COVID 19
- Jul- 2021 -19 July
സംസ്ഥാനത്ത് ഉത്തരേന്ത്യൻ സംഘങ്ങൾ വാക്സിനേഷനില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി
കൊച്ചി : അനധികൃതമായി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ വാക്സിനേഷനിൽ തട്ടിപ്പ് നടത്തുന്നതായി പരാതി. മലയാളികളുടെ ആധാര്‍ ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ വാക്സിന് എടുക്കുന്ന തട്ടിപ്പിന് സംസ്ഥാനത്ത്…
Read More » - 19 July
ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവുകൾ : മറുപടി സത്യവാങ്മൂലം ഇന്ന് തന്നെ നൽകണമെന്ന് സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡൽഹി : കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിനെതിരെ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നൽകണമെന്ന് കോടതി ഉത്തരവിട്ടു.…
Read More » - 19 July
‘പാണക്കാട്ടെ തറവാട്ടില്‍ കണ്ടത് മെഴ്സിഡസ് ബെന്‍സിന്റെ ഷോറൂം’: മുസ്ലിം വിഭാഗത്തിന്റെ സ്ഥിതി താഴെയല്ലെന്ന് കെന്നഡി
മലപ്പുറം: കേരളത്തിലെ മുസ്ലിം വിഭാഗം പിന്നോക്കാവസ്ഥയിലല്ലെന്ന് ക്രിസ്റ്റ്യൻ കൗൺസിൽ പ്രതിനിധി കെന്നഡി കരിമ്പിൻകാല. മുസ്ലിം വിഭാഗം നിലവിൽ വളരെയധികം മുന്നോട്ടുപോയി കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുദാഹരണമായി പാണക്കാട്ട്…
Read More » - 19 July
കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്: വിപണി പ്രതിസന്ധിയിൽ
ന്യൂഡൽഹി: ലോക്ക്ഡൌൺ കാലത്ത് വൻ കുതിച്ചുചാട്ടം നടത്തിയ കോണ്ടം വില്പന ഇപ്പോൾ മന്ദഗതിയിൽ. കോണ്ടം ഉപഭോഗത്തിൽ കഴിഞ്ഞ പത്തുവർഷം കൊണ്ടുണ്ടായിട്ടുള്ളത് വൻ ഇടിവെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലെ…
Read More » - 19 July
കിറ്റ് കൊടുത്തത് കൊണ്ട് മാത്രം ജനങ്ങൾക്ക് സന്തോഷമുണ്ടാകില്ല, അവർക്ക് വേണ്ടത് വിനോദം: ടിനി ടോം
കൊച്ചി: വാക്സിനേഷൻ വിഷയത്തില്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ എന്തുചെയ്തെന്ന ചോദ്യമുന്നയിക്കുന്നില്ലെന്ന് നടൻ ടിനി ടോം. സിനിമ ഷൂട്ടിങ് അനുമതിയുമായിബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു താരം. വിശപ്പടങ്ങുന്നതിനായി…
Read More » - 19 July
സാക്ഷരതാ മിഷൻ ഓഫീസ് നിർമ്മാണം സർക്കാർ ഭൂമി കയ്യേറി, നടന്നത് കോടികളുടെ അഴിമതി
തിരുവനന്തപുരം: സാക്ഷരതാ മിഷൻ ഓഫീസ് കെട്ടിടം നിർമ്മിച്ചത് സർക്കാർ ഭൂമി കയ്യേറിയാണെന്ന കണ്ടെത്തലിനു പിന്നാലെ കോടികളുടെ അഴിമതിയും പുറത്ത്. നിർമ്മാണം നടത്തിയ ഹാബിറ്റാറ്റ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട്…
Read More » - 19 July
നാളെ സംസ്ഥാനത്ത് ബക്രീദ് അവധി ഇല്ല: സർക്കാർ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സർക്കാർ ഉത്തരവ്. മുൻ അറിയിപ്പ് പ്രകാരം നാളെ (ചൊവ്വാഴ്ച) ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം…
Read More » - 19 July
കോവിഡ് മരണനിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗ ഭീഷണി മറികടക്കാൻ പുതിയ പദ്ധതിയുമായി ഐസിഎംആര്‍. 30 ദിവസത്തിനുള്ളില്‍ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാന്‍ സാധിച്ചാല്‍ കോവിഡ് മരണങ്ങള് കുറയ്ക്കാനാകുമെന്നാണ്…
Read More » - 19 July
കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് കൂടുതൽ ഇളവുകൾ : എല്ലാ കടകളും തുറക്കാം
തിരുവനന്തപുരം : ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. എല്ലാ കടകളും തുറക്കാൻ അനുമതി നൽകി. ബെവ്കോ മദ്യവില്പന ശാലകളും ഇന്ന്…
Read More » - 19 July
കോവിഡിന് പിന്നാലെ മങ്കി ബി വൈറസ് : ചൈനയിൽ ആദ്യ മരണം സ്ഥിരീകരിച്ചു, ആശങ്കയോടെ ലോകരാജ്യങ്ങൾ
ബെയ്ജിംഗ് : കോവിഡിന് പിന്നാലെ ചൈനയിൽ മങ്കി ബി വൈറസും ഭീഷണിയാകുകയാണ്. ചൈനയിൽ ഇന്നലെ മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 53…
Read More » - 19 July
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി കർണ്ണാടക
കര്‍ണാടക: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ജൂലായ് 19 മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്നും ഇതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമ…
Read More » - 19 July
വാക്സിനേഷനിൽ മുന്നോട്ട്: 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 19 July
കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തതില്‍ 40 ശതമാനം രോഗികളും കേരളത്തിലാണ്. രാജ്യത്ത്…
Read More » - 18 July
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമാ തീയറ്ററുകളും തുറക്കും
കര്‍ണാടക: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ജൂലായ് 19 മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്നും ഇതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമാ…
Read More » - 18 July
ബക്രീദ് പ്രമാണിച്ച് മാത്രം നല്കുന്ന ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം: വി.മുരളീധരൻ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മാത്രം നല്കുന്ന ഇളവുകള്‍ കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്നും ഇളവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ…
Read More » - 18 July
‘ദൗർഭാഗ്യകരം, അനവസരത്തിലുള്ള തീരുമാനം’: ബക്രീദിനോട് അനുബന്ധിച്ചുള്ള ഇളവുകളിൽ സർക്കാരിനെതിരെ ഐ.എം.എ
തിരുവനന്തപുരം: ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സർക്കാർ അനുവദിച്ച ഇളവുകൾ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ഐ.എം.എ. ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം അനവസരത്തിലുള്ളതാണെന്ന് ഐ.എം.എ വ്യക്തമാക്കി. കോവിഡ് കേസുകളിൽ കുറവില്ലാത്ത…
Read More » - 18 July
വീട്ടമ്മയുടെ കട ജിസിഡിഎ അടപ്പിച്ചു, സാധനങ്ങൾ വാരി പുറത്തിട്ടു: പ്രസന്നയ്ക്ക് കൈത്താങ്ങുമായി എം എ യൂസഫലി
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ കൊച്ചി മറൈൻ ഡ്രൈവിൽ വീട്ടമ്മ നടത്തി വന്നിരുന്ന കട ജിസിഡിഎ അധികൃതർ അടച്ചു പൂട്ടി. കടയുടെ വാടക കുടിശ്ശിക…
Read More » - 18 July
ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം : ഭർത്താവ് ഗുരുതരാവസ്ഥയിൽ
ജയ്പൂര്‍ : ഗംഗാപൂരിലെ ഉദയ്മോറിലാണ് സംഭവം. ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന് കോവിഡ് ബാധിച്ച് ശ്വാസതടസം…
Read More » - 18 July
അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്ക് താക്കീതുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: കോവിഡ് കാലത്തും അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരെ തമിഴ്നാട് സർക്കാരിന്റെ താക്കീത്. അടഞ്ഞുകിടന്നിട്ടും ഫീസ് പൂര്‍ണമായി ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെയാണ് നടപടികളുമായി മുന്നോട്ട് പോകാൻ തമിഴ്നാട് സ്കൂള്‍…
Read More » - 18 July
ഒരു കിലോ നെയ്ക്ക് 260 രൂപ, ഗോതമ്പ് പൊടിക്ക് 950: പെട്രോളിന് 118 രൂപ – കോവിഡ് കാലത്ത് പാകിസ്ഥാനില്‍ സംഭവിക്കുന്നത്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ആവശ്യസാധങ്ങൾക്ക് പൊള്ളുന്ന വില. ഗോതമ്പ് പൊടി, നെയ്യ്, പഞ്ചസാര എന്നിവയ്ക്കെല്ലാം വില വര്‍ദ്ധിപ്പിക്കാൻ ഇമ്രാന്ഖാന് സര്‍ക്കാര്‍ അനുമതി നല്കി. കൂടാതെ, പെട്രോളിന്റെയും അതിവേഗ ഡീസലിന്റെയും…
Read More » - 18 July
കോവിഡ് ബാധിതരിൽ ക്ഷയരോഗ സാധ്യത കൂടുതലെന്ന പഠനം നിഷേധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂ ഡല്‍ഹി: കോവിഡ് 19 ബാധിച്ചവരിൽ ക്ഷയ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന പഠനങ്ങളെ നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ കോവിഡ് 19 മൂലം ടിബി…
Read More » - 18 July
രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിൽ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തതില്‍ 40 ശതമാനം രോഗികളും കേരളത്തിലാണ്.…
Read More » - 18 July
പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിരിക്കുന്നത്. ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. Read Also : പാകിസ്ഥാനിൽ…
Read More » - 17 July
‘ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും വരും, ശ്മശാനപറമ്പിനു മുൻപിലും ഈ തിരക്കുണ്ടാവും’: പി.പി ദിവ്യ
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ കോഴിക്കോട് മിഠായിത്തെരുവിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തിനെതിരെ വിമർശനവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ഇത് അപകടമാണെന്നും ഉറക്കമില്ലാത്ത രാത്രികൾ…
Read More » - 17 July
ബീവറേജിലെ ക്യൂ കണ്ട് മടുത്തവർക്ക് സമർപ്പയാമി, കാഴ്ചക്കാരായി അധികൃതർ: മിഠായിത്തെരുവിലെ ജനക്കൂട്ടത്തിനെതിരെ വിമർശനം
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ കോഴിക്കോട് മിഠായിത്തെരുവിൽ ജനം തടിച്ചുകൂടി. വൻ കുരുക്കായിരുന്നു നഗരത്തിൽ. ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായി. വെള്ളിയാഴ്ച മാത്രം ലഭിക്കുന്ന ഇളവ് പരമാവധി ഉപയോഗപ്പെടുത്താൻ…
Read More »