Life Style
- Feb- 2020 -10 February
ശനി ദോഷം അകറ്റാൻ ശാസ്താവിനെ പൂജിക്കാം
ശനി ദോഷം മാറാൻ ശാസ്താവിനെ പ്രാർത്ഥിക്കാം. ജ്യോതിഷത്തിൽ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാൻ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത്…
Read More » - 9 February
സപ്പോട്ടയുടെ ആരോഗ്യ ഗുണങ്ങള്‍
ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് സപ്പോട്ട. ഇതു കുഞ്ഞിനു നല്‍കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നാണ്.ഇതില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈറ്റമിന്‍ എ, ഇ, സി, ആന്റിഓക്സിഡന്റുകളായ…
Read More » - 9 February
സ്ട്രെച്ച് മാര്‍ക്സ് അകറ്റാന്‍ വീട്ടുവിദ്യകള്‍
സ്ട്രെച്ച് മാര്‍ക് സ്ത്രീകളുടെ പ്രധാന പ്രശ്നമാണ്. ഗര്‍ഭധാരണവും പ്രസവവുമാണ് മിക്കവാറും ഇതിന് വഴിയൊരുക്കുക. പെട്ടെന്ന് തടി കൂടുമ്ബോഴും ഈ പ്രശ്നമുണ്ടാകും. ചര്‍മം വലിയുന്നതും അയയുന്നതുമാണ് പ്രധാനമായും ഇതിന്…
Read More » - 9 February
മൈഗ്രേയ്ന് മാറാന്‍ എല്ലാവര്ക്കും ചെയ്യാവുന്ന അടുക്കള വൈദ്യം ഇതാ
ശക്തമായ തലവേദനയോടൊപ്പം തന്നെ മറ്റ് ചില ലക്ഷണങ്ങളോടും കൂടി പ്രകടമാവുന്ന തലവേദനയാണ് മൈഗ്രേയ്ന്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ഉഴുന്ന് പാലില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.…
Read More » - 9 February
സ്ത്രീകളിലെ ക്യാന്‍സര്‍ അകറ്റാന്‍ നല്ലൊരു മരുന്ന്
നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ ധാരാളമായി കണ്ടു വരുന്ന ഒന്നാണ് ഒരുവേരന്‍ എന്നറിയപ്പെടുന്ന ചെടി. അല്ം വലിയ പരന്ന് അറ്റം കൂര്‍ത്ത ഇലകളോടു കൂടിയ ഇവയില്‍ ചെറിയ വെള്ളപ്പൂക്കളുണ്ടാകും.…
Read More » - 9 February
കാലുകളില്‍ സ്ഥിരമായി നീരുവയ്ക്കുന്നുണ്ടോ ? എങ്കില്‍ ഈ രോഗത്തിന്റെ ലക്ഷണം
ചിലപ്പോഴൊക്കെ നമ്മുടെ കാലില്‍ നീരുവരാറുണ്ട്. വീഴുകയോ കാലില്‍ മുറിവുകള്‍ സംഭിക്കുമ്ബോഴോ ആണ് ഇതുണ്ടാവാറുള്ളത്. വീഴ്ചയിലെ പരിക്ക് അത്ര സാരമല്ലെങ്കില്‍ ഇത് തനിയെ തന്നെ മാറുകയും ചെയ്യും. ഈ…
Read More » - 9 February
ഭക്ഷണ കഴിച്ച ശേഷം വയറുവേദന …കാരണങ്ങള്‍ ഇതാ
ഭക്ഷണം കഴിച്ച ശേഷം ഒന്ന് ഉറങ്ങാം എന്ന് വിചാരിക്കുമ്പോഴാണ് വയറുവേദന അനുഭവപ്പെടുന്നത്. ഭക്ഷണശേഷമുള്ള വയറുവേദന പലരുടെയും തലവേദന തന്നെയാണ്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പോലും…
Read More » - 9 February
കോളസ്ട്രോള്‍ കൂടുതലാകുമ്പോള്‍ മുന്നോടിയായി ഈ ലക്ഷണങ്ങള്‍
ഹൃദയപ്രശ്നങ്ങളുള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്ട്രോള്‍. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും അലിഞ്ഞു ചേര്‍ന്നിരിയ്ക്കുന്ന ലിപിഡുകളാണ് കൊളസ്ട്രോള്‍. ഇത് ഒരു ലിമിറ്റു വരെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്…
Read More » - 9 February
തടി കുറയാന്‍ മാത്രമല്ല… മുടിയുടെ വളര്‍ച്ചയ്ക്കും ഗ്രീന്‍ ടീ
മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്കുന്നു.മുടിയുടെ ആരോഗ്യത്തിന് ഗ്രീന്‍ ടീ മൂന്ന് വിധത്തില്‍…
Read More » - 9 February
നല്ല ഉറക്കത്തിന് ഇത് നാല് ശീലങ്ങള്‍
നന്നായി ഉറങ്ങുക എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്. ഏതു മാനസിക പ്രശ്നം അനുഭവപ്പെടുന്നവരിലും ഉറക്കക്കുറവ് ഒരു പ്രധാന ലക്ഷണമാണ് എങ്കിലും പലവിധമായ മാനസിക സമ്മര്‍ദ്ദം (stress)…
Read More » - 9 February
കാലാവസ്ഥാ മാറ്റവും തൊണ്ടവേദനയും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കാലാവസ്ഥാ മാറ്റം വരുമ്പോള്‍ പലര്‍ക്കും തൊണ്ട വേദനയുണ്ടാകാനുളള സാധ്യതയുണ്ട്. ചിലര്‍ക്ക് തൊണ്ട വേദന തുടങ്ങിയാല്‍ പെട്ടെന്നൊന്നും മാറില്ല. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട…
Read More » - 9 February
മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം ഈ ഫേസ്പാക്കുകള്‍
വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും,;ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ എന്നിവ മാറാന്‍ സഹായിക്കുന്ന രണ്ട് തരം ഫേസ്പാക്കുകളെ കുറിച്ചറിയാം..മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിപ്പിക്കാനും ബ്യൂട്ടി പാര്‍ലറുകളില്‍ പോയി…
Read More » - 9 February
ലൈംഗിക ജീവിതത്തിന് വയാഗ്ര നല്ലതോ
ലൈംഗിക ജീവിതത്തിലെ അസംതൃപ്തിയെത്തുടര്‍ന്നാണ് പലരും ‘വയാഗ്ര’യില്‍ അഭയം തേടുന്നത്. എന്നാല്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഒരു ഡോക്ടറുടെ നിര്‍ദേശം നിങ്ങള്‍ തേടിയിരിക്കേണ്ടതുണ്ട്. കാരണം, ഓരോ മരുന്നും ഓരോരുത്തരുടേയും ശരീരത്തില്‍…
Read More » - 9 February
ആചാരങ്ങളും അനുഷ്ഠാനങ്ങളും
ഒരു വ്യക്തി മറ്റൊരാളോടു പെരുമാറുന്ന രീതിയാണ് ആചാരം. ചിലർ വരുമ്പോൾ എഴുന്നേറ്റു നിൽക്കുന്നു, തൊഴുന്നു സൽക്കരിക്കുന്നു, ഹസ്തദാനം നൽകുന്നു, സദസ്സിലും പന്തിഭോജനത്തിലുമുള്ള മര്യാദകൾ കാണിക്കുന്നു, ഗുരുജനങ്ങളെ ബഹുമാനിക്കുന്നു…
Read More » - 8 February
സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക : കാര്യമിതാണ്
സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക, ഇയര്‍ ഫോണ്‍ ഉപയോഗം കേള്‍വി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍…
Read More » - 8 February
പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് നമ്മുടെ ശരീരം; പഞ്ച ഭൂതങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാം
നമ്മുടെ ശരീരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് എന്ന് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. പക്ഷെ ഈ പഞ്ചഭൂതങ്ങള്‍ കൂട്ടിച്ചേര്‍ത്തു ഒരു ശരീരം…
Read More » - 7 February
ഭഗവാൻ വിഷ്ണുവിന്റെ ദശാവതാര മാഹാത്മ്യം
എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്, പരശുരാമന്,ശ്രീരാമന് ത്രേതായുഗത്തിലും ബലരാമനും , ശ്രീകൃഷ്ണന് ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.…
Read More » - 6 February
എത്ര ഗ്ലാസ് പാല് കുടിക്കാം … അറിഞ്ഞിരിയ്ക്കാം ഈ കാര്യങ്ങള്‍
ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും ഉന്മേഷത്തിനും പാല് മികച്ച ആഹാരമാണ്. ദിവസവും ഓരോ ഗ്ലാസ് പാല് കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഉന്മേഷം നല്‍കുകയും ചെയ്യും. പാലില്‍ മാംസ്യം,…
Read More » - 6 February
എളുപ്പത്തില്‍ വണ്ണം കുറയുന്നതിന് ഈ മാര്‍ഗങ്ങള്‍
വണ്ണം കുറയ്ക്കാനുള്ള എളുപ്പവഴികള്‍ എല്ലാവര്ക്കും അറിയാം; ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികള്‍ കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക. എന്നാല്‍ ഇതൊക്കെ ചെയ്തിട്ടും വണ്ണം കുറയാത്തവരാണ് ഏറെപ്പേരും. എന്നാല്‍…
Read More » - 6 February
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഏത്തപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച്
നേന്ത്രപ്പഴം ഊര്‍ജ്ജത്തിനും ശാരീരിക വളര്‍ച്ചക്കും ഏറെ ഉത്തമമായ ഒന്നാണ്. നമ്മള് മലയാളികള്‍ക്ക് നേന്ത്രക്കായയും പഴവുമെല്ലാം വലിയ ഇഷ്ടവുമാണ്. നേന്ത്രക്കായ തോരനായും മെഴുക്കുപുരട്ടിയായും വറുത്തുമെല്ലാം നമ്മള് കഴിക്കും. പഴുത്തുകഴിഞ്ഞാല്‍…
Read More » - 6 February
ഓര്‍മക്കും ബുദ്ധിക്കും താറാവ് മുട്ട ഉത്തമം
പ്രോട്ടീന്‍ സമ്ബുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിയ്ക്കും. മറ്റൊന്ന് ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ എ ആണ്.…
Read More » - 6 February
പല്ല് വേദനയ്ക്ക് ഉത്തമം കുരുമുളക്
പല്ല് വേദന വന്നുകഴിഞ്ഞാല്‍ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ സാധിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുകയെന്നത് നമ്മുടെയെല്ലാം ശീലമാണ്. എന്നാല്‍…
Read More » - 6 February
കുടവയറും തടിയും കുറയ്ക്കാന്‍ മുട്ട… ആശ്ചര്യപ്പെടേണ്ട സംഭവം സത്യമാണ്
തടി കുറയ്ക്കാന്‍ മുട്ട കഴിച്ചാല്‍ മതിയെന്നോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം, എന്നാല്‍ സംഗതി സത്യമാണെന്നാണ് പുതിയ ഒരു പഠനത്തില്‍ പറയുന്നത്. പ്രാതലിന് മുട്ട ഉള്‍പ്പെടുത്തന്നത് കലോറി നഷ്ടത്തെ…
Read More » - 6 February
പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കുക്കര്‍ പൊട്ടിത്തെറിയ്ക്കും
അടുക്കളയില്‍ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഉപകരണമാണ് പ്രഷര്‍കുക്കര്‍. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങളുണ്ടാകാന്‍ എളുപ്പവുമാണ്. കുക്കര്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ; കുക്കറിന്റെ സേഫ്റ്റി വാല്‍വ്…
Read More » - 6 February
ശരീരഭാരം കുറയ്ക്കാന്‍ പച്ചമുളക് സഹായിക്കും
നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ ഭക്ഷണത്തില്‍ പച്ചമുളക് ചേര്‍ക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പുകളെ കത്തിച്ചു കളയാന്‍ സഹായിക്കും. പച്ചമുളക് കഴിച്ചു കഴിഞ്ഞു ഏകദേശം 3…
Read More »