COVID 19
- Aug- 2020 -1 August
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് മലപ്പുറം സ്വദേശി, ഇന്ന് മൂന്നാമത്തെ മരണം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പെരുവള്ളൂര്‍ സ്വദേശി കോയാമു ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 82 വയസായിരുന്നു. ന്യുമോണിയ, പ്രമേഹം, അല്‍ഷിമേഴ്സ് രോഗിയായിരുന്നു കോയാമു മഞ്ചേരി…
Read More » - 1 August
ഇന്നലെ കൊച്ചിയില്‍ അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളത്ത് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 80 വയസായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ…
Read More » - 1 August
സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ(55) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » - 1 August
യുഎഇയിലെ പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം
അബുദാബി : യുഎഇയിൽ 283പേർക്ക് കൂടി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു, രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 60506ഉം, മരണസംഖ്യ 351ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ…
Read More » - 1 August
കൃത്യമായ ചികിത്സ നിഷേധിച്ചു ; കോവിഡ് ബാധിതനായ ഡോക്ടര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചു
മധുര: സര്‍ക്കാര്‍ ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിക്കാതെ കോവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു. കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കോവിഡ് വാര്‍ഡില്‍ നിന്ന് തിങ്കളാഴ്ച ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക്…
Read More » - 1 August
വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ, നാലു മാസത്തിന് ശേഷം പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ…
Read More » - 1 August
കോട്ടയം ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം • ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു…
Read More » - 1 August
തൃശൂർ ജില്ലയിൽ 60 പേർക്ക് കോവിഡ്; 28 പേർക്ക് രോഗമുക്തി
തൃശൂർ • ജില്ലയിൽ വെള്ളിയാഴ്ച 60 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 469 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ…
Read More » - 1 August
മലപ്പുറം ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ്
മലപ്പുറം : ജില്ലയില്‍ 75 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ 63 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…
Read More » - 1 August
കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ 'കവച്' പോളിസിയുമായി കാനറാ ബാങ്ക് . ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 1 August
സാമ്പത്തികപ്രതിസന്ധിയിലായതോടെ ദുരിതത്തിലായ കമ്പനി തൊഴിലാളികൾക്ക് നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു
അൽകോബാർ: തുഗ്ബയിൽ ഒരു കമ്പനിയുടെ ക്യാമ്പിൽ ഭക്ഷണമില്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികൾക്ക്, കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അൽകോബാർ കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന…
Read More » - 1 August
വിവാഹ,മരണാനന്തര ചടങ്ങുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം
കാസര്‍ഗോഡ് • ജില്ലയില്‍ വിവാഹം,മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും പരമാവധി അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ…
Read More » - Jul- 2020 -31 July
ഭക്തജനങ്ങള്‍ക്കായി നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്നു നല്‍കണമെന്ന് സുപ്രീംകോടതി : ആരാധനാലയങ്ങളില്‍ നേരിട്ടെത്തി പ്രാര്‍ത്ഥിക്കുന്നതിന് പകരമാകില്ല ഓണ്‍ലൈന്‍ ദര്‍ശനം
ന്യൂഡല്‍ഹി: ഭക്തജനങ്ങള്‍ക്കായി നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്നു നല്‍കണമെന്ന് സുപ്രീംകോടതി. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരിമിതമായ അളവില്‍ ഭക്തരെ ദേവാലയങ്ങളില്‍ അനുവദിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ…
Read More » - 31 July
ധാരാവിയില്‍ 5 പുതിയ കേസുകള്‍ കൂടി : ചികിത്സയിലുള്ളവരുടെ എണ്ണം 77 ആയി ഉയര്‍ന്നു
മുംബൈ • മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍ വെള്ളിയാഴ്ച അഞ്ച് പുതിയ കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി മുതിർന്ന ബി.എം.സി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ…
Read More » - 31 July
സൗദിയിലെ പുതിയ കോവിഡ് കേസുകള്‍ പുറത്ത് വിട്ടു ആരോഗ്യ മന്ത്രാലയം : ആശ്വാസമായി രോഗമുക്തി നിരക്ക്
റിയാദ് • സൗദി അറേബ്യയില്‍ 1,686 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 4,460 പേര് രോഗമുക്തി നേടി.…
Read More » - 31 July
കൊല്ലത്ത് 53 പേര്‍ക്ക് കൂടി കോവിഡ് 19 : രോഗമുക്തിയില്‍ ആശ്വാസം ; കുളത്തുപ്പുഴയില്‍ രോഗബാധ രൂക്ഷം
കൊല്ലം • തുടര്‍ച്ചയായി മൂന്നാം ദിനവും രോഗമുക്തര്‍ രോഗബാധിതരെക്കാള്‍ മുന്നിലെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. വെള്ളിയാഴ്ച (ജൂലൈ 31) 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 94 പേര് രോഗമുക്തരായി.…
Read More » - 31 July
അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി വരുത്തിയ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ വിലക്കി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍
ന്യൂഡല്‍ഹി: അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി വരുത്തിയ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ വിലക്കി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സംസ്ഥാനത്ത് വരുത്തിയ രണ്ട്…
Read More » - 31 July
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്. മന്ത്രിയുടെ സ്റ്റാഫംഗത്തിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ബുധനാഴ്ചയാണ് മന്ത്രിക്ക്…
Read More » - 31 July
കേരളത്തിന് ഇനി ആശങ്കാജനകമായ സാഹചര്യങ്ങള്‍ : വരും ദിവസങ്ങളില്‍ കോവിഡ് ഇരട്ടിയിലധികമാകും
തിരുവനന്തപുരം : കേരളത്തിന് ഇനി ആശങ്കാജനകമായ സാഹചര്യങ്ങള്‍, വരും ദിവസങ്ങളില്‍ കോവിഡ് ഇരട്ടിയിലധികമാകും. സാമൂഹിക അകലം പാലിക്കലും, മാസ്ക് ധരിയ്ക്കലും മാത്രമാണ് ഇതിന് പ്രതിവിധിയെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ്…
Read More » - 31 July
മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ ലംഘിച്ച് ഡല്‍ഹിയിലെ ജമാ മസ്ജിദിൽ പ്രാര്‍ത്ഥന; പങ്കെടുത്തത് ഇരുന്നുറോളം പേര്
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിയില്‍ മത പ്രാര്‍ത്ഥന. ഡല്‍ഹിയിലെ ജമാ മസ്ജിദിലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രാര്‍ത്ഥന നടന്നത്. കഴിഞ്ഞ…
Read More » - 31 July
പുതിയ സിനിമകളുടെ ടൈറ്റില്‍ രജിസ്ട്രേഷന് ശനിയാഴ്ച മുതല്‍
കോവിഡ് നിയന്ത്രണങ്ങൾ മൂലം മാർച്ച് മുതൽ നിർത്തി വെച്ചിരുന്ന സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ ശനിയാഴ്ച്ച പുനരാരംഭിക്കുന്നു. സിനിമാ പ്രവർത്തനങ്ങൾക്ക് സർക്കാർ നിർദേശങ്ങൾ നൽകിയതിന് പിന്നാലെയാണ് നാലര മാസമായി…
Read More » - 31 July
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന രാമക്ഷേത്ര ഭൂമി പൂജയ്ക്കായി വൻ തയ്യാറെടുപ്പുകൾ
ലക്നൗ,അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ദിനത്തിനായുള്ള ഒരുക്കങ്ങള്‍ വലിയ രീതിയില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി 1,11,000 ലഡുകളാണ് തയ്യാറാകുന്നത്. അയോദ്ധ്യയിലെ മണി റാം ദാസ് ചവ്നിയിലുള്ള ദേവറാഹ…
Read More » - 31 July
ബാലഭാസ്കറിനെ കൊലപ്പെടുത്തിയ ശേഷം അപകടം മനപൂര്‍വ്വം സൃഷ്ടിച്ചത്; ക്വട്ടേഷന്‍ സംഘം ബാലഭാസ്കറിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടു : ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി
തിരുവനന്തപുരം • സംഗീതഞ്ജന്‍ ബാലഭാസ്കറിനെ കൊലപ്പെടുത്തിയ ശേഷം അപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി രംഗത്ത്. അപകടത്തിന് മുന്‍പ് തിരുവനന്തപുരം-കൊല്ലം പാതയിലെ മംഗലപുരത്തിന് സമീപം പള്ളിപ്പുറത്ത്…
Read More » - 31 July
മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പുലാമന്തോള്‍: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന് ആഷിഖിനെ (26) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 31 July
ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ തൂങ്ങിമരിച്ചു. പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന്…
Read More »