COVID 19KeralaLatest NewsNews

കേ​ര​ള​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നേ​ട്ട​മാ​യി 103 വ​യ​സു​കാ​ര​ന് കോ​വി​ഡ് മു​ക്തി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിന് നേട്ടമായി 103 വ​യ​സു​കാ​ര​ന് കോ​വി​ഡ് മു​ക്തി. ആ​ലു​വ മാ​റ​മ്പ​ള്ളി പു​റ​ക്കോ​ട്ട് വീ​ട്ടി​ല്‍ പ​രീ​ദ് ആ​ണ് കോവിഡ് മുക്തനായത്. ജൂ​ലൈ 28 ന് ​ശ​ക്ത​മാ​യ പ​നി​യും ശ​രീ​ര വേ​ദ​ന​യും മൂ​ല​മാ​ണ് അ​ദ്ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​യ​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാറ്റുകയായിരുന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ 20 ദി​വ​സം കൊ​ണ്ടാ​ണ് പ​രീ​ദി​ന് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

Read also: കുഴപ്പം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ ആരായാലും സര്‍വീസില്‍ കാണില്ലെന്നതാണ് സര്‍ക്കാര്‍ നയം: ശിവശങ്കറിനെ തള്ളി മന്ത്രി എം എം മണി

പ്രാ​യ​മാ​യ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച്‌ ഭേ​ദ​മാ​ക്കു​ന്ന​ത് വ​ള​രെ അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ പ​റ​ഞ്ഞു. പ​രീ​ദി​ന്‍റെ രോ​ഗ മു​ക്തി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ച്ഛാ​ശ​ക്തി​യു​ടെ​യും ചി​കി​ത്സ മി​ക​വി​ന്‍റെ​യും അ​ര്‍​പ്പ​ണ ബോ​ധ​ത്തി​ന്‍റെ​യും നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button