COVID 19
- Jul- 2020 -31 July
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ്,വനംവകുപ്പ് മന്ത്രി കെ. രാജു സ്വയം നിരീക്ഷണത്തില്‍
സംസ്ഥാന വനംവകുപ്പ് മന്ത്രി കെ. രാജു സ്വയം നിരീക്ഷണത്തില്‍ പോയി. കുളത്തൂപ്പുഴയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് കെ. രാജുവാണ്.ഉദ്ഘാടന ചടങ്ങില്‍…
Read More » - 31 July
സംസ്ഥാനത്ത് പുതിയ 14 ഹോട്ട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 14 പുതിയ പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും),…
Read More » - 31 July
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 : ആയിരം കടന്ന് സമ്പര്‍ക്കം : ഇന്നലെ ഉച്ചക്ക് ശേഷമുള്ള കണക്കുകള്‍ കൂടി
തിരുവനന്തപുരം • സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍…
Read More » - 31 July
അന്താരാഷ്ട്ര യാത്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി
ന്യൂഡല്‍ഹി • കൊറോണ വൈറസ് രോഗ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 31 വരെ ഇന്ത്യയിലെ അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് നീട്ടുന്നതായി ഡയറക്ടറേറ്റ് ജനറൽ…
Read More » - 31 July
മദ്യത്തിന് പകരം ശീതള പാനീയത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തി കുടിച്ചു : 9 പേര്‍ക്ക് ദാരുണാന്ത്യം
അമരാവതി • ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ഒന്‍പത് പേര് മരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ആളുകൾ വെള്ളവും ശീതളപാനീയങ്ങളും…
Read More » - 31 July
കൊവിഡ് പ്രതിരോധ വാക്സിന്റെ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുന്നുവെന്ന ആരോപണവുമായി വീണ്ടും അമേരിക്ക
വാഷിംഗ്ടണ്‍: കൊവിഡ് പ്രതിരോധ വാക്സിന്റെ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുന്നുവെന്ന ആരോപണവുമായി വീണ്ടും അമേരിക്ക. കൊവിഡ് പ്രതിരോധ വാക്സിൻ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബയോടെക് കമ്പനിയായ മൊഡേണ…
Read More » - 31 July
നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍, നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സാഹചര്യത്തില്‍ മെയില്‍ ഇന്‍ വോട്ടുകള്‍ കൂടുകയും അത് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക്…
Read More » - 31 July
ബ്രസില്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്കും ക്യാബിനറ്റ് അംഗത്തിനും കോവിഡ് 19 സ്ഥിതീകരിച്ചു
ബ്രസീലിയ, ബ്രസീല്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ബ്രസീലിലെ ക്യാബിനറ്റ് അംഗത്തിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്ര…
Read More » - 31 July
ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്–19 സ്ഥിരീകരിച്ചു. കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കന്യാകുമാരി സ്വദേശിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ഇബി ജീവനക്കാരനാണ്. ഇദ്ദേഹത്തിന് രോഗ…
Read More » - 31 July
മഴക്കാലത്തെ വെള്ളക്കെട്ടുകൾ: വെള്ളത്തിലൂടെ കോവിഡ് പകരുമോ? വിദഗ്ധരുടെ വിശദീകരണം
ലോകമാകെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലും മികച്ച രീതിയിൽ തന്നെയാണ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടെ മഴ കനക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. വെള്ളക്കെട്ടുകളിൽ വഴി കോവിഡ് പകരുമോ എന്ന…
Read More » - 31 July
നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ ആശങ്കയില്‍ : കുവൈറ്റിന്റെ തീരുമാനം അധികം നീളില്ലെന്ന് പ്രതീക്ഷ
കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ തീരുമാനത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ ആശങ്കയില്‍. ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈറ്റ് താത്കാലിമായി യാത്രാനിരോധനം ഏര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ ആശങ്കയ്ക്ക് കാരണമായത്.…
Read More » - 31 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് ആലുവ സ്വദേശി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവ എടയപ്പുറം മല്ലിശ്ശേരി എം പി അഷ്റഫ് (53) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും 29 തിയതിയാണ്…
Read More » - 31 July
കോവിഡ് 19 : തൃശൂര്‍ ശക്തന് മാര്‍ക്കറ്റിലെ എട്ട് പേര്‍ക്ക് രോഗബാധ
തൃശൂര്‍: ശക്തന് മാര്‍ക്കറ്റില്‍ വ്യാഴാഴ്ച 349പേര്‍ക്ക് നടത്തിയ കോവിഡ് ആന്റിജന്‍ പരിശോധനയില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ചുമട്ടുതൊഴിലാളിയും ഒരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളും മറ്റു ആറുപേര്‍…
Read More » - 31 July
കോവിഡ് പ്രതിരോധം: സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനം അപകടം കുറച്ചു- മുഖ്യമന്ത്രി
തിരുവനന്തപുരം • കോവിഡിനൊപ്പം നാം സഞ്ചരിക്കാൻ തുടങ്ങിയ ആറു മാസത്തിനിടയിൽ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 31 July
കൊല്ലത്ത് 22 പേര്‍ക്ക് കൂടി കോവിഡ് 19
കൊല്ലം • കോവിഡ് ബാധിതരുടെ എണ്ണത്തിനെക്കാള്‍ വ്യാഴാഴ്ച രോഗമുക്തര്‍ മുന്നിലെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. വ്യാഴാഴ്ച 22 പേര് രോഗബാധിതരായപ്പോള്‍ 83 പേരാണ് രോഗമുക്തി നേടിയത്. മയ്യനാട് സ്വദേശിയായ…
Read More » - 31 July
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ
തിരുവനന്തപുരം • കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തട്ടത്തുമല, പറണ്ടക്കുഴി, ഷെഡിൽ കട,…
Read More » - 31 July
കണ്ണൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കണ്ണൂര്‍ • സമ്പര്‍ക്കം മൂലം പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ശ്രീകണ്ഠാപുരം…
Read More » - 31 July
കോട്ടയം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍
കോട്ടയം • തലയാഴം ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒന്‍പത് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. കുമരകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍…
Read More » - 31 July
ആഗസറ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും
തിരുവനന്തപുരം • കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും ആഗസ്റ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ്…
Read More » - 31 July
സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്ന് വിദഗ്ധ സമിതി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും കോവിഡ് രോഗികള്‍ ഇരട്ടിയ്ക്കാന്‍ സാധ്യത. സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ…
Read More » - 31 July
തമിഴ്നാട്ടിൽ കോവിഡ് സ്ഥിതി ആശങ്കാജനകം; 24 മണിക്കൂറിനിടെ 97 പേർ മരിച്ചു
ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണത്തിനൊപ്പം മരണനിരക്ക് വർധിക്കുന്നത് വലിയ തരത്തിലുള്ള ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര് മരിച്ചു. ഇതോടെ മൊത്തം…
Read More » - 30 July
വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി ജര്‍മനി
ബര്‍ലിന്‍ : വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി ജര്‍മനി. വേനല്‍ക്കാലത്ത് ജര്മനിക്കാര് തന്നെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലേക്ക് യാത്ര ചെയത്…
Read More » - 30 July
ആലപ്പുഴയില്‍ 53 കോവിഡ് രോഗികളില്‍ 34 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി
ആലപ്പുഴ: സംസ്ഥാനത്തു വ്യാഴാഴ്ച സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 53 പേര് ആലപ്പുഴ ജില്ലക്കാര്‍. ജില്ലയില്‍ രണ്ടു മരണവും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. രോഗികളില്‍ രണ്ടുപേര്‍ വിദേശത്തു…
Read More » - 30 July
കൊവിഡ് വ്യാപനം ഉയരുന്നു; കുന്നംകുളം നഗരസഭാ പ്രദേശത്തെ മാർക്കറ്റുകൾ അടച്ചു
തൃശ്ശൂർ : കൊവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭാ പ്രദേശത്തെ മാർക്കറ്റുകൾ അടച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാർക്കറ്റുകൾ തുറക്കേണ്ടതില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രന്റെ അധ്യക്ഷതയിൽ…
Read More » - 30 July
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ നാല് ലക്ഷം കടന്നു; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ പ്രതിദിനരോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇന്ന് 11,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ…
Read More »