തിരികള്‍ക്ക് അതി പ്രാധാന്യമാണുള്ളത്. സുഗന്ധം പരക്കുമ്പോള്‍ തന്നെ ഒരുതരം ആത്മീയാനുഭൂതി അനുഭവപ്പെടുകയും ഉണര്‍വും ഉന്മേഷവും പരിസരങ്ങളില്‍ പോലും പടരുകയും…
Read More » - 12 October
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; മുടി കൊഴിച്ചില്‍ അകറ്റാന്‍ ഒരു എളുപ്പവഴി
മുഖം എത്ര ഭംഗിയുള്ളതാണെങ്കിലും മുടിയില്ലെങ്കില്‍ നമുക്ക് എപ്പോഴും സൗന്ദര്യം കുറവായി മാത്രമേ തോന്നുകയുള്ളൂ. ഏതൊരു പെണ്ണിന്റെയും സൗന്ദര്യം അവളുടെ ഇടതൂര്‍ന്ന മുടിയാണ്. എന്നാല്‍ ഇന്ന് എല്ലാ സ്ത്രീകളും…
Read More » - 12 October
വരണ്ട ചുണ്ടുകള്‍ക്ക് ഒരു പ്രതിവിധി; ഫലം ദിവസങ്ങള്‍ക്കുള്ളില്‍
ചുണ്ടിലെ ജലാംശം ഇല്ലാതാകുന്നതാണ് വരണ്ട് പൊട്ടാനുള്ള പ്രധാന കാരണം. അതിനാല്‍ ചുണ്ട് പൊട്ടുന്നത് തടയാന്‍ ദിവസം രണ്ട് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും…
Read More » - 12 October
മലബാര്‍ സ്പെഷ്യല്‍ മുട്ട സുര്‍ക്ക ട്രൈ ചെയ്യാം
മലബാറുകാരുടെ സ്പെഷ്യല്‍ വിഭവമാണ് മുട്ട സുര്‍ക്ക. വീട്ടില്‍ തയാറാക്കാന്‍ വളരെ എളുപ്പമാണ് മുട്ട സുര്‍ക്ക. കുട്ടികള്‍ക്ക് മുട്ട സുര്‍ക്ക തീര്‍ച്ചയായും ഇഷ്ടപ്പെടും. കുറഞ്ഞ സമയംകൊണ്ട് മുട്ട സുര്‍ക്ക…
Read More » - 11 October
പരിമിതികളില്ലാത്ത സെക്സ് വാഗ്ദാനം ചെയ്ത് സെക്സ്എെലാന്റ് (വ്യപകമായി വിവാദത്തിന് വഴിവെച്ച പാക്കേജ് )
അമേരിക്കയിലെ കരിബീയന്‍ ദ്വീപുകളിലെ ഒരു ദ്വീപിലാണ് സെക്സ് എെലാന്റ് എന്ന വെബ് സെെറ്റ് ഒരുക്കുന്ന ഈ വിനോദ പരിപാടി അരങ്ങേറുന്നത്. സെക്സ് എെലന്റ് എന്ന വെബ് സെെറ്റിലൂടെയാണ്…
Read More » - 11 October
വെള്ളം കുടിക്കുന്നതിനുമുണ്ട് ചില നേരവും കാലവുമൊക്കെ
ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശുദ്ധമായ കുടിവെള്ളം. ഒരു മനുഷ്യന്റെ ശരീരത്തില്‍ 55% മുതല്‍78%വരെ ജലമാണ്. കൂടാതെ രക്തത്തിന്റെ 99 ശതമാനവും ജലം തന്നെ. ഒരുദിവസം 7…
Read More » - 11 October
ബ്രേക്ക്ഫാസ്റ്റിന് തയാറാക്കാം മധുരമൂറും ഇലയട
വളരെ സ്വാദേറിയ ഒരു വിഭവമാണ് ഇലയട. ഇന്ന് പലര്‍ക്കും അത് തയാറാക്കാന്‍ അറിയില്ല എന്നതാണ് സത്യം. എന്നാല്‍ കുറഞ്ഞ സമയംകൊണ്ട് ഇലയട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ചേരുവകള്‍…
Read More » - 10 October
പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത കണ്ടുപിടിക്കാന്‍ ആരോഗ്യവകുപ്പില്‍ നൂതന സംവിധാനം
തിരുവനന്തപുരം•പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പില്‍ നൂതന സംവിധാനം ഏര്പ്പെടുത്തിവരുന്നതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 10 October
കരുതിയിരിക്കാം സിക വൈറസിനെതിരെ
ഭീതി പടര്‍ത്തി പടര്‍ന്നു പിടിക്കുകയാണ് സിക വൈറസ്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തി കൊതുകുകളാണു സിക വൈറസ് പരത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.…
Read More » - 10 October
ദിവസം മുഴുവന്‍ ഉര്ജ്ജസ്വലരായിരിക്കാന് ആരോഗ്യപ്രദമായ ഏഴു പാനീയങ്ങള്‍
ഒരു ദിവസം പ്രവര്‍ത്തിക്കാനവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത് പ്രഭാതഭക്ഷണത്തില്‍ നിന്നാണ് എന്തൊക്കെ ഒഴിവാക്കിയാലും പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. പല വീടുകളിലും നിത്യസംഭവമായി മാറുകയാണ് ബ്രേക്ക്ഫാസ്റ്റ്…
Read More » - 10 October
ഇത്തരം നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ബന്ധം ആ നിമിഷം ബന്ധം അവസാനിപ്പിക്കും; കാമുകി കാമുകന് നല്കിയ നിബന്ധനകള്‍കേട്ട് അമ്പരന്ന് മറ്റു കാമുകന്മാര്
ഇന്നത്തെക്കാലത്ത് പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. എല്ലാ കാമുകീ കാമുകന്മാരും പരസ്പരം സ്നേഹിക്കാന്‍ മത്സരിക്കുമ്പോള്‍ ചില പ്രശനങ്ങള്‍ അവര്ക്കിടയിലുണ്ടാകുന്നത് സ്വാഭാവികമാണ്. തന്റെ കാമുകനോ കാമുകിയോ മറ്റ് കൂട്ടുകാരോട് അധികം…
Read More » - 9 October
കുക്കറില്‍ മുട്ട റോസ്റ്റ് തയാറാക്കിയിട്ടുണ്ടോ? ട്രൈ ചെയ്യാം വെറും അഞ്ച് മിനുട്ടില്‍
മുട്ട റൊസ്റ്റ് എല്ലാവരും ട്രൈ ചെയ്തിട്ടുള്ള ഒന്ന ാണ്. എന്നാല്‍ വെറും അഞ്ച് മിനുട്ട് കൊണ്ട് മുട്ടറോസ്റ്റ് തയാറാക്കിയിട്ടുമ്ട? അതും കുക്കറില്‍. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒന്നാണ്…
Read More » - 8 October
വിറകിനേക്കാള്‍ സുരക്ഷിതം ഗ്യാസോ?
വിറക് ഉപയോഗിച്ച പാചകം ചെയയുന്നത് ആഗോഗ്യത്തിന് ദോഷകരമാണെന്ന് പഠനം. വിറക് ഉപയോഗിച്ച് നാം പാചകം ചെയ്യുമ്പോള്‍ അത് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്…
Read More » - 8 October
ഈ സമയങ്ങളില്‍ ഇഡ്ഡലി കഴിക്കരുത്; കാരണമിതാണ്
മലയാളികളുടെ പ്രധാന ഭക്ഷണമാണ് ഇഡ്ഡലി. എന്നാല്‍ മഴക്കാലങ്ങളില്‍ ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ല. കാരണം, ഇഡ്ഡലി പോലെയുള്ള പുളിച്ച ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആയുര്‍വേദം…
Read More » - 8 October
നെയ്യ് കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക
പൊതുവേ നമുക്കെല്ലാവരുടെയും ഒരു തെറ്റായ ചിന്താഗതിയാണ് നെയ്യ് ശരീരത്തിന് വളരെ ദോഷം ചെയ്യുമെന്ന്. വണ്ണം കൂട്ടാനും കൊളസ്ട്രോള്‍ കൂട്ടാനും ഒക്കെ നെയ്യ് കാരണമാകുമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍…
Read More » - 8 October
ബ്രേക്ക്ഫാസ്റ്റിന് തയാറാക്കാം ഹെല്‍ത്തി കൂണ് സൂപ്പ്
ബ്രേക്ക്ഫാസ്റ്റിന് തയാറാക്കാവുന്ന ഒന്നാണ് ഹെല്‍ത്തി കൂണ് സൂപ്പ്. ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉത്തമമാണ് ഈ സൂപ്പ്. വള രെ കുറഞ്ഞ സമയംകൊണ്ട് വീട്ടില്‍ തയാറാക്കാവുന്ന ഒന്നാണ് കൂണ്…
Read More » - 8 October
നെറ്റിയില്‍ ഭസ്മം അണിയുന്നത്തിന്റെ മഹാത്മ്യം
ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ…
Read More » - 7 October
നോര്‍ത്ത് ഇന്ത്യന്‍ സ്പെഷ്യല്‍ മൈസൂര്‍ പാക് ട്രൈ ചെയ്യാം
കുട്ടികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണ് മൈസൂര്‍ പാക്. വളരെ കുറഞ്ഞ സമയംകൊണ്ട് തന്നെ മൈസൂര്‍ പാക് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ 1.…
Read More » - 5 October
കുറഞ്ഞ ചിലവിൽ വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നവർക്കായി ഒരു അത്ഭുതദ്വീപ്
നിറഞ്ഞൊഴുകുന്ന തെളിവെളളത്തിന്റെ സൗകുമാര്യതയും അലതല്ലുന്ന തിരമാലകളുടെ ആര്‍ത്തനാദങ്ങളും മനസിനെയും ശരീരത്തേയും കുളിരണിയിക്കുന്ന ഇളംകാറ്റും ഇതെല്ലാമാണ് ആളുകളെ ദ്വീപിലേക്ക് അടുപ്പിക്കുന്ന സുവര്‍ണ്ണ നിമിഷങ്ങള്‍. അതിനാന് തന്നെ ഹണിമൂണായാലും സൗഹൃദ…
Read More » - 5 October
വയാഗ്ര അമിതമായി കഴിച്ച യുവാവിന് വര്‍ണ്ണാന്ധത
വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കുന്ന സില്‍ഡെനാഫില്‍ സിട്രേറ്റ് കഴിച്ച മുപ്പത്തൊന്നുകാരന്റെ റെറ്റിനയ്ക്കു ഗുരുതര തകരാറു സംഭവിച്ചു. ഇതുപയോഗിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവാവ് ചികിത്സ തേടി.അമ്പതു…
Read More » - 4 October
ചിപ്സ് പാക്കറ്റിലെ പകുതിയോളം കാറ്റ് എന്താണെന്ന് അറിയാമോ?
നിറയെ ഉണ്ടാകുമെന്നു കരുതി വാങ്ങിയ ചിപ്സ് പാക്ക്റ്റ് തുറന്നു നോക്കിയപ്പോള്‍ പകുതിയോളം കാറ്റ്. ഇതാണോ ഇത്ര വില കൊടുത്തു വാങ്ങിയതെന്ന് ആരായാലും ഒന്നു ചിന്തിച്ചുപോകും. ഇത് വെറും…
Read More » - 4 October
ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
കുട്ടികൾ മുതൽ പ്രായമായവർ വരെ ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നവരാണ്. പ്രിസർവേറ്റീവുകളും രാസ വസ്തുക്കളും ടൊമാറ്റോ കെച്ചപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഷുഗർ അഥവാ സൂക്രോസിനെക്കാളും ദോഷകരമായ ഫ്രക്ടോസ് ആണ്…
Read More »