COVID 19
- Sep- 2021 -8 September
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നു : പുതിയ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ കൊറോണ മരണങ്ങള് കണക്കിലെടുത്താല്‍ മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരത്തെ മറ്റ് അസുഖങ്ങളുണ്ടായിരുന്നവരാണ്. ഇതില്‍…
Read More » - 8 September
കോവിഡ് : ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളുടെ ഔദ്യോഗിക കൊവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാൻ അനുമതി. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ്…
Read More » - 8 September
നിയന്ത്രണങ്ങളില്‍ ഇളവ്: കോളേജുകള്‍ തുറക്കുന്നു, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന വര്‍ഷ ഡിഗ്രി, പിജി…
Read More » - 8 September
ടി.പി.ആറിലും കള്ളക്കണക്ക്? ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് വ്യാപിക്കുന്ന ഇടമായി കേരളം മാറി: എസ് സുരേഷ്
തിരുവനന്തപുരം: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ. 70 ശതമാനത്തോളം കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെയും 15.87 ആയിരുന്നു സംസ്ഥാനത്തെ ടി.പി.ആർ.…
Read More » - 8 September
കേരളം തന്നെ മുന്നിൽ: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കേരളം ഇപ്പോഴും നമ്പർ വൺ, പകുതിയിലധികം സംസ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇന്നലെയും 15.87 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമായി കേരളം നമ്പർ വൺ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 37,875 പേര്‍ക്കാണ് ഇന്ത്യയിൽ വൈറസ്…
Read More » - 8 September
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തി കര്‍ണാടക
ബംഗളൂരു: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ഈ മാസം ആരും കര്‍ണാടകയിലേക്ക് വരേണ്ടയെന്നും മടക്കയാത്ര അടുത്തമാസത്തേയ്ക്ക് മാറ്റിവെക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനവും…
Read More » - 8 September
ഇന്നുമുതല്‍ രാത്രി കര്‍ഫ്യൂ ഇല്ല, ഞായറാഴ്ച ലോക്ക്ഡൗണും ഇല്ല
കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് രാത്രികാല കര്‍ഫ്യൂ ഒഴിവാക്കിയത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇന്നലെ മുഖ്യമന്ത്രിയുടെ…
Read More » - 8 September
കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാർത്തയുമായി ആരോഗ്യ വിദഗ്ധര്‍
ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയാണ്. 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 19.8…
Read More » - 8 September
യു.എ.ഇയില്‍ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് : പള്ളികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി
ദുബായ് : പള്ളികളില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനാനുമതി നല്കി യുഎഇ. ചൊവ്വാഴ്ച്ചയാണ് ഇത് സംബന്ധിച്ച പുതിയ തീരുമാനം പുറത്ത് വിട്ടത്. Read Also : ഏറ്റവും കൂടുതൽ…
Read More » - 8 September
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവല്ലയില്‍ സി.പി.എം പൊതുയോഗം: മിണ്ടാട്ടമില്ലാതെ പോലീസ്
തിരുവല്ല: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ചകോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവല്ലയില്‍ സി.പി.എം പൊതുയോഗം. സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്.വിവിധ പാര്‍ട്ടികളില്‍ നിന്ന്…
Read More » - 8 September
ഏറ്റവും കൂടുതൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് : ലോകരാജ്യങ്ങളുടെ പട്ടികയിൽ യുഎഇ മുൻപന്തിയിൽ
ദുബായ് : കോവിഡ് -19 വാക്സിനേഷൻ നിരക്കിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ യുഎഇ മുൻപന്തിയിൽ. ‘ഔർ വേൾഡ് ഇൻ ഡാറ്റ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്ത് പൂർണ്ണമായും പ്രതിരോധ…
Read More » - 7 September
ലോകത്തിലാദ്യമായി കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകി ക്യൂബ: ഫലപ്രാപ്തി 92 ശതമാനത്തിന് മുകളിലെന്ന് അധികൃതർ
ഹവാന: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകി ക്യൂബ. ലോകത്ത് ആദ്യമായാണ് കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ നൽകുന്നത്. ഒക്ടോബര്‍ അവസാനത്തോടെ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എത്രയും പെട്ടെന്ന് വാക്സിനേഷൻ…
Read More » - 7 September
കോവിഡിനൊപ്പം നിപ്പയും: ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശവുമായി കർണാടക
ബെംഗളൂരു: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം നിപ്പയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കർണാടക സർക്കാർ. കര്‍ണാടകയില്‍ ജോലി…
Read More » - 7 September
വൈറസ് സിനിമ രണ്ടാം ഭാഗമിറക്കാനായി മഹാമാരിയില്‍ വലഞ്ഞിരിക്കുന്ന മനുഷ്യരെ പിടിച്ചുകെട്ടുന്നത് ദ്രോഹമാണ്
അടൂർ: കേരളത്തിലെ നിപ പ്രതിരോധത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നവരെ സംസ്ഥാന ദ്രോഹികളായി മുദ്രകുത്തിയിട്ട് കാര്യമില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ…
Read More » - 7 September
സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി…
Read More » - 7 September
സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറവ്, കോളേജുകൾ തുറക്കും: പിണറായി വിജയൻ
തിരുവനന്തപുരം : കേരളത്തിലെ കോവിഡ് കേസുകളിൽ വർധനവ് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കോവിഡ് കേസുകളിൽ കാര്യമായ വർധനയില്ല. ഓഗസ്റ്റ്…
Read More » - 7 September
രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന : സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം…
Read More » - 7 September
ക്വാറന്റൈന് നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര: യുവാവിന് അഞ്ചുവർഷം തടവ് ശിക്ഷ
വിയറ്റ്നാം: കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് യുവാവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ. ഇരുപത്തിയെട്ടുകാരനായ ലെ വാന്‍ ട്രിക്കാണ് തടവുശിക്ഷ നൽകിയതെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ്…
Read More » - 7 September
‘നിപയെ കേരളത്തിൽ നിന്നും ഓടിച്ചത് ഞാൻ’: ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വീഡിയോ വീണ്ടും ചർച്ചയാകുമ്പോൾ
കോഴിക്കോട്: നിപ വൈറസിനെ കണ്ടുപിടിച്ച് കേരളത്തിന്റെ മണ്ണിൽ നിന്നും തുടച്ച് നീക്കിയത് തന്റെ ഒറ്റ കഴിവ് കൊണ്ടാണെന്ന് പ്രമുഖ കരിസ്മാറ്റിക് ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വെളിപ്പെടുത്തൽ…
Read More » - 7 September
ഹോം ക്വാറന്റൈൻ ലംഘിച്ച് കോവിഡ് വ്യാപിപ്പിച്ചു : യുവാവിന് 5 വർഷം തടവ്
ഹനോയ് : ഹോം ക്വാറന്റൈൻ ലംഘിച്ച് കോവിഡ് വ്യാപിപ്പിച്ച വിയറ്റ്നാം സ്വദേശിയായ യുവാവിന് 5 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ലെ വാൻ ട്രിയെന്ന 28…
Read More » - 7 September
രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ, 70 ശതമാനവും കേരളത്തിൽ: സ്ഥിതി ഗുരുതരമായി തുടരുന്നു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ ആണ്. ഇവയിൽ പകുതിയിലധികവും കേരളത്തിലാണ്. 31,222 പുതിയ കേസുകളിൽ കേരളത്തിൽ മാത്രം കഴിഞ്ഞ 24…
Read More » - 7 September
ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ
കൈറോ : ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. വിമാനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചെങ്കിലും സമയ പരിധി തീരുമാനിച്ചിരുന്നില്ല.…
Read More » - 7 September
ട്രിപ്പിള്‍ ലോക്ക്ഡൗൺ പിൻ വലിക്കുമോ? കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിനൊപ്പം രാത്രി കാല കര്‍ഫ്യുവും പിന്‍വലിക്കുന്നില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍…
Read More » - 7 September
പ്രതിദിന കോവിഡ് വാക്സിനേഷനിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി ഇന്ത്യ
ന്യൂഡൽഹി : പ്രതിദിന കോവിഡ് വാക്സിനേഷനിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോടി പേർക്ക് വാക്സിൻ വിതരണം ചെയ്തു. ഉത്തർപ്രദേശിലാണ് ഏറ്റവും…
Read More » - 7 September
സർക്കാർ വീഴ്ചയ്ക്ക് ജനങ്ങളെ ബലിയാടാക്കുകയാണ്, വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം: സാബു എം ജേക്കബ്
കൊച്ചി: കോവിഡ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്ന ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ്. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള…
Read More »