COVID 19
- Sep- 2020 -3 September
സംസ്ഥാനത്ത് സര്‍ക്കാര്‍ നിയമിച്ച താല്കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജി നല്കി.
തിരുവനതപുരം : സംസ്ഥാനത്ത് താല്കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജി നല്കി. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്ബളത്തിന്റെ 20 ശതമാനം പിടിച്ചതില്‍ പ്രതിഷേധിച്ച് കോവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍…
Read More » - 3 September
മുതിര്‍ന്ന ജെഡിഎസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു : കര്‍ണാടകയിലെ മുന്‍ എംഎല്‍എയും, മുതിര്‍ന്ന ജെഡിഎസ് നേതാവുമായ അപ്പാജി ഗൗഡ(67) കോവിഡ് ബാധിച്ച് മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ്…
Read More » - 3 September
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 61 ലക്ഷം കടന്നിരിക്കുകയാണ്. 867,294 പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 18,441,453 പേർ…
Read More » - 3 September
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള ദൗത്യത്തിൽ പങ്കെടുക്കുമോ ? : നിലപാട് വ്യക്തമാക്കി അമേരിക്ക
വാഷിംഗ്ടൺ : കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ആഗോള ദൗത്യത്തിൽ പങ്കെടുക്കില്ലെന്ന് അമേരിക്ക. കോവിഡിനെ പരാജയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നത് അമേരിക്ക തുടരും. വൈറ്റ്…
Read More » - 2 September
സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ് , സമ്പര്‍ക്കത്തിലൂടെ 1419 പുതിയ രോഗികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര് കോവിഡ് രോഗബാധ മൂലം മരിച്ചു. പത്തനംതിട്ടയില്‍ മൂന്നും മലപ്പുറത്തും ഇടുക്കിയിലും…
Read More » - 2 September
യു.എ.ഇയില്‍ ഇന്നത്തെ പുതിയ കോവിഡ് കേസുകള്‍ പുറത്ത് : കഴിഞ്ഞ 100 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
അബുദാബി • യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര് രോഗമുക്തി നേടി. മൂന്ന്…
Read More » - 2 September
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. അട്ടപ്പാടി ഷോളയൂർ സ്വദേശി നിഷ (24) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം…
Read More » - 2 September
കോവിഡ് : ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു : മരണസംഖ്യയിലും വർദ്ധന
ന്യൂയോര്‍ക്ക്: ലോകത്താകെ പിടിമുറുക്കി കോവിഡ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,889,876 ആയി വർദ്ധിച്ചു. 860,270 പേർ വൈറസ് ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 18,182,075 ആയി…
Read More » - 2 September
കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ഖത്തർ
ദോഹ : കോവിഡ് വൈറസ് ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ഖത്തർ. ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഉറുഗ്വേയെ പുതുതായി ഉൾപ്പെടുത്തി. ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും നിബന്ധനകൾക്ക്…
Read More » - 2 September
വന്ദേഭാരത് മിഷന് ദൗത്യം ആറാം ഘട്ടം : സൗദിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു, കേരളത്തിലേക്ക് 9 വിമാനങ്ങള്‍
റിയാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 19 വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു,…
Read More » - 2 September
യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70000കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന
അബുദാബി : യുഎഇയിൽ പുതുതായി 574 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം…
Read More » - 1 September
സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്സ്പോട്ടുകള്‍, 12 പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് ഇന്ന് 11 പുതിയ പ്രദേസങ്ങള്‍ കൂടി ഹോട്ടസ്പോട്ട് പട്ടികയില്‍ ചേര്‍ത്തു. 12 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികള്‍ നിന്നും ഓഴിവാക്കി. നിലവില്‍ 580 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.…
Read More » - 1 September
യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണനിരക്ക് കുറഞ്ഞെന്ന ട്രംപിന്റെ റീട്വീറ്റ് : നടപടിയുമായി ട്വിറ്റർ
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് വീണ്ടും നീക്കം ചെയ്ത് ട്വിറ്റർ. : യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണങ്ങൾ കുറഞ്ഞെന്ന് അവകാശപ്പെടുന്ന ട്രംപിന്റെ…
Read More » - 1 September
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 69,921 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 69,921 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. 819 പേരാണ് മരിച്ചത്.…
Read More » - 1 September
നിയന്ത്രണങ്ങള്‍ നീക്കുന്നത് ആപത്ത്: രാജ്യങ്ങള്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്ന് ലോകാരോഗ്യസംഘടന
ജനീവ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തിനെതിരെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ്. നിയന്ത്രണങ്ങള്‍ നീക്കാനുളള തീരുമാനം…
Read More » - 1 September
സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കടന്നു. ഇന്നലെ വരെയുള്ള 51,542 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ 1530 പേര്‍ക്ക് കൂടി…
Read More » - 1 September
മൂന്ന് എംഎൽഎമാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ജയ്പുർ: മൂന്ന് എംഎൽഎമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കോണ്‍ഗ്രസ് എംഎൽഎ രമേശ് മീനാ, ബിജെപി എംഎൽഎമാരായ ഹമീർ സിംഗ് ഭയൽ, ചന്ദ്രബാൻ സിംഗ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ച…
Read More » - 1 September
രാജ്യത്ത് അൺലോക്ക് നാല് ഇന്ന് മുതൽ നിലവിൽ വരും: ലഭ്യമാകുന്ന സർവീസുകൾ
ന്യൂഡൽഹി: രാജ്യത്ത് അൺലോക്ക് നാലാം ഘട്ടം ഇന്ന് മുതൽ നിലവിൽ വരും. ഏഴ് മുതൽ മെട്രോ സർവീസുകൾ ആരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം സർവീസുകൾ…
Read More » - 1 September
കുവൈറ്റിൽ ആശ്വാസം. കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ
കുവൈറ്റ് സിറ്റി : ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കുവൈറ്റിൽ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 574പേർ കൂടി സുഖം…
Read More » - Aug- 2020 -31 August
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന മലപ്പുറം കടമ്പോട് സ്വദേശി മുഹമ്മദാണ് മരിച്ചത്. അതേസമയം ഇന്ന് ഏഴ് കോവിഡ്…
Read More » - 31 August
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; സമ്പര്‍ക്കത്തിലൂടെ 1367 പേർക്ക് വ്യാപനം
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177…
Read More » - 31 August
നിയന്ത്രണരേഖ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണെന്ന് ചൈന
ബെയ്ജിംഗ്: ചൈനീസ് സേന നിയന്ത്രണരേഖ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണെന്ന് ചൈന. ചൈനീസ് സൈന്യം ഒരിക്കലും യഥാർത്ഥ നിയന്ത്രണരേഖ മറികടന്നിട്ടില്ല. നിലവിലെ സ്ഥിതി സംബന്ധിച്ച് ഇരുപക്ഷവും ആശയവിനിമയം…
Read More » - 31 August
അന്താരാഷ്ട്ര വിമാനവിലക്ക് ഇന്ത്യ വീണ്ടും നീട്ടി
ന്യൂഡല്‍ഹി • ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ താൽക്കാലിക വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തിങ്കളാഴ്ച…
Read More » - 31 August
അമിത് ഷായെ ഡിസ്ചാര്‍ജ് ചെയ്തു
ന്യൂഡല്‍ഹി • കോവിഡാനന്തര പരിചരണത്തിനായി ഓഗസ്റ്റ് 18 ന് ദില്ലിയിലെ എയിംസിൽ പ്രവേശിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ്…
Read More » - 31 August
24 മണിക്കൂറിനിടെ 78,512 പേര്‍ക്ക് രോഗം ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,512 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു.…
Read More »