Latest NewsSex & Relationships

പരിമിതികളില്ലാത്ത സെക്സ് വാഗ്ദാനം ചെയ്ത് സെക്സ്എെലാന്‍റ് (വ്യപകമായി വിവാദത്തിന് വഴിവെച്ച പാക്കേജ് )

അമേരിക്കയിലെ കരിബീയന്‍ ദ്വീപുകളിലെ ഒരു ദ്വീപിലാണ് സെക്സ് എെലാന്‍റ് എന്ന വെബ് സെെറ്റ് ഒരുക്കുന്ന ഈ വിനോദ പരിപാടി അരങ്ങേറുന്നത്. സെക്സ് എെലന്‍റ് എന്ന വെബ് സെെറ്റിലൂടെയാണ് ആവശ്യക്കാരെ തേടുന്നത്. രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് ഇവര്‍ നല്‍കുന്ന സേവനങ്ങള്‍ ശരിക്കും വിവാദങ്ങള്‍ക്ക് ഇടവെക്കുന്നതാണ്. ഗുഡ് ഗേള്‍സ് കോ എന്ന പേരിലുളള സംഘടനയാണ് ഈ വിവാദപരമായ പരിപാടി നടത്തുന്നത്. 30 പേര്‍ക്കാണ് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുന്നത്. പേര് രജിസ്ട്രര്‍ ചെയ്യണമെങ്കില്‍ നാലര ലക്ഷമാണ് പ്രവേശന ഫീസായി നല്‍കേണ്ടത്. ഇത് നല്‍കിയാല്‍ പിന്നെ മുഴുവന്‍ ചിലവും സെക്സ് എെലാന്‍റ് വെബ്സെെറ്റായിരിക്കും നോക്കുക.

https://www.youtube.com/watch?v=xmkzpKhB8Y4

വിമാനത്താവളത്തില്‍ എതിരേല്‍ക്കാന്‍ വലിയ പോഷ് വാഹനമായിരിക്കും എത്തുക. അതിന്‍ കേറി പിന്നീട് കൊണ്ടു ചെന്നെത്തിക്കുന്നത് കരീബിയന്‍ ദ്വീപിലേക്കാക്കായിരിക്കും. അവിടെ രാജകീയമായ ഒരു ബോട്ടില്‍ നിങ്ങളെ എതിരേക്കാന്‍ കാത്ത് നില്‍ക്കുന്നത് 60 തോളം സുന്ദരികളായ ലാറ്റിന പെണ്‍കുട്ടികളായിരിക്കും. ഒരാള്‍ക്ക് 2 പെണ്‍കുട്ടിയാണ് കമ്പനി നല്‍കുന്നതെന്ന് വെബ് സെെറ്റില്‍ സംഘാടകര്‍ പറയുന്നത്. പരിമിതികളില്ലാത്ത സെക് സും ലഹരിയുമാണ് സംഘാടകര്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്നത്. രജിസ്ട്രര്‍ ചെയ്ത് പരിപാടിയില്‍ പങ്കെടുക്കുന്നവരായിരിക്കും പിന്നീട് ഇത് സംഘടിപ്പിക്കപ്പെടുന്ന ദ്വീപിലെ രാജാക്കന്‍മാര്‍ അവരുടെ എത് ആവശ്യവും സാധിച്ചു നല്‍കാന്‍ നിയോഗിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ബാധ്യസ്ഥരായിരിക്കുമെന്ന് സെെറ്റ് ആവശ്യക്കാര്‍ക്ക് ഉറപ്പ് നല്‍കുന്നു.

കൊളംബിയ പോലെയുളളയിടങ്ങളില്‍ ലെെംഗിക വൃത്തി നിയമപരമാണ്. അതിന്‍റെ ചുക്കാന്‍ പിടിച്ചാണ് സെെറ്റ് സ്വകാര്യ ദ്വീപുകളില്‍ ഇത്തരത്തിലുളള ഒരു വിനോദം ഒരുക്കുന്നത്. ദ്വീപില്‍ ഈ പരിപാടിയില്‍ ലെെംഗിക വൃത്തി ചെയ്യുന്ന പെണ്‍കുട്ടികള്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം നിയമ പരമായാണ് പങ്കെടുക്കുന്നതെന്ന് സെെറ്റ് അവകാശപ്പെടുത്തുന്നു. സുരക്ഷിതമായ ലെെംഗിക ബന്ധത്തിനായി ഉറകള്‍ നിര്‍ബന്ധമാണെന്ന് സെെെറ്റ് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇതിനായി ഗര്‍ഭനിരോധന ഉറകള്‍ പരിമിതികളില്ലാതെ സൗജന്യമായാണ് സെെറ്റ് നല്‍കുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അത് മാത്രമല്ല ലഹരിയും ഒപ്പം ഭക്ഷണവും സൗജന്യമായിരിക്കും. നഗ്നരായ പെണ്‍കുട്ടികളുടെ ദേഹത്ത് ആഹാര പദാര്‍ത്ഥങ്ങള്‍ വെച്ചുളള ഡിന്നര്‍ രീതിയും പാക്കേജില്‍ ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് സെെറ്റ് ആവശ്യക്കാരെ തേടി പരസ്യം ഇറക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എവിടെ വെച്ചാണ് പരിപാടി നടത്തപ്പെടുക എന്നത് അവ്യക്തമാണ്.

എങ്കിലും ജനവാസമുളള മേഖലയില്‍ ഈ വിനോദപരിപാടി നടത്തുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ യാതൊരു വിധ ദുരുദ്ദേശവുമില്ലെന്ന് ഗുഡ് ഗേള്‍സ് കോ യുടെ വെബ് സെെറ്റായ സെക്സ്എെലാന്‍റ് പറയുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെടുത്തി ഈ പരിപാടിയെ ചിലര്‍ വ്യാഖ്യാനിച്ചതിനെത്തുടര്‍ന്നാണ് സംഘാടകര്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button