COVID 19
- Jan- 2021 -3 January
സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കടപ്ര (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ കരിമ്പ്ര (2)…
Read More » - 3 January
യുഎഇയില്‍ ഇന്ന് 1590 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1590 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1609 പേര് രോഗമുക്തരാവുകയും ചെയ്തപ്പോള്‍…
Read More » - 3 January
ഒമാനിൽ ഇന്ന് 537 പേർക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനിൽ രണ്ട് പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 537 പേർക്ക് കൂടി പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചു.…
Read More » - 3 January
പുറത്തിറങ്ങിയ വാക്സിനിൽ പന്നിക്കൊഴുപ്പ് ഉണ്ടോ? മതനിയമപ്രകാരമുള്ള വാക്സിന് ലഭ്യമല്ല, ഇനിയെന്ത്?
മതനിയമപ്രകാരമുള്ള വാക്സിന് ലഭ്യമല്ലാത്തതിനാല്‍ ജീവന് രക്ഷിക്കുന്നതിനായി ഹറാമായതും ഉപയോഗിക്കാമെന്ന് ജമാ അത്തെ ഇസ്ലാമി. പന്നിയിറച്ചിയുടെ കൊഴുപ്പോ ലായനിയോ വാക്സിനിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കില്ലെന്ന് ചില മതസംഘടനകള്‍ വ്യക്തമാക്കിയിരുന്നു.…
Read More » - 3 January
ഖത്തറില്‍ മാസ്ക് ധരിക്കാത്തതിന് 155 പേര്‍ക്കെതിരെ കേസ്
ദോഹ: ഖത്തറില്‍ മാസ്ക് ധരിക്കാത്തതിന് ഇന്ന് 155 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. തുടര്‍ നടപടിക്കായി ഇവരെ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ…
Read More » - 3 January
സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തുന്നു; ആരോഗ്യ വകുപ്പിന്റെ പ്രതിരോധ തന്ത്രങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 3 January
കുട്ടികളുണ്ടാകില്ല, ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമം; കൊറോണ വാക്സിനെതിരെ വ്യാജപ്രചാരണവുമായി സമാജ്വാദി പാർട്ടി
ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് വാക്സിനുകൾക്കെതിരെ വ്യാജപ്രചാരണങ്ങളുമായി സമാജ്വാദി പാർട്ടി. അഖിലേഷ് യാദവിന് പിന്നാലെ മിർസാപൂരിലെ എസ്പി എംഎൽഎസിയായ അഷുതോഷ് സിൻഹയും വാക്സിനെതിരെ ഗുരുതര…
Read More » - 3 January
സൗദിയിൽ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കും
റിയാദ്: സൗദിയിൽ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കാനൊരുങ്ങുന്നു. രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാവുന്നതാണ്. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക്…
Read More » - 3 January
ഫാക്ടറിക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിക്ക് കൊവിഡ്
തിരുവനന്തപുരം: വേളിയിൽ പൂട്ടികിടക്കുന്ന ഇംഗ്ളീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുന്നോടിയായി…
Read More » - 3 January
കോവിഡ് ഭീതി: ശബരിമല കണ്ടെയിന്മെന്റ് സോണാക്കണമെന്ന നിർദ്ദേശത്തിനെതിരെ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ശബരിമല ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന ആരോഗ്യ വകുപ്പു നിര്‍ദ്ദേശത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുന്നു.…
Read More » - 3 January
2 വാക്സിനുകൾക്ക് അനുമതി നൽകുന്ന ആദ്യ രാജ്യം; ഇന്ത്യയ്ക്ക് കൈയ്യടിച്ച് ലോകാരോഗ്യസംഘടന
ഒരേസമയം രണ്ട് വാക്സിനുകൾക്ക് അനുമതി നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകാരോഗ്യസംഘടന. അടിയന്തിര ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും…
Read More » - 3 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,177 പേര്‍ക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്തെ കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,177 പേര്‍ക്ക് കോവിഡ് ബാധിച്ചു . 217 പേര് കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി.…
Read More » - 3 January
കഠിനാധ്വാനം നടത്തിയ ഗവേഷകർക്ക് നന്ദി, അഭിമാന നിമിഷം; പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയിൽ രണ്ട് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. വാക്സിൻ…
Read More » - 3 January
ഡ്രൈ റൺ ഫലങ്ങൾ വിലയിരുത്തുന്നത് ഇന്ന് മുതൽ
ന്യൂഡൽഹി : ദേശീയ ഡ്രൈ റൺ ഫലങ്ങൾ ഇന്നു മുതൽ വിലയിരുത്താനായി ഒരുങ്ങുന്നു. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും നൽകിയ റിപ്പോർട്ടുകൾ…
Read More » - 3 January
കോവിഡ് വ്യാപനം; ആഡംബര ഹോട്ടലില്‍ 85 പേര്‍ക്ക് വൈറസ് രോഗം
ചെന്നൈ : ചെന്നൈയിലെ ആഡംബര ഹോട്ടലില്‍ 85 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഡിസംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ ജീവനക്കാര്‍ ഉള്‍പ്പെടെ…
Read More » - 3 January
സംസ്ഥാനത്ത് കോവിഡ് മരണനിരക്കിൽ വൻവർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും ഓരോ ദിവസവും 20ൽ അധികം മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന…
Read More » - 3 January
രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകി ഡ്രഗ്സ് കണ്ട്രോളര് ഒഫ് ഇന്ത്യ
ദില്ലി: കൊവിഡ് മഹാമാരിയെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസിഐ. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട്…
Read More » - 3 January
ആഡംബര ഹോട്ടലില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ : ചെന്നൈയിലെ ആഡംബര ഹോട്ടലില്‍ 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഡിസംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ ജീവനക്കാര്‍ ഉള്‍പ്പെടെ 85 ഓളം…
Read More » - 3 January
സംസ്ഥാനത്ത് കോളജുകളും സര്‍വകലാശാലകളും നാളെ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാല കാമ്പസുകളിലും നാളെ മുതൽ അധ്യയനം പുനരാരംഭിക്കും.50 ശതമാനം വിദ്യാര്‍ഥികളെ മാത്രം അനുവദിച്ച് കോവിഡ് മാനദണ്ഡപ്രകാരമാണ് ക്ലാസ്. പ്രവര്‍ത്തനസമയം രാവിലെ എട്ടര മുതല്‍…
Read More » - 3 January
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയത് ഈ രാജ്യം
ജറുസലേം : ലോകത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന് നല്കിയ രാജ്യമാണ് ഇസ്രായേല്‍. ഡിസംബര്‍ 19-നാണ് ഇസ്രായേലില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്.10 ലക്ഷത്തിലധികം…
Read More » - 3 January
കോവിഡ് വാക്സിനേഷനായി 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസിബിള്‍ സിറിഞ്ചുകള്‍ കേരളത്തിൽ എത്തി
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുളള 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസിബിള്‍ സിറിഞ്ചുകള്‍ തിരുവനന്തപുരത്തെ സംഭരണ കേന്ദ്രത്തില്‍ എത്തി. വാക്സിനേഷന് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ സംവിധാനങ്ങള്‍ സംസ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നത്.…
Read More » - 2 January
രാജ്യത്തിന് അഭിമാന നിമിഷം, ലോകത്താദ്യമായി യുകെ കൊറോണ വകഭേദത്തിനെ കൾച്ചർ ചെയ്ത് ഇന്ത്യ
ന്യൂഡൽഹി∙ യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ വിജയകരമായി കൾച്ചർ ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ).നിയന്ത്രിത സാഹചര്യങ്ങളിൽ കോശങ്ങൾ…
Read More » - 2 January
കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി : കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ള മൂന്നുകോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍…
Read More » - 2 January
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2,40,490 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,28,679 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,811 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് . 1223…
Read More » - 2 January
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്,…
Read More »