COVID 19
- Aug- 2020 -11 August
ലോകത്തെ ആദ്യ കൊവിഡ് വാക്സിന് പ്രഖ്യാപിച്ച് റഷ്യ.ആദ്യം സ്വീകരിച്ചവരില്‍ പ്രസിഡന്റ് പുടിന്റെ മകളും
ലോകത്തെ ആദ്യ കൊവിഡ് വാക്സിന് പ്രഖ്യാപിച്ച് റഷ്യ. വാക്സിന് രജിസ്റ്റര്‍ ചെയ്തതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അറിയിച്ചു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും, വാക്സിന്റെ പ്രവര്‍ത്തനം ഫലപ്രദമാണെന്നും…
Read More » - 11 August
ഉപാഭോക്താക്കൾക്ക് ആശ്വാസമേകി ബിഎസ്എന്‍എല്‍ ഇനിമുതൽ കൊവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഇല്ല.
ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നിര്‍ത്താന്‍ ബിഎസ്എന്‍എല്‍ തീരുമാനം. മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ പ്രയാസമുണ്ടാക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. മഴക്കെടുതി…
Read More » - 11 August
ശ്രീകണ്ഠന് നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം,കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനമെന്ന് കേരള ഹൈക്കോടതി
കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനമെന്ന് കേരള ഹൈക്കോടതി. 24 ചാനല്‍ എംഡി ശ്രീകണ്ഠന് നായര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ദൃശ്യമാധ്യമങ്ങളിലായാലും, അച്ചടിമാധ്യമങ്ങളിലായാലും ഒരിക്കല്‍…
Read More » - 11 August
കൊറോണ വാക്സിൻ നിർമ്മാണം വേഗത്തിലാക്കണം: എല്ലാവരിലേക്കും എത്തിക്കാന്‍ കൈകോര്‍ക്കണമെന്ന് ആഹ്വാനം നല്കി ലോകാരോഗ്യ സംഘടന
മോസ്കോ: കൊറോണയ്ക്കെതിരെ വാക്സിന് നിർമ്മാണം വേഗത്തിലാക്കണമെന്നും എല്ലാവരിലേക്കും അതെത്തിക്കാനുമുള്ള പദ്ധതിയില്‍ എല്ലാരാജ്യങ്ങളും പങ്ക് ചേരണമെന്നും ലോകാരോഗ്യ സംഘടന. എല്ലാ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി അനുമതി ലഭ്യമാകുന്ന വാക്സിന്…
Read More » - 11 August
പ്രണാബ് മുഖര്‍ജി വെന്റിലേറ്ററില്‍ : നില ഗുരുതരമായി തുടരുന്നു
ന്യൂഡല്‍ഹി • കോവിഡ് സ്ഥിരീകരിച്ച മുന്‍ രാഷ്ടപ്രതി പ്രണാബ് മുഖര്‍ജിയുടെ നില മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരമായി തുടരുന്നു. ന്യൂഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ…
Read More » - 11 August
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി
കൊച്ചി/വയനാട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. വയനാടും എറണാകുളത്തുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാരക്കാമല സ്വദേശി മൊയ്തു (59) ആണ്…
Read More » - 11 August
കോവിഡ് രോഗികൾക്കായി ഓടി നടന്നു; ഒടുവിൽ ക്വാറൻറീനിൽ കഴിയവേ പ്രവാസി മലയാളി മരണത്തിന് കീഴടങ്ങി
ദോഹ : കൊവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതില്‍ സജീവമായ സാമൂഹിക പ്രവര്ത്തകന് ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്റീനില്‍ കഴിയവെ മരിച്ചു. ഖത്തര്‍ ഇന്‍കാസിന്റെ തലശ്ശേരി മണ്ഡലം പ്രസിഡന്റായ…
Read More » - 11 August
102 ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് 19
ഓക്ക്ലാൻഡ് • ന്യൂസിലന്‍ഡില്‍ ചൊവ്വാഴ്ച പുതിയ കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 22 ആയി. എല്ലാവരും ഐസൊലേഷനിലോ ക്വാറന്റൈന്…
Read More » - 11 August
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല, സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാൻ സാധ്യത
ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ലെന്നു റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ ചേർന്ന യോഗത്തിൽ നിലവിലെ സാഹചര്യം…
Read More » - 11 August
കോവിഡ് : സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പരിശോധനാ നിരക്കുകൾ പുറത്തിറക്കി ഗൾഫ് രാജ്യം
മസ്ക്കറ്റ് : സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കോവിഡ് പരിശോധനാ നിരക്കുകൾ പുറത്തിറക്കി ഒമാൻ. പതിനഞ്ച് ഒമാനി റിയാല്‍ മുതല്‍ അമ്പതു റിയാല്‍ വരെ നിരക്കുകളുള്ള മൂന്നു തരത്തിലുള്ള…
Read More » - 11 August
ഫോണ്‍വിളിക്കുന്ന സമയത്തെ, കോവിഡ് സന്ദേശങ്ങള്‍ അവസാനിപ്പിച്ച് പ്രമുഖ ടെലികോം കമ്പനി
തിരുവനന്തപുരം : ഫോണ്‍വിളിക്കുന്ന സമയത്തെ, കോവിഡ് സന്ദേശങ്ങള്‍ അവസാനിപ്പിച്ച് ബി.എസ്.എന്‍.എല്‍. നിലവിലെ മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ ഈ ബോധവത്കരണ സന്ദേശങ്ങള്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്ന…
Read More » - 11 August
കോവിഡ് വാക്സീന് നാളെ പുറത്തിറക്കുമെന്ന് റഷ്യ, വാക്സീന് ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നത് ആശങ്ക ഉയര്‍ത്തുന്നു
ന്യൂഡൽഹി : ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡിനെതിരെ ആദ്യ വാക്സീൻ നാളെ പുറത്തിറക്കുമെന്നു റഷ്യ പ്രഖ്യാപിച്ചിരിക്കെ ലോകാരോഗ്യ സംഘടന അടക്കം ആശയക്കുഴപ്പത്തിൽ. വാക്സീൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ…
Read More » - 11 August
യുഎഇയില്‍ ആശ്വാസത്തിന്റെ ദിനം : കോവിഡ് മരണങ്ങളില്ല, പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞു
അബുദാബി : യുഎഇയില്‍ ആശ്വാസത്തിന്റെ ദിനം കൂടി, കോവിഡ് മരണങ്ങളില്ല. 179പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 62,704ആയെന്നും, 357പേർ ഇതുവരെ…
Read More » - 11 August
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തും
തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്താൻ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ…
Read More » - 10 August
ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മസ്കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി കുഴിക്കുന്നുമ്മേൽ മൊയ്തീൻ കുട്ടി (43) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന മൊയ്തീൻ…
Read More » - 10 August
അതിഥി തൊഴിലാളികളിലെ കോവിഡ് വ്യാപനം ; കോഴിക്കോട് ആശങ്ക വർധിക്കുന്നു
കോഴിക്കോട് : സമ്പർക്ക കേസുകളും ഉറവിടം അറിയാത്ത കേസുകൾക്കുമൊപ്പം കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളികളിൽ കോവിഡ് പടരുന്നത് വലിയ ആശങ്ക വർധിക്കുന്നു. നഗരപ്രദേശങ്ങിൽ ഉൾപ്പെടെ വിവിധ…
Read More » - 10 August
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാണാൻ മകനോട് സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത് വൻ തുക
കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ ഒരുനോക്കു കാണാന്‍ ആശുപത്രി അധികൃതര്‍ വൻ തുക ചോദിച്ചതായി പരാതി. അച്ഛന് മരിച്ച വിവരം യഥാസമയം അറിയിക്കാനും ആശുപത്രി അധികൃതര്‍…
Read More » - 10 August
എന്‍ 95 മാസ്കുകള്‍ അണുവിമുക്തമാക്കാന്‍ ഇലകട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍
എന്‍ 95 മാസ്കുകള്‍ അണുവിമുക്തമാക്കാന്‍ ഇലകട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍. എന്‍ 95 മാസ്കുകളുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഈ മാര്‍ഗം ഉപയോഗിച്ച് കാര്യക്ഷമമായി അണുവിമുക്തമാക്കാന്‍ കഴിയുമെന്നാണ്…
Read More » - 10 August
കുവൈത്തില്‍ ഇന്ന് 687 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 4 പേര് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482 ആയി. 687 പേര്‍ക്കാണ് ഇന്ന്…
Read More » - 10 August
ശബരിമല തീര്‍ത്ഥാടനത്തിന് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം • ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം…
Read More » - 10 August
മഴക്കാലത്ത് കോവിഡ് വ്യാപിക്കുമോ ?
മഴക്കാലത്ത് ആസ്മ പോലെയുള്ള ശ്വസനപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോവിഡിന്റെ വ്യാപനം ശക്തമായ ഈ സമയത്ത് ആരോഗ്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഭുവനേശ്വര്‍ ഐഐടിയിലെയും എയിംസിലെയും ഗവേഷകര്‍ നടത്തിയ…
Read More » - 10 August
കോവിഡ് അണുബാധ പ്രത്യക്ഷപ്പെടുന്നത് ഈ ആറു തരത്തില്‍
രോഗബാധിതരുടെ എണ്ണം 18 ദശലക്ഷം കടന്നു മുന്നേറുമ്പോഴും കൊറോണ വൈറസിനെ കുറിച്ച് മനുഷ്യന് ഇനിയും മനസ്സിലാക്കാന്‍ നിരവധി കാര്യങ്ങള്‍. എന്തു കൊണ്ടാണ് വൈറസ് പലരെയും പല തരത്തില്‍…
Read More » - 10 August
കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊറോണ മുക്തനായി ആശുപത്രിവിട്ടു
ബംഗളൂരു ,കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊറോണ മുക്തനായി. പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൊറോണയെ തുടര്‍ന്ന്…
Read More » - 10 August
ബെവ്കോ ഔട്ട്ലെറ്റിലെ 11 പേര്‍ക്ക് കോവിഡ്
മലപ്പുറം: ബെവ്കോ ഔട്ട്ലെറ്റിലെ 11 പേര്‍ക്ക് കോവിഡ്. പെരിന്തല്‍മണ്ണയിലെ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന്…
Read More » - 10 August
3600 ഡയമണ്ടുകള്‍ പിടിപ്പിച്ച ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക്കുമായി യ്വെല്‍ കമ്പനി
ജെറുസലേം : കോവിഡ് 19 പശ്ചാത്തലത്തില്‍ മാസ്ക് ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ നിരവധി മാസ്കുകൾ ഇതിനോടകം തന്നെ വിപണിയിൽ ശ്രദ്ധ നേടി കഴിഞ്ഞു.…
Read More »