COVID 19KeralaNews

ആലപ്പുഴയില്‍ 53 കോവിഡ് രോഗികളില്‍ 34 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി

 

ആലപ്പുഴ: സംസ്ഥാനത്തു വ്യാഴാഴ്ച സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 53 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ജില്ലയില്‍ രണ്ടു മരണവും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. രോഗികളില്‍ രണ്ടുപേര്‍ വിദേശത്തു നിന്നും 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. അഞ്ചു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

34 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണു രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍നിന്ന് 20 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതില്‍ 11 പേര്‍ സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും അഞ്ചു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവര്‍:

1 സൗദിയില്‍ നിന്നും എത്തിയ 55 വയസുള്ള രാമങ്കരി സ്വദേശി

2 സൗദിയില്‍ നിന്നും എത്തിയ 30 വയസുള്ള വണ്ടാനം സ്വദേശിനി

3. തെലുങ്കാനയില്‍ നിന്നുമെത്തിയ 24 വയസുള്ള ആലപ്പുഴ സ്വദേശി

4 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 18 വയസുള്ള ആലപ്പുഴ സ്വദേശി.

5 കര്‍ണാടകയില്‍ നിന്നും എത്തിയ 34 വയസുള്ള തോട്ടപ്പള്ളി സ്വദേശി.

6 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 25 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശി.

7 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 51 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശിനി.

8 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി,

9 തെലുങ്കാനയില്‍ നിന്നുമെത്തിയ 23 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശിനി.

10 കര്‍ണാടകയില്‍ നിന്നും എത്തിയ 40 വയസുള്ള ബുധനൂര്‍ സ്വദേശി.

11 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 18 വയസുള്ള കൊല്ലകടവ് സ്വദേശിനി

12 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 32 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശിനി

13 തെലുങ്കാനയില്‍ നിന്നുമെത്തിയ 23 വയസുള്ള ബുധനൂര്‍ സ്വദേശിനി. .

14 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി.

15-48: സന്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ 67 വയസുള്ള തുറവൂര്‍ സ്വദേശി, 23 വയസുള്ള ഹരിപ്പാട് സ്വദേശി, 32 വയസുള്ള മുട്ടം സ്വദേശി, 58 വയസുള്ള കായംകുളം സ്വദേശി, 57 വയസുള്ള പള്ളിപ്പാട് സ്വദേശി, പള്ളിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി, 45 വയസുള്ള പള്ളിപ്പാട് സ്വദേശി, പള്ളിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി, 65 വയസുള്ള പള്ളിപ്പാട് സ്വദേശിനി, 31 വയസുള്ള പള്ളിപ്പാട് സ്വദേശിനി, 33 വയസുള്ള മുട്ടം സ്വദേശി, 30 വയസുള്ള മുട്ടം സ്വദേശിനി, 18 വയസുള്ള പള്ളിപ്പാട് സ്വദേശിനി, പള്ളിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി, 42 വയസുള്ള പള്ളിപ്പാട് സ്വദേശി, 65 വയസുള്ള പായിപ്പാട് സ്വദേശിനി, 55 വയസുള്ള തയ്ക്കല്‍ സ്വദേശി, 49 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി, 49 വയസുള്ള തയ്ക്കല്‍ സ്വദേശിനി, 55 വയസുള്ള തൈക്കല്‍ സ്വദേശി 42 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 73 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 52 വയസുള്ള ചന്തിരൂര്‍ സ്വദേശി, 57 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 78 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി, 45 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി, 56 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 48 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി, 18 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി, 38 വയസുള്ള കൊല്ലകടവ് സ്വദേശിനി, കൊല്ലകടവ് സ്വദേശിനിയായ പെണ്‍കുട്ടി, 39 വയസുള്ള പൊന്നാട് സ്വദേശിനി, 27 വയസുള്ള തൈക്കാട്ടുശ്ശേരി സ്വദേശിനി, കൊല്ലകടവ് സ്വദേശിയായ ആണ്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button